ന്യൂഡല്‍ഹി: ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി…
പ്രധാന വാർത്തകൾ
- covid19Featuredകേരളംപ്രധാന വാർത്തകൾ
രാത്രികാല പ്രദര്‍ശനത്തിനു അനുമതിയില്ല: തിയേറ്ററുകള്‍ക്ക് നിയന്ത്രണവുമായി കേരള സര്‍ക്കാര്‍
by കൊസ്തേപ്പ്by കൊസ്തേപ്പ്തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് തിയേറ്ററുകളില്‍ രാത്രികാല പ്രദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം വരുന്നു. ഈ മാസം 30 മുതല്‍…
- Featuredദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയം
ശിശുദിനം ഡിസംബറിലേക്ക് മാറ്റണമെന്ന് ബിജെപി എംപി
by കൊസ്തേപ്പ്by കൊസ്തേപ്പ്ന്യൂഡല്ഹി : ശിശുദിനം മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി പര്‍വേശ് വര്‍മ. നവംബര്‍ 14ല്‍ നിന്ന് സിഖ് മതാചാര്യനായ ഗുരു…
- Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസം
ബെംഗളൂരു: സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തി.
by കൊസ്തേപ്പ്by കൊസ്തേപ്പ്ബെംഗളൂരു: സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 80 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കൻ കർണാടകത്തിലെ…
- covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
വീണ്ടും കർഫ്യൂ ; ആവേശമില്ലാതെ ബെംഗളൂരുവിന്റെ പുതുവർഷാഘോഷം
by കൊസ്തേപ്പ്by കൊസ്തേപ്പ്ബെംഗളുരു: രാത്രി കർഫ്യൂവും മറ്റു കോവിഡ് നിയന്ത്രണങ്ങളും ഇക്കുറിയും ബെംഗളൂരുവിന്റെ പുതുവർഷാഘോഷങ്ങളുടെ പൊലിമ കുറയ്ക്കും. പുതുവർഷത്തലേന്നത്തെ ബുക്കിങ്ങുകൾ റദ്ദാക്കി പണം…
- Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസം
കന്നഡ ചോദ്യപേപ്പറിൽ ഹിന്ദി ചോദ്യം: നെറ്റ് പരീക്ഷ റദ്ദാക്കി
by കൊസ്തേപ്പ്by കൊസ്തേപ്പ്ബെംഗളൂരു യുജിസി നെറ്റ് പരീക്ഷയുടെ കന്നഡ ചോദ്യപ്പേപ്പറിൽ ഹിന്ദി ചോദ്യങ്ങൾ കടന്നു കൂടിയതോടെ പരീക്ഷ റദ്ദാക്കി അധികൃതർ. ഞായറാഴ്ച ഓൺലൈനായി…
- covid19Featuredദേശീയംപ്രധാന വാർത്തകൾ
രാജ്യത്ത് 578 ഒമിക്രോണ്‍ ബാധിതര്‍: കടുത്ത നിയന്ത്രണം, ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം
by കൊസ്തേപ്പ്by കൊസ്തേപ്പ്ന്യൂഡല്ഹി: രാജ്യത്ത് 19 സംസ്ഥാനങ്ങളിലായി 578 പേര്‍ക്ക് കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കൊവിഡ് – ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ ജാഗ്രതയും…
- Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരു
ബെംഗളൂരു: ഈജിപുര-കേന്ദ്രീയ സദൻ എലിവേറ്റഡ് കോറിഡോറിന്റെ നിർമാണം വൈകുന്നതിനെതിരെ പ്രതിഷേധം.
by കൊസ്തേപ്പ്by കൊസ്തേപ്പ്ഈജിപുര മുതൽ കേന്ദ്രീയ സദൻ വരെയുള്ള എലിവേറ്റഡ് കോറിഡോർ നിർമാണത്തിലെ കാലതാമസത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കോറമംഗല നിവാസികൾ തിങ്കളാഴ്ച പ്രതിഷേധിച്ചു.…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബംഗളൂരു: അറ്റകുറ്റപ്പണികൾ കാരണം ഗോരഗുണ്ടെപാളയ മേൽപ്പാലം ഒരാഴ്ചത്തേക്ക് അടച്ചു.
by കൊസ്തേപ്പ്by കൊസ്തേപ്പ്ഗോരഗുണ്ടെപാളയ മേൽപ്പാലം എന്നറിയപ്പെടുന്ന ഡോ. ശിവകുമാര സ്വാമിജി മേൽപ്പാലത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) വാഹനങ്ങൾ തടഞ്ഞതോടെ…
- Featuredകർണാടകപ്രധാന വാർത്തകൾമംഗളുരു
കര്‍ണ്ണാടക; എസ്ഡിപിഐ പ്രതിഷേധ സമ്മേളനത്തില്‍ കന്യാസ്ത്രീകളും പുരോഹിതരുമടക്കം ആയിരങ്ങള്‍
by കൊസ്തേപ്പ്by കൊസ്തേപ്പ്മംഗളൂരു: മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഇരമ്ബി.…