ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും മാമ്ബഴവും മാതളവും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിദേശ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ജനുവരി-ഫെബ്രുവരി മുതല്‍ ആരംഭിക്കുമെന്ന്…
പ്രധാന വാർത്തകൾ
- covid19Featuredദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയം
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കും, നടപടി അഞ്ച് സംസ്ഥാനങ്ങളില്‍
by adminby adminന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ കൊവിഡ് വാക്സീനേഷന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കും.…
- covid19Featuredകേരളംപ്രധാന വാർത്തകൾ
കോവിഡ് വ്യാപനം: കടുത്ത നടപടിക്കൊരുങ്ങി കേരളവും
by മൈത്രേയൻby മൈത്രേയൻതിരുവനന്തപുരം: രണ്ടാംതരംഗം പൂര്‍ണമായും വിട്ടൊഴിയുംമുമ്ബ് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സമാനമായി കേരളവും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കടുത്ത…
- covid19Featuredദേശീയംപ്രധാന വാർത്തകൾ
എളുപ്പത്തിൽ വാക്സിൻ സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ പുതിയ സംവിധാനവുമായി കേന്ദ്ര സർക്കാർ
by മൈത്രേയൻby മൈത്രേയൻന്യൂദല്ഹി: കൊവിഡ് മൂന്നാം തരംഗത്തിന്റേയും ഒമിക്രോണിന്റേയും പശ്ചാത്തലത്തില്‍ നമ്മുടെ രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. രണ്ട് ഡോസ് വാക്സിനെടുക്കാത്തവര്‍ക്ക് പൊതുവിടങ്ങളില്‍…
- covid19Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയം
കോൺഗ്രസിനെ തെരുവിൽ നേരിടാൻ കർണാടക സർക്കാർ ;വൻ സന്നാഹമൊരുക്കി പൊലീസ്; പദയാത്ര തടഞ്ഞേക്കും
by കൊസ്തേപ്പ്by കൊസ്തേപ്പ്ബെംഗളുരു • മേക്കോട്ടു പതിക്കായുള്ള പദയാത്രയിൽ പങ്കെടുക്കുന്ന കോൺഗ്രസ് അണികളെ ഇന്ന് പദ്ധതി പ്രദേശത്തു പ്രവേശിക്കാൻ സർക്കാർ അനുവദിച്ചേക്കില്ല. ഇവരെ…
- covid19Featuredദേശീയംപ്രധാന വാർത്തകൾ
സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 150ലധികം ജീവനക്കാര്‍ ക്വാറന്റൈനില്‍
by കൊസ്തേപ്പ്by കൊസ്തേപ്പ്സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 150ലധികം ജീവനക്കാര്‍ ക്വാറന്റൈനിലാണ്. 32 ജഡ്ജിമാരില്‍ നാല് പേര് രോഗബാധിതരായതിനാല്‍ കോടതിയിലെ പോസിറ്റീവിറ്റി…
- covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസം
ബെംഗളൂരു;എൻജിനീയറിങ് കോളജുകൾക്ക് ക്ലാസ് നടത്താൻ അനുമതി
by കൊസ്തേപ്പ്by കൊസ്തേപ്പ്ബെംഗളൂരു :റഗുലർ ക്ലാസുകൾ നടത്താനായി ബെംഗളൂരുവിലെ എൻജിനീയറിങ് കോളജുകൾ തുറക്കാൻ അനുമതി നൽകി സർക്കാർ. 19 വരെ നിയന്ത്രണങ്ങൾ നില…
- covid19Featuredഅന്താരാഷ്ട്രംദേശീയംപ്രധാന വാർത്തകൾ
ഇനി നിര്‍ബന്ധമായും ഏഴു ദിവസത്തെ ക്വാറന്റൈന്; എയര്‍പോര്‍ട്ടില്‍ പോസിറ്റീവ് ആയാല്‍ വീട്ടില്‍ ചെല്ലാന്‍ പത്ത് ദിവസമെടുക്കും; റീടെസ്റ്റ് എടുക്കാനുള്ള അനുവാദമില്ല; രണ്ടാമതൊരു പരിശോധനക്ക് ഏഴു ദിവസമെങ്കിലും കഴിയണം; അനേകം പേര് കുടുങ്ങിക്കിടക്കുന്നു; ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസികള്‍ അറിയാന്‍ പുതിയ നിയന്ത്രണങ്ങള്‍
by കൊസ്തേപ്പ്by കൊസ്തേപ്പ്ആഗോളാടിസ്ഥാനത്തില് കോവിഡ് വ്യാപനം പലയിടങ്ങളിലും കൂടിയും കുറഞ്ഞും ഇരിക്കുകയാണ്. അതുകൊണ്ടു തന്നെ കൊറോണയുടെ ഗതിവിഗതികള്‍ സ്ഥിരമായി സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുമാണ്. അതുകൂടാതെ…
- Featuredപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ഇലക്ട്രോണിക്ക് സിറ്റിക്ക് അടുത്ത് നൈസ് റോഡില്‍ വാഹന അപകടത്തില്‍ 4 മലയാളികൾ മരിച്ചു
by adminby adminKL 51 F 2413 റജിസ്റ്ററേഷന് നമ്പറിലുളള മാരുതി വാഗണര്‍ കാറും മറ്റൊരു സ്കോര്‍പിയോ കാറുമാണ് അപകടത്തില്‍പെട്ടത്.വാഗണറിന്ന് പിന്നില്‍ ലോറിവന്നിടിച്ചതിന്ന്…