ബെംഗളുരു: ഒമിക്രോൺ വ്യാപന ഭീതിക്കിടെ അതിർത്തി ജില്ലകളിൽ അതീവ ജാഗ്രത. കുടക്, ദക്ഷിണ കന്നട ഉഡുപ്പി, മൈസൂരു, ചാമരാജനഗർ, ബെളഗാവി…
പ്രധാന വാർത്തകൾ
- Featuredദേശീയംപ്രധാന വാർത്തകൾ
ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ഇരുപത്തിയൊന്നുകാരിയെ തൊഴിലുടമ അടക്കം മൂന്ന് പേര് ബലാത്സംഗത്തിനിരയാക്കി
by കൊസ്തേപ്പ്by കൊസ്തേപ്പ്ഡല്ഹി: യുവതിയെ തൊഴിലുടമ അടക്കം മൂന്നുപേര്‍ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഇരുപത്തിയൊന്നുകാരിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ബുധ്വിഹാറിലായിരുന്നു സംഭവം. യുവതി…
- covid19Featuredഅന്താരാഷ്ട്രംആരോഗ്യംപ്രധാന വാർത്തകൾ
ലോകം ആശങ്കയില്‍ ; ഒമൈക്രോണിന് പിന്നാലെ ഫ്ലൊറോണയും
by കൊസ്തേപ്പ്by കൊസ്തേപ്പ്ഒമൈക്രോണ് തരംഗത്തിനിടെ ഇസ്രയേലില്‍ ആശങ്ക പടര്‍ത്തി പുതിയ വൈറസ് സാന്നിധ്യം. ഫ്ലൊറോണ എന്ന പേരിലുള്ള രോഗത്തിന്റെ ആദ്യ കേസാണ് ഇസ്രയേലില്‍…
- covid19Featuredദേശീയംപ്രധാന വാർത്തകൾ
കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; സംസ്ഥാനങ്ങളോട് താത്കാലിക ആശുപത്രികൾ ഒരുക്കാൻ കേന്ദ്രം
by മൈത്രേയൻby മൈത്രേയൻഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ കുത്തനെ വര്‍ധനവ് രേഖപ്പെടുത്തുന്ന സാഹചര്യമാണിത്. രോഗകാരിയായ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ…
- Featuredകർണാടകപ്രധാന വാർത്തകൾ
കർണാടക:അടുത്ത 3 മാസത്തേക്ക് സർക്കാർ പ്രോപ്പർട്ടി ഗൈഡൻസ് മൂല്യം 10 ശതമാനം കുറച്ചു:
by മൈത്രേയൻby മൈത്രേയൻബംഗളുരു: നിരവധി റൗണ്ട് ചർച്ചകൾക്ക് ശേഷം, കർണാടക സർക്കാർ ശനിയാഴ്ച സംസ്ഥാനത്തുടനീളമുള്ള പ്രോപ്പർട്ടി ഗൈഡൻസ് മൂല്യത്തിൽ അടുത്ത മൂന്ന് മാസത്തേക്ക്…
- Featuredകർണാടകപ്രധാന വാർത്തകൾ
കേരള- ബംഗ്ളൂരു യാത്രാദുരിതത്തിന് പരിഹാരമാകാന്‍ പുതുവഴി തെളിയുന്നു
by മൈത്രേയൻby മൈത്രേയൻകണ്ണുര്: കേരളത്തില്‍ നിന്നും ബംഗ്ളൂരിലേക്കുള്ള യാത്രാദുരിതത്തിന് പരിഹാരമാകാന്‍ പുതുവഴി തെളിയുന്നു. കര്‍ണാടകയിലെ ഹാസന് ജില്ലയിലെ ചന്നരായപട്ടണത്തുനിന്ന് തുടങ്ങി ഹോള്നരസിപ്പുര്-അര്‍ക്കല്‍ഗുഡ്-കൊഡലുപേട്ട-മടിക്കേരി-വീരാജ്പേട്ട മാക്കൂട്ടം…
- covid19Featuredകർണാടകപ്രധാന വാർത്തകൾ
കോവിഡ് വ്യാപനം; പ്രധാന തീരുമാനങ്ങൾ ഉടൻ; മുഖ്യമന്ത്രി
by കൊസ്തേപ്പ്by കൊസ്തേപ്പ്ബെംഗളുരു • കോവിഡ്, ഒമിക്രോൺ വ്യാപന കണക്കുകൾ വർധിക്കുന്ന സാഹചര്യത്തിൽ വരും ദിനങ്ങളിൽ പ്രാധാന്യമേറിയ ചില തീരുമാനങ്ങൾ സർക്കാർ കൈക്കൊള്ളു…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസം
ഡിഗ്രി, പിജി വിദ്യാർഥിനികൾക്ക് പ്രസവ അവധി നൽകാൻ കർണാടക
by കൊസ്തേപ്പ്by കൊസ്തേപ്പ്ബെംഗളൂരു; സംസ്ഥാനത്തെ ഡിഗ്രി, പിജി വിദ്യാർഥിനികൾക്ക് പ്രസവാവധി അനുവദിക്കാൻ നടപടിയുമായി കർണാടക ഉന്നത വിദ്യാഭ്യാസ വകുപ്പ് .യുജിസിയുടെ നിർദേശത്തെ തുടർന്നാണ്…
- covid19Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസം
ക്രിസ്മസ് അവധി കഴിഞ്ഞു വരുമ്പോൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം
by കൊസ്തേപ്പ്by കൊസ്തേപ്പ്ബെംഗളുരു ക്രിസ്മസ് അവധി കഴിഞ്ഞ് റഗുലർ ക്ലാസിനെത്തുന്ന വിദ്യാർഥികൾ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സ്കൂൾ, കോളജ് മാനേജ്മെന്റുകളുടെ നിർദേശം.…