covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് 1894 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു by കൊസ്തേപ്പ് February 16, 2022 by കൊസ്തേപ്പ് February 16, 2022ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 1894 റിപ്പോർട്ട് ചെയ്തു.ടെസ്റ്റ് പോസിറ്റീവിറ്റി…
Featuredഅന്താരാഷ്ട്രംടെക്നോളജിപ്രധാന വാർത്തകൾഫേസ്ബുക്ക് ജീവനക്കാര്‍ ഇനി മെറ്റാമേറ്റ്സ് എന്ന പേരില്‍ അറിയപ്പെടും! സുക്കര്‍ബര്‍ഗിന്റെ പ്രഖ്യാപനം ഇങ്ങനെ by കൊസ്തേപ്പ് February 16, 2022 by കൊസ്തേപ്പ് February 16, 2022ഫേസ്ബുക്ക് (മെറ്റ) ജീവനക്കാര്‍ ഇനി മെറ്റാമേറ്റ്സ് എന്നറിയപ്പെടുമെന്ന് കമ്ബനി സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ‘മെറ്റാ, മെറ്റാമേറ്റ്സ്, മീ’ എന്നതായിരിക്കും കമ്ബനിയുടെ…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തില്‍ വർക്ക് ഫ്രം ഹോം പിൻവലിച്ചു; സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് ബാധകം by കൊസ്തേപ്പ് February 16, 2022 by കൊസ്തേപ്പ് February 16, 2022സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം ആഞ്ഞടിച്ചതിന് പിന്നാലെ ചില പ്രത്യേക വിഭാഗം ജീവനക്കാർക്ക് ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം സംവിധാനം…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തില്‍ ഇന്ന് 1,223 കോവിഡ് കേസുകള്‍; ഫെബ്രുവരി 21 മുതല്‍ സ്കൂളുകള്‍ സാധാരണ പോലെ; 19,20 തീയതികളില്‍ സ്കൂള്‍ വൃത്തിയാക്കലും അണുനശീകരണവും; by കൊസ്തേപ്പ് February 16, 2022 by കൊസ്തേപ്പ് February 16, 2022തിരുവനന്തപുരം: കേരളത്തില്‍ 12,223 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട്…
Featuredകേരളംപ്രധാന വാർത്തകൾരാഷ്ട്രീയംചിരഞ്ജീവിക്ക് ഒപ്പം ശബരിമല ദർശനം നടത്തിയത് യുവതിയെന്ന് വിമർശനം; 50 വയസ് കഴിഞ്ഞ സ്ത്രീയെന്ന് സംഘപരിവാർ പ്രതിരോധം; പിന്തുണച്ച് ബിന്ദു അമ്മിണി by admin February 16, 2022 by admin February 16, 2022പത്തനംതിട്ട: തെലുങ്ക് സൂപ്പർ സ്റ്റാറും മുൻ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവിയുടെ ശബരിമല ദർശനത്തെ ചൊല്ലി വിവാദം. ചിരഞ്ജീവിയുടെ സംഘത്തിനൊപ്പം ഉണ്ടായിരുന്ന യുവതിയുടെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംഡിഗ്രി കോളേജുകളിൽ മതപരമായ വസ്ത്രങ്ങൾ നിരോധിക്കില്ലെന്ന് മുഖ്യമന്ത്രി ബൊമ്മൈ by കൊസ്തേപ്പ് February 16, 2022 by കൊസ്തേപ്പ് February 16, 2022കർണാടക: ഹൈക്കോടതി ഉത്തരവ് പ്രകാരം ഡിഗ്രി കോളേജുകളിൽ മതപരമായ വസ്ത്രങ്ങൾ നിരോധിക്കില്ലെന്ന് മുഖ്യമന്ത്രി ബൊമ്മൈ ഹിജാബുകളും കാവി ഷാളുകളും മറ്റ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഹെബ്ബാൾ,കെ ആർ പുരം എന്നിവിടങ്ങളിലേക്കുള്ള യാത്രാ കുരുക്കിന് ആശ്വാസമാകും; ബെംഗളൂരുവിലെ മാന്യത, ഔട്ടർ റിങ് റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന ഫ്ളൈ ഓവർ തുറന്നു by കൊസ്തേപ്പ് February 16, 2022 by കൊസ്തേപ്പ് February 16, 2022ഔട്ടർ റിംഗ് റോഡിനെ (ORR) എംബസി മാന്യത ബിസിനസ് പാർക്കുമായി ബന്ധിപ്പിക്കുന്ന ഏകദേശം ഒരു കിലോമീറ്റർ നീളമുള്ള മേൽപ്പാലം ചൊവ്വാഴ്ച…
Featuredകേരളംപ്രധാന വാർത്തകൾരാഷ്ട്രീയംതിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വിവാഹിതരാകുന്നു by കൊസ്തേപ്പ് February 16, 2022 by കൊസ്തേപ്പ് February 16, 2022തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ (Thiruvananthapuram Mayor) ആര്യാ രാജേന്ദ്രനും (Arya Rajendran) ബാലുശേരി എംഎല്‍എ കെ എം സച്ചിന് ദേവും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംവിദ്യാഭ്യാസംഹിജാബ് വിവാദം; കനത്ത സുരക്ഷയോടെ കര്‍ണാടകയിലെ കോളേജുകള്‍ തുറന്നു. സ്കൂള്‍ വിദ്യാര്‍ഥിനികളുടെ വിലാസം അടക്കം സമൂഹമാധ്യമങ്ങളില്‍ ബി.ജെ.പി പങ്കുവെച്ചതിനെതിരെ വന്‍ വിമര്‍ശനം by കൊസ്തേപ്പ് February 16, 2022 by കൊസ്തേപ്പ് February 16, 2022ബംഗളൂരു: ഹിജാബ് വിവാദത്തിന് പിന്നാലെ അടച്ച കര്‍ണാടകയിലെ പ്രീ യൂണിവേഴ്സ്റ്റി, ബിരുദ കോളേജുകള്‍ തുറന്നു. കനത്ത സുരക്ഷയോടെയാണിത്. ഉഡുപ്പി നഗരത്തില്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഗോരഗുണ്ടെപാളയ മേൽപാലത്തിൽ 3 ദിവസത്തിനുള്ളിൽ ചെറുവാഹനങ്ങൾ കടത്തി വിടും; മുഖ്യമന്ത്രി by കൊസ്തേപ്പ് February 16, 2022 by കൊസ്തേപ്പ് February 16, 2022ബംഗളുരു: പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയം കണ്ടത്തിയതിനെ തുടർന്ന് അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട ഗോരഗുണ്ടെപാളയ മേൽപാലത്തിൽ 3 ദിവസത്തിനുള്ളിൽ ചെറുവാഹനങ്ങൾ കട…