Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംചെങ്കോട്ടയിലെ കാവിക്കൊടി പരാമർശം ;കർണാടകയിലുടനീളം നാളെ പ്രധിഷേധം by കൊസ്തേപ്പ് February 20, 2022 by കൊസ്തേപ്പ് February 20, 2022ബെംഗളൂരു : ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെഎസ് ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നിയമസഭാംഗങ്ങൾ നിയമസഭയിലും കൗൺസിലിലും നടത്തുന്ന രാപ്പകൽ…
Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയംമേക്കേദാട്ട് പദയാത്ര ഫെബ്രുവരി 27 മുതൽ by കൊസ്തേപ്പ് February 20, 2022 by കൊസ്തേപ്പ് February 20, 2022ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച മേക്കേദാട്ട് പദയാത്ര ഫെബ്രുവരി 27 മുതൽ പുനരാരംഭിക്കുമെന്ന് കെപിസിസി പ്രസിഡന്റ് ഡി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു:പിറന്നാള്‍ ദിനത്തില്‍ വീടുവിട്ടിറങ്ങിയ 14കാരി കൂട്ട ബലാത്സംഗത്തിനിരയായി by കൊസ്തേപ്പ് February 20, 2022 by കൊസ്തേപ്പ് February 20, 2022ബംഗളൂരു: പിറന്നാള്‍ ദിനത്തില്‍ പുതു വസ്ത്രങ്ങളും മിഠായിയും വാങ്ങി നല്‍കാത്തതില്‍ പരിഭവപ്പെട്ട് വീടുവിട്ടിറങ്ങിയ 14കാരിയെ നാലംഗ സംഘം ബലാത്സംഗം ചെയ്തു.…
Featuredപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂരില്‍ ബി.ടെക്. മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടിങ് പ്രോഗ്രാം by admin February 20, 2022 by admin February 20, 2022ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ ഐ എസ് സി ) ബെംഗളൂരു മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ്ങിൽ ബി.ടെക്…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുകർണാടക ഹിജാബ് വിവാദം: ദക്ഷിണ കന്നഡയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ചുറ്റുമുള്ള നിരോധനാജ്ഞ ഒരാഴ്ചത്തേക്ക് കൂടി നീട്ടി by മൈത്രേയൻ February 19, 2022 by മൈത്രേയൻ February 19, 2022മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ജില്ലയിലെ സ്കൂളുകളിലും കോളേജുകളിലും നിലവിൽ നിലവിലുള്ള നിരോധനാജ്ഞ ഫെബ്രുവരി 26 വരെ…
Featuredപ്രധാന വാർത്തകൾരാത്രിയാത്രാ നിരോധനം: സത്യമംഗലം-മൈസൂര്‍ റോഡിലൂടെയുള്ള യാത്ര പ്രതിസന്ധിയിൽ by മൈത്രേയൻ February 19, 2022 by മൈത്രേയൻ February 19, 2022ഈറോഡ് : രാത്രിയാത്രാ നിരോധനമുള്ള സത്യമംഗലം-മൈസൂര്‍ റോഡില്‍ ഗതാഗതതടസ്സം രൂക്ഷമായി തുടരുന്നു. രാവിലെ ആറുമണിമുതല്‍ വൈകീട്ട് ആറുവരെമാത്രം ഇതുവഴി യാത്ര…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1137 പേർക്കാണ് by കൊസ്തേപ്പ് February 19, 2022 by കൊസ്തേപ്പ് February 19, 2022ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1137 പേർക്കാണ്. 3870 പേർ രോഗമുക്തി നേടി. 1.43 ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തില്‍ 6757 പേര്‍ക്ക് കോവിഡ്; 16 മരണം by കൊസ്തേപ്പ് February 19, 2022 by കൊസ്തേപ്പ് February 19, 2022തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6757 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 62,301 സാമ്ബിളുകളാണ് പരിശോധിച്ചത്. 16 മരണങ്ങളാണ് കോവിഡ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുനന്ദി ഹിൽസിൽ 93.40 കോടി രൂപയുടെ റോപ്വേ പദ്ധതിക്ക് കർണാടക സർക്കാരിന്റെ പച്ച കോടി by കൊസ്തേപ്പ് February 19, 2022 by കൊസ്തേപ്പ് February 19, 2022പൊതു-സ്വകാര്യ-പങ്കാളിത്ത മാതൃകയിൽ നന്ദി ഹിൽസിൽ 93.40 കോടി രൂപയുടെ റോപ്വേ പദ്ധതിക്ക് കർണാടക സർക്കാർ വെള്ളിയാഴ്ച അനുമതി നൽകി. ബെംഗളൂരു…
Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുബി ബി എം പി തൊഴിലാളി സമരം : സമരം തുടർന്നാൽ ബംഗളുരു നഗരം മൂക്കുപൊത്തേണ്ടി വരും by കൊസ്തേപ്പ് February 19, 2022 by കൊസ്തേപ്പ് February 19, 2022ബെംഗളൂരു: ഏഴുമാസമായി തൊഴിലാളികളു ടെ ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് മാലിന്യ നിർമാർജന കരാറുകാർ സമരം തുടങ്ങിയതോടെ നഗരത്തിന്റെ മാലിന്യനീക്കം പ്രതിസന്ധി…