Featuredപ്രധാന വാർത്തകൾനടുറോഡിൽ എട്ടു കോടി രൂപയുടെ കൊള്ള; റെഡ്മി മൊബൈൽ ശേഖരം ലോറിയിൽ നിന്ന് മോഷണം പോയി. by admin October 21, 2020 by admin October 21, 2020തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്ത് ദേശിയ പാതയില്‍ കണ്ടെയ്നര്‍ ലോറി തടഞ്ഞു നിര്‍ത്തി കോടിക്കണക്കിന് രൂപയുടെ മൊബൈല്‍ ഫോണ്‍ കൊള്ളയടിച്ചു.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബാംഗ്ലൂർ ഡിവിഷനിലെ 11 റെയിൽവേ സ്റ്റേഷനിൽ കൂടി പ്ലാറ്റുഫോം ടിക്കറ്റ് ചാർജ് ഉയർത്തി by admin October 21, 2020 by admin October 21, 2020ബാംഗ്ലൂർ: മൂന്നു റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റഫോം ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ട് ഒരുമാസത്തോളമായി, സൗത്ത് വെസ്റ്റേൺ റെയിൽവേ ബുധനാഴ്ച മുതൽ ബാംഗളുരു…
Featuredകർണാടകപ്രധാന വാർത്തകൾകോളേജുകൾ തുറക്കാൻ ഒരുങ്ങി കർണാടക സർക്കാർ by admin October 21, 2020 by admin October 21, 2020ബെംഗളൂരു: സംസ്ഥാനത്തെ കോളേജുകൾ തുറക്കാനുള്ള നടപടികളുമായി സർക്കാർ. നവംബർ 2 മുതൽ ഘട്ടം ഘട്ടമായി ആയിരിക്കും കോളേജുകൾ തുറക്കുക. ഇതിനുള്ള…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചാൽ 3 മാസത്തേക്കു ലൈസൻസ് സസ്പെൻഡ് ചെയ്യും. by admin October 21, 2020 by admin October 21, 2020ബെംഗളൂരു: ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം. ഓടിക്കുന്നവരുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ കർണാടക മോട്ടോർ വാഹന വകുപ്പ്…
Featuredകേരളംപ്രധാന വാർത്തകൾഅക്കൗണ്ടിൽ 3500 കയറിയെന്നു സന്ദേശം;അറിയാതെ ക്ലിക്ക് ചെയ്താൽ പോലും കാശു പോകു. സൂക്ഷിക്കുക by admin October 21, 2020 by admin October 21, 2020കോഴിക്കോട്: ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ക്കാണ് ആ സന്ദേശം വന്നത്. 3500 രൂപ പേടിഎം വഴി അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക കോവിഡ് -19 റിപ്പോർട്ട് / 17oct 2020 by admin October 17, 2020 by admin October 17, 202017 oct 2020 ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 7184 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു…
covid19കേരളംപ്രധാന വാർത്തകൾകട്ടിലടക്കം ആശുപത്രിക്ക് വാഗ്ദാനം ചെയ്തതെല്ലാം പൂർത്തിയാക്കി നൽകി ടാറ്റാ ഗ്രൂപ്പ്; 13 ദിവസം കഴിഞ്ഞിട്ടും ഡോക്ടർമാരെ അടക്കം ഒരു ജീവനക്കാരെ പോലും നിയമിക്കാതെ സർക്കാർ, കാസറഗോഡ് ടാറ്റാ ഗ്രൂപ്പ് പണിതു നൽകിയ ആശുപത്രിയുടെ ഗതി ഇങ്ങനെ by admin October 14, 2020 by admin October 14, 2020കാസര്‍കോട്: കേരളത്തില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ ടാറ്റാ ഗ്രൂപ്പ് അടിയന്തിരമായി പണിതു നല്‍കിയതാണ് കാസര്‍കോട്ടെ കോവിഡ് ആശുപത്രി. എന്നാല്‍ ആശുപത്രിയുടെ…
Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലേർട്ട്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടുകൾ by admin October 13, 2020 by admin October 13, 2020ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് തീവ്ര ന്യൂനമർദം ആന്ധ്ര തീരം വഴി കരയിൽ പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…
Featuredകർണാടകപ്രധാന വാർത്തകൾകര്ണാടകയില് ആരോഗ്യമന്ത്രിയെ മാറ്റി യെദ്യൂരപ്പ; കേരളത്തെ മാതൃകയാക്കുമെന്ന് പുതിയ മന്ത്രി by admin October 12, 2020 by admin October 12, 2020ബംഗളൂരു: കോവിഡ് കേസുകള്‍ ഉയരുന്നതിനിടെ ബി. ശ്രീരാമലുവിനെ കര്‍ണാടക ആരോഗ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി…
Featuredദേശീയംപ്രധാന വാർത്തകൾലോക്ക് ഡൗണ്‍: റദ്ദാക്കിയ വിമാന ടിക്കറ്റുകള്‍ക്കു മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി by admin October 1, 2020 by admin October 1, 2020ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്നു റദ്ദാക്കിയ വിമാന ടിക്കറ്റുകള്‍ക്കു മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി. ഈ ആവശ്യം ഉന്നയിച്ച്…