Featuredതൊഴിലവസരങ്ങൾദേശീയംപ്രധാന വാർത്തകൾഉദ്യോഗാര്ഥികള്ക്ക് അവസരം: റെയില്‍വേയില്‍ 5000 ലധികം ഒഴിവുകള്‍; യോഗ്യത പത്താം ക്ലാസ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ by കൊസ്തേപ്പ് June 1, 2022 by കൊസ്തേപ്പ് June 1, 2022ന്യൂഡെല്‍ഹി: റെയില്‍വേ റിക്രൂട്മെന്റ് സെല്‍ വടക്കന്‍ അതിര്‍ത്തിയിലെ വിവിധ യൂനിറ്റുകളിലായി 5000-ലധികം ട്രേഡ് അപ്രന്റിസ് തസ്തികകളില്‍ നിയമനം നടത്തുന്നു. അതേസമയം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകൊഴിഞ്ഞുപോക്കിൽ ഞെട്ടി കോൺഗ്രസ്; കർണാടകയിലെ മുതിർന്ന നേതാവും രാജിവെച്ചു, തിരിച്ചടി by കൊസ്തേപ്പ് June 1, 2022 by കൊസ്തേപ്പ് June 1, 2022ബംഗളൂരു: കര്‍ണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും (Congress Leader) സുപ്രീംകോടതി അഭിഭാഷകനുമായ ബ്രിജേഷ് കലപ്പ ( Brijesh Kalappa) പാർട്ടിയിൽ നിന്ന്…
Featuredകേരളംപ്രധാന വാർത്തകൾസിനിമബലാത്സംഗക്കേസ്; വിജയ് ബാബു പൊലീസ് സ്റ്റേഷനിൽ ഹാജരായി, വിശദമായി ചോദ്യം ചെയ്യുമെന്ന് കമ്മീഷണർ by കൊസ്തേപ്പ് June 1, 2022 by കൊസ്തേപ്പ് June 1, 2022കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവ് വിജയ് ബാബു (Vijay Babu) പൊലീസ് സ്റ്റേഷനിൽ ഹാജരായി. എറണാകുളം ടൗൺ…
Featuredദേശീയംപ്രധാന വാർത്തകൾഅന്യായമായി 35 രൂപ ഈടാക്കി , തിരികെ കിട്ടാന്‍ ഇന്ത്യന്‍ റെയില്‍വേയോട് പോരാടിയത് അഞ്ച് വര്‍ഷം, ഒടുവില്‍ സുജിത്തിന് വിജയം, നേട്ടം ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് by കൊസ്തേപ്പ് June 1, 2022 by കൊസ്തേപ്പ് June 1, 2022ഇന്ത്യന്‍ റെയില്‍വേയോട് 35രൂപയ്ക്കായി അഞ്ച് വര്‍ഷം പോരാടിയ സുജിത് ഒടുവില്‍ വിജയം കണ്ടു. കോട്ടാ സ്വദേശിയാണ് എന്‍ജിനീയര്‍ കൂടിയായ സുജിത്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഒരേ സമയം പറന്നുയര്‍ന്ന് രണ്ട് വിമാനങ്ങള്‍ : ബെംഗളുരു വിമാനത്താവളത്തില്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, എടിസിഒയ്ക്ക് സസ്പെന്ഷന് by കൊസ്തേപ്പ് June 1, 2022 by കൊസ്തേപ്പ് June 1, 2022ന്യൂഡല്‍ഹി : ബെംഗളുരു വിമാനത്താവളത്തില്‍ ഒരേ സമയം രണ്ട് വിമാനങ്ങള്‍ പറന്നുയര്‍ന്നതിന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്ക് (എടിസിഒ) സസ്പെന്ഷന്. ജനുവരി…
Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുബംഗളുരു:നിരോധിധ പ്ലാസ്റ്റിക് ക്യാരി ബാഗുകൾപിടിച്ചെടുത്തു ബിബിഎംപി by ദസ്തയേവ്സ്കി June 1, 2022 by ദസ്തയേവ്സ്കി June 1, 2022ബെംഗളൂരു: 2015ൽ സംസ്ഥാന സർക്കാർ നിരോധിച്ച 25 കിലോയിലധികം വരുന്ന ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ കയറ്റിയ ട്രക്ക് തിങ്കളാഴ്ച…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:4 ദിവസം മുൻപ് മരിച്ച മകളുടെ മൃതദേഹത്തിന് കാവലിരുന്ന് അമ്മ by ദസ്തയേവ്സ്കി June 1, 2022 by ദസ്തയേവ്സ്കി June 1, 2022ബെംഗളൂരു:മണ്ഡ്യയിലെ ഹാല ഹള്ളിയിൽ 4 ദിവസം മുൻപ് മരിച്ച മകളുടെ അഴുകിയ മൃതദേഹത്തിന് കാവലിരുന്ന് അമ്മ. വീട്ടിൽ നിന്നു ദുർഗന്ധം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു തിയറ്ററിലെ വെടിവയ്പ്:പ്രതിക്ക് തോക്ക് നൽകിയവർ ബിഹാറിൽ പിടിയിൽ by ദസ്തയേവ്സ്കി June 1, 2022 by ദസ്തയേവ്സ്കി June 1, 2022ബെംഗളൂരു • ഹാവേരി ഷിഗ്ഗാവിലെ രാജശ്രീ തിയറ്ററിൽ കെജിഎ ഫ്-2 പ്രദർശനത്തിനിടെ വെടിയുതിർത്ത കേസിലെ പ്രതിക്ക് തോക്കും തിരകളും നൽകിയ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:നഗരത്തിൽ അനധികൃതമായി തങ്ങിയ 32 വിദേശികൾ അറസ്റ്റിൽ by ദസ്തയേവ്സ്കി June 1, 2022 by ദസ്തയേവ്സ്കി June 1, 2022ബെംഗളൂരു :നഗരത്തിൽ അനധികൃതമായി തങ്ങിയ 32 വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിലേറെയും ആഫ്രിക്കൻ വംശജരാണ്. വീസ കാലാവധി കഴിഞ്ഞും…
Featuredദേശീയംപ്രധാന വാർത്തകൾപ്രശസ്ത ബോളിവുഡ് പിന്നണി ഗായകൻ കെകെ കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം കൊൽക്കത്തയിൽ by ദസ്തയേവ്സ്കി June 1, 2022 by ദസ്തയേവ്സ്കി June 1, 2022കൊൽക്കത്ത: പ്രശസ്ത ബോളിവുഡ് പിന്നണി ഗായകൻ കെകെ എന്ന കൃഷ്ണകുമാർ കുന്നത്ത്(53) സ്റ്റേജിൽ കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച കൊൽക്കത്തയിൽ സംഗീത…