Featuredദേശീയംപ്രധാന വാർത്തകൾസിനിമവിക്രമിനോട് പിടിച്ചുനില്‍ക്കാനാകാതെ അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥിരാജ്; ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ക്ക് മുന്നില്‍ തുടര്‍ച്ചയായി അടി പതറുകയാണോ ബോളിവുഡ്? by കൊസ്തേപ്പ് June 4, 2022 by കൊസ്തേപ്പ് June 4, 2022ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയുടെ മുഖമായി ബോളിവുഡിനെ വാഴ്ത്തിപ്പാടിയിരുന്ന കാലഘട്ടത്തിന് അവസാനമായി എന്നും ഹിന്ദി ചലച്ചിത്രലോകത്തിന്റെ പ്രമാണിത്വം അവസാനിക്കുകയാണെന്നും തരത്തിലുള്ള ചര്‍ച്ചകള്‍…
Featuredദേശീയംപ്രധാന വാർത്തകൾശ്രദ്ധിക്കുക: പാനും ആധാറും ഇതുവരെ ലിങ്ക് ചെയ്തില്ലേ? ജൂലൈ 1 മുതല്‍ പിഴ ഇരട്ടിയാകും; ബന്ധിപ്പിച്ചില്ലെങ്കില്‍ അസാധുവാകും by കൊസ്തേപ്പ് June 4, 2022 by കൊസ്തേപ്പ് June 4, 2022പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയ പരിധി ഈ മാസം മുപ്പതിന് അവസാനിക്കും. നേരത്തെ 2022 മാർച്ച്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിലെ ആദ്യ എസി ടെർമിനലിൽ നിന്ന് തീവണ്ടികൾ പ്രവർത്തനം ആരംഭിക്കുമെന്ന് റെയിൽവേ by ദസ്തയേവ്സ്കി June 4, 2022 by ദസ്തയേവ്സ്കി June 4, 2022315 കോടി രൂപ ചെലവിൽ നിർമ്മിച്ച ബംഗളൂരുവിലെ ബയപ്പനഹള്ളിയിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് ടെർമിനലിൽ ജൂൺ 6 മുതൽ റെയിൽവേ…
Featuredദേശീയംപ്രധാന വാർത്തകൾകരച്ചിൽ നിർത്താതെ തുടർന്നു; കലിപൂണ്ട അമ്മ നാല് മാസം പ്രായമായ കുട്ടിയും രണ്ട് വയസുകാരനെയും ശ്വാസംമുട്ടിച്ച് കൊന്ന് കത്തിച്ചു! by കൊസ്തേപ്പ് June 4, 2022 by കൊസ്തേപ്പ് June 4, 2022കരച്ചിൽ നിർത്താത്തതിനെ തുടർന്ന് രോഷം പൂണ്ട അമ്മ പിഞ്ചുകുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കത്തിച്ചു. കേസിൽ അമ്മയെ പോലീസ് അറസ്റ്റ്…
Featuredകർണാടകപ്രധാന വാർത്തകൾകർണാടക ബസ് അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് തെലങ്കാന മൂന്ന് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു by ദസ്തയേവ്സ്കി June 4, 2022 by ദസ്തയേവ്സ്കി June 4, 2022കർണാടകയിലെ കലബുറഗി ജില്ലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് തെലങ്കാന സർക്കാർ വെള്ളിയാഴ്ച മൂന്ന് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ അജ്ഞാത വാഹനമിടിച്ച് 4 ഉള്ളി വ്യാപാരികൾ മരണപ്പെട്ടു by ദസ്തയേവ്സ്കി June 4, 2022 by ദസ്തയേവ്സ്കി June 4, 2022വ്യാഴാഴ്ച അർദ്ധരാത്രി കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ ദേശീയ പാത-218 ൽ ലോറിയുടെ ടയർ മാറ്റുന്നതിനിടെ അജ്ഞാത വാഹനമിടിച്ച് നാല് ഉള്ളി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുശ്രീരംഗപട്ടണത്തിൽ ഹനുമാൻ ഭക്തരെ തടയാൻ പോലീസ് by ദസ്തയേവ്സ്കി June 4, 2022 by ദസ്തയേവ്സ്കി June 4, 2022മാണ്ഡ്യ: ചരിത്രപ്രസിദ്ധമായ ശ്രീരംഗപട്ടണയിലെ ജാമിയ മസ്ജിദിൽ ശനിയാഴ്ച പ്രാർത്ഥന നടത്താൻ പോകുന്ന ഹനുമാൻ ഭക്തരെയും പ്രവർത്തകരെയും തടയാൻ കർണാടക പോലീസിന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമൂന്ന് വർഷത്തിനു ശേഷം മഡിവാള തടാകത്തിൽ ബോട്ടിംഗ് പുനരാരംഭിച്ചു by മൈത്രേയൻ June 4, 2022 by മൈത്രേയൻ June 4, 2022ബെംഗളൂരു : ഏകദേശം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം കർണാടക വനം വകുപ്പ് മഡിവാള തടാകത്തിൽ ബോട്ടിംഗ് പുനരാരംഭിച്ചു. തടാകത്തിന്റെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസിനിമനടന് ഉദയ് ഹുത്തിനഗഡ്ഡെ അന്തരിച്ചു by ദസ്തയേവ്സ്കി June 4, 2022 by ദസ്തയേവ്സ്കി June 4, 2022ബെംഗളൂരു: നടനും ഫോട്ടോഗ്രാഫറുമായ ഉദയ് ഹുത്തിനഗഡ്ഡെ (61) ബെംഗളൂരുവില്‍ അന്തരിച്ചു. നാഡീസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു.ബെംഗളൂരു രാജാജി നഗറിലെ വസതിയിലായിരുന്നു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു :വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ശരിയാക്കാൻ ഒരാഴ്ച കൂടി :ഇല്ലെങ്കിൽ പിടി വീഴും by ദസ്തയേവ്സ്കി June 4, 2022 by ദസ്തയേവ്സ്കി June 4, 2022ബെംഗളൂരും: വാഹനങ്ങളുടെ ചട്ടം ലംഘിച്ചുള്ള നമ്പർ പ്ലേറ്റുകൾ മാറ്റി സ്ഥാപിക്കാൻ 10 വരെ സമയം അനുവദിച്ച് മോട്ടോർ വാഹന വകുപ്പ്.…