ഐപിഎല്‍ ചാമ്ബ്യൻമാരെ ഇന്നറിയാം. ഗുജറാത്ത് ടൈറ്റൻസ് കിരീടപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും.അഹമ്മദാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് കിരീടപ്പോരാട്ടം തുടങ്ങുക. മാര്‍ച്ച്…
പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളില്‍ പ്രധാനമന്ത്രിയും പങ്കെടുത്തു. സ്പീക്കറുടെ…
ബെംഗളൂരു: സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ 34 മന്ത്രിമാരുള്ളതിൽ ആറുപേരും ബെംഗളൂരുവിൽ നിന്നായത് നഗരവികസനത്തിന് പ്രതീക്ഷ നൽകുന്നു. കെ.ജെ. ജോർജ്…
കര്‍ണാടകയില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയ്ക്ക് ബിജെപി സര്‍ക്കാര്‍ നല്കിയ താത്കാലിക നിയമനം റദ്ദാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍.…
തേനി: അരിക്കൊമ്ബനെ മയക്കുവെടിവയ്ക്കാനുള്ള പദ്ധതി പൊളിയുന്നതിന് കാരണമായ യുട്യൂബര്‍ അറസ്റ്റില്‍. ഇന്ന് രാവിലെ തേനിയിലെ കമ്ബത്തിറങ്ങിയ അരിക്കൊമ്ബൻ ഏറെ പരാക്രമങ്ങള്‍ക്കൊടുവില്‍…
ബെംഗളൂരു∙ നമ്മ മെട്രോയ്ക്ക് പിന്നാലെ സബേർബൻ പാത നിർമാണത്തിനായും നഗര നിരത്തുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ബെന്നിഗനഹള്ളി–ചിക്കബാനവാര സബേർബൻ ഇടനാഴി…
മൈസൂരു: ഐ.പി.എൽ. വാതുവെപ്പ് സംബന്ധിച്ച തർക്കത്തെത്തുടർന്ന് യുവാവിനെ ഒരുസംഘം അടിച്ചുകൊന്നു. കേസെടുത്ത പോലീസ് 10 പേരെ അറസ്റ്റുചെയ്തു. മാണ്ഡ്യയിലെ മദ്ദൂരിലുള്ള…
സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോര്‍ട്ട്…
ബെംഗളൂരു: കർണാടകയിൽ മന്ത്രിസഭാ വകുപ്പ് നിർണയം പൂർത്തിയായി. പൊതുഭരണവും ധനകാര്യവും മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ്. ജലസേചനവും ബെംഗളൂരു നഗരവികസനവുമാണ് ഉപമുഖ്യമന്ത്രി ഡി.കെ…