Featuredകേരളംപ്രധാന വാർത്തകൾബെംഗളൂരുമലയാളി യുവാവിനെ മരിച്ച ജെ പി നഗറിലെ താമസ സ്ഥലത്തു നിലയിൽ കണ്ടെത്തി by admin September 28, 2023 by admin September 28, 2023ബെംഗളുരു: മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മാത്തറ സ്വദേശി സി പി ഹൗസിൽ ആലിക്കോയ യുടെയും റൈഹാനത്തിന്റെയും…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസൗദി യുവതിയുടെ പരാതി: ഷാക്കിര്‍ സുബാന് കാനഡയില്‍ നിന്നും ലണ്ടനിലെത്തി; കേരളത്തില്‍ അടുത്തയാഴ്ച എത്തും by admin September 28, 2023 by admin September 28, 2023കൊച്ചി: സൗദി യുവതി നല്കിയ ലൈംഗികാതിക്രമ കേസില്‍ അന്വേഷണം നേരിടുന്നവ്ളോഗര് ഷാക്കിര്‍ സുബാന് അടുത്തയാഴ്ച കേരളത്തിലെത്തും. ഷാക്കിര്‍ കാനഡയില്‍ നിന്നും…
Featuredകർണാടകപ്രധാന വാർത്തകൾനാളെ നടക്കാനിരിക്കുന്ന കര്‍ണാടക ബന്ദിന് നേതൃത്വം നല്‍കുന്നത് വട്ടല്‍ നാഗരാജ് by ദസ്തയേവ്സ്കി September 28, 2023 by ദസ്തയേവ്സ്കി September 28, 2023ബെംഗളൂരു: കര്‍ണാടകയുടെ സമര ചരിത്രത്തില്‍ വ്യത്യസ്തവും വേറിട്ടതുമായ സമരങ്ങളുടെ ഒരു ഘോഷയാത്ര തന്നെ തീര്‍ത്ത രാഷ്ട്രീയ നേതാവാണ് വട്ടല്‍ നാഗരാജ്.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിലെ ഗതാഗതക്കുരുക്കിൽപെട്ട് വിശന്ന യുവാക്കള്‍ പിസ്സ ഓർഡർ ചെയ്തു;കൃത്യസമയത്തെത്തി ഡെലിവറിബോയ് by admin September 28, 2023 by admin September 28, 2023ബംഗളൂരു: വൻ ഗതാഗത കുരുക്കാണ് കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ അനുഭവപ്പെട്ടത്. മണിക്കൂറുകളാണ് വാഹനങ്ങള്‍ ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയത്. ബ്ലോക്കില്‍ കുടുങ്ങി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമംഗളുരുകര്ണാടകയില് ഭിന്നജാതിക്കാരായ ബധിര ദമ്ബതികള്‍ക്കും കുരുന്നിനും ഊരുവിലക്ക് by admin September 28, 2023 by admin September 28, 2023മംഗളൂരു : ഇതര ജാതിക്കാരനായ ഭര്‍ത്താവില്‍ പിറന്ന കുഞ്ഞുമായി നാടുവിടാൻ ബധിര-മൂക യുവതിക്ക് കര്‍ണാടകയില്‍ ഗ്രാമമുഖ്യരുടെ ശാസനം. ചിത്രദുര്‍ഗ ജില്ലയിലെ…
Featuredചെന്നൈപ്രധാന വാർത്തകൾചാര്ജ് ചെയ്ത് കൊണ്ട് സംസാരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം by ദസ്തയേവ്സ്കി September 28, 2023 by ദസ്തയേവ്സ്കി September 28, 2023ചെന്നൈ: ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കുംഭകോണം പാപനാശത്താണ് സംഭവം.സ്ഥലത്ത് മൊബൈല്‍ ഫോണുകളുടേയും വാച്ചുകളുടേയും റിപ്പയര്‍…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾചാര്ജ് ചെയ്യുന്നതിനിടെ ഫോണില്‍ ഹെഡ് സെറ്റ് കണക്ട് ചെയ്തു; മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു by admin September 28, 2023 by admin September 28, 2023ചെന്നൈ: ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. തഞ്ചാവൂരിലെ കുംഭകോണത്താണ് സംഭവം. പ്രദേശത്ത് മൊബൈല്‍ ഫോണുകളുടെയും വാച്ചുകളുടെയും…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരണ്ട് മണിക്കൂറില്‍ ഒരു കിലോമീറ്റര്‍, കുട്ടികള്‍ വീട്ടിലെത്തിയത് രാത്രി 8 മണിക്ക്: ബംഗളൂരുവില്‍ ജനത്തെ വലച്ച് ഗതാഗത കുരുക്ക് by admin September 28, 2023 by admin September 28, 2023ബംഗളൂരു: ബംഗളൂരു നഗരത്തിലൽ ബുധനാഴ്ചയുണ്ടായ കനത്ത ഗതാഗത കുരുക്കിൽ ജനം വലഞ്ഞു. പഠനം കഴിഞ്ഞ് വിദ്യാര്‍ഥികൾ രാത്രി എട്ട് മണിയോടെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമൈസൂരു-ബംഗളൂരു ദേശീയ പാതയില്‍ അപകടം; നാലു പേർ മരിച്ചു. by ദസ്തയേവ്സ്കി September 28, 2023 by ദസ്തയേവ്സ്കി September 28, 2023മൈസൂരു-ബംഗളൂരു ദേശീയപാതയില്‍ മാണ്ഡ്യയില്‍ കാര്‍ ബസുമായി ഇടിച്ചുണ്ടായ അപകടത്തില്‍ വനിതയടക്കം നാലു പേര് മരിച്ചു.ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ ബി.ജി…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകർണാടക ബാങ്കിന്റെ ക്രൂരത ; ബിനുവിനെ ഭീഷണിപ്പെടുത്തുന്ന സംഭാഷണം പുറത്ത് by admin September 28, 2023 by admin September 28, 2023കോട്ടയംകോട്ടയത്ത് ആത്മഹത്യ ചെയ്ത വ്യാപാരി കെ സി ബിനുവിനെ കർണാടക ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത്. ബാങ്കിൽനിന്ന്…