കോഴിക്കോട്: താമരശ്ശേരി ചുരം റോഡ് എന്‍.എച്ച്.766ന്റെ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ അടിവാരം (45/00)…
ഹരിപ്പാട്: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ഹൈടെക് ബ്രത്ത് അനലൈസര്‍ വരുന്നു.ഡ്രൈവറുടെ ചിത്രമടക്കം രേഖപ്പെടുത്തുന്ന രീതിയിലാണ് അത്യാധുനിക ബ്രത്ത് അനലൈസറിന്റെ…
കൊച്ചി: പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവര്‍ക്ക് 2,500 രൂപ പ്രതിഫലം. സാമൂഹികനീതി വകുപ്പിന്റേതാണ് തീരുമാനം. ഈ സാമ്ബത്തിക വര്‍ഷം മുതലാണ്…
ബെംഗളൂരു : കേരളത്തിൽ നിന്നും ദക്ഷിണ കന്നഡ ജില്ലയിൽ പഠന ആവശ്യാർത്ഥം എത്തുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആർ.ടി.പി.സി.ആർ.കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി…
കണ്ണൂര്‍: മലബാറിന്റെ സ്വപ്ന പദ്ധതിയായ തലശേരി- മൈസൂരു റെയില്‍പാതയ്ക്ക് വീണ്ടും ജീവന് വെക്കുന്നു. സര്‍വ്വേയ്ക്ക് 100 കോടി സര്‍ക്കാര്‍ അനുവദിച്ചതോടെയാണ്…
ആലപ്പുഴയില്‍ ആര്.എസ്.എസിന്റെ പരിപാടി ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ വിമര്‍ശനം ശക്തമായിരിക്കെ, വെട്ടിലായി സി.പി.എമ്മും. സി.പി.എം കുമാരപുരം ബ്രാഞ്ച് സെക്രട്ടറി…