covid19Featuredകേരളംകേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. by കൊസ്തേപ്പ് September 30, 2021 by കൊസ്തേപ്പ് September 30, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം…
covid19Featuredകേരളംകേരളത്തിൽ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. by കൊസ്തേപ്പ് September 29, 2021 by കൊസ്തേപ്പ് September 29, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275,…
Featuredആരോഗ്യംകേരളംകോഴിക്കോട്ടെ നിപാ പ്രഭവ കേന്ദ്രം വവ്വാലുകള്‍? സാമ്ബിളുകളില്‍ ആന്റി ബോഡി സാന്നിധ്യം by കൊസ്തേപ്പ് September 29, 2021 by കൊസ്തേപ്പ് September 29, 2021തിരുവനന്തപുരം: കോഴിക്കോട്ട് നിപ സ്ഥിരീകരിച്ച മേഖലകളിലെ വവ്വാവലുകളില്‍നിന്നു ശേഖരിച്ച സ്രവ സാമ്ബിളുകില് വൈറസ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. ആരോഗമന്ത്രി വീണ ജോര്‍ജാണ്…
Featuredകേരളംടെക്നോളജിവിദ്യാഭ്യാസംകേരളത്തിലെ 49 ഐടി കമ്ബനികള്‍ ദുബയ് ജൈടെക്സ് ടെക്നോളജി മേളയിലേക്ക് by കൊസ്തേപ്പ് September 29, 2021 by കൊസ്തേപ്പ് September 29, 2021തിരുവനന്തപുരം: അടുത്ത മാസം ദുബയില്‍ നടക്കുന്ന ആഗോള ടെക്നോളജി മേളയായ ജൈടെക്സില്‍ കേരളത്തില്‍ നിന്നുള്ള 30 ഐടി കമ്ബനികളും 19…
covid19Featuredകേരളംകേരളത്തിൽ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. by കൊസ്തേപ്പ് September 28, 2021 by കൊസ്തേപ്പ് September 28, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം…
Featuredകേരളംസ്വവര്ഗരതിക്ക് ആപ്പുവഴി വിളിച്ചുവരുത്തി ഭീഷണിപെടുത്തി ആളുകളില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ അറസ്റ്റിലായി by കൊസ്തേപ്പ് September 28, 2021 by കൊസ്തേപ്പ് September 28, 2021സ്വവര്‍ഗരതിക്ക് ആപ്പുവഴി വിളിച്ചുവരുത്തി ഭീഷണിപെടുത്തി ആളുകളില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ മലപ്പുറത്തെ തിരൂരില്‍ അറസ്റ്റിലായി. തിരൂര്‍ സ്വദേശികളായ കളത്തില്‍പറമ്ബില്‍…
covid19Featuredകേരളംകേരളത്തിൽ 11,699 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 58 മരണം by admin September 27, 2021 by admin September 27, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997,…
Featuredകേരളംസിനിമആസിഫ് അലി യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു by കൊസ്തേപ്പ് September 27, 2021 by കൊസ്തേപ്പ് September 27, 2021മലയാള സിനിമാ മേഖലയില്‍ നിന്നും ഒരാള്‍ കൂടി യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. നടന് ആസിഫ് അലി ആണ് ഇപ്പോള്‍…
Featuredകേരളംപ്രധാന വാർത്തകൾഇടുക്കി അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ നാലുയുവതികള് ചേര്‍ന്ന് യുവാവിനെ ഓടിച്ചിട്ടുതല്ലി. വടികൊണ്ടുള്ള അടിയേറ്റ് യുവാവിന്റെ തലപൊട്ടി. by admin September 27, 2021 by admin September 27, 2021ദേഹമാസകലം ഭീകരമായി മര്‍ദ്ദനമേറ്റ ഇയാള്‍ ചികിത്സയിലാണ്. ഇടയ്ക്ക് തിരിച്ചടിക്കാന്‍ യുവാവ് ശ്രമിച്ചെങ്കിലും യുവതികളുടെ കൈക്കരുത്തിന് മുന്നില്‍ അയാള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഇടുക്കി…
Featuredകേരളംപ്രധാന വാർത്തകൾകോട്ടയത്ത് എയർ ഹോസ്റ്റസ് വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍ by admin September 26, 2021 by admin September 26, 2021കോട്ടയം: എയര്‍ ഹോസ്റ്റസ് വിദ്യാര്‍ഥിനിയായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാര്‍…