covid19Featuredകേരളംകേരളത്തില്‍ ബുധനാഴ്ച 5405 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. by കൊസ്തേപ്പ് December 1, 2021 by കൊസ്തേപ്പ് December 1, 2021തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച 5405 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822, കോഴിക്കോട് 587, തൃശൂര്‍ 526,…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ ഇന്ന് 4723 പുതിയ കോവിഡ് രോഗികൾ; മരണം 19 by admin November 30, 2021 by admin November 30, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492,…
Featuredകേരളംകർണാടകടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾതലശ്ശേരി മൈസൂർ റെയിൽപാത പാനൂരിൽ സർവേ തുടങ്ങി by admin November 30, 2021 by admin November 30, 2021പാനൂർ: തലശേരിമൈസൂരു റെയിൽവേ സർവേക്ക് ചിറക് മുളച്ചു. പാതയുടെ ഹെ ലിബോൺ ഭൂമിശാസ്ത്ര മാപ്പിങ്ങിനുള്ള സർവേയുടെ ഭാഗമായുള്ള ഹെലികോപ് ടർ…
covid19Featuredകേരളംകേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. by കൊസ്തേപ്പ് November 29, 2021 by കൊസ്തേപ്പ് November 29, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂര്‍…
Featuredകേരളംകർണാടകസിനിമ‘എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്’ ;കന്നഡ സൂപ്പർ താരം ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തിന്റെ നൊമ്പരമടങ്ങാതെ നടി മേഘ്ന രാജ് by admin November 29, 2021 by admin November 29, 2021‘ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോടു ഞാന്‍ പിണക്കമാണ്. എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്’ ഇത്…
covid19Featuredകേരളംകർണാടകപ്രധാന വാർത്തകൾകേരള-കർണാടക അതിര്‍ത്തികളില്‍ ഇന്നു മുതൽ കർശന നിയന്ത്രണം by admin November 28, 2021 by admin November 28, 2021മഞ്ചേശ്വരം: കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്കയില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അതിര്‍ത്തികളില്‍ കര്‍ണാടക സര്‍ക്കാര്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.…
Featuredകേരളംടെക്നോളജിസൈബര് കുറ്റകൃത്യങ്ങള്‍ക്ക് ഇനി പിടിവീഴും, ഇതാ എത്തുന്നു കേരളാ പൊലീസിന്റെ ‘ടോക്ക് ടു കേരള പൊലീസ്’ by കൊസ്തേപ്പ് November 28, 2021 by കൊസ്തേപ്പ് November 28, 2021സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തുന്നതിന് കേരളാ പൊലീസിന്റെ ‘ടോക്ക് ടു കേരള പൊലീസ്’ തയ്യാര്‍.കേരള…
covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾവിദ്യാഭ്യാസംകേരള-കർണാടക അതിർത്തികളിൽ കൂടുതൽ പോലീസുകളെ വിന്യസിച്ചു കർണാടക ; ബാംഗ്ലൂർ മലയാളികൾ ആശങ്കയിൽ by admin November 28, 2021 by admin November 28, 2021ബെംഗളൂരു: കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് (covid 19) സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് കര്‍ണാടക (Karnataka) .…
covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകോവിഡ് ഒമിക്രോൺ വകഭേദം ; കർശന നിയന്ത്രണങ്ങൾ ഇന്ന് മുതൽ – കേരളത്തിൽ നിന്നുള്ളവരെയും ബാധിക്കും by admin November 28, 2021 by admin November 28, 2021ബെംഗളൂരു: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോൺ പല രാജ്യങ്ങളിലേക്കും പടർന്നതോടെ കർണാടകയിൽ കോവിഡ് പരിശോധന സംവിധാനം കർശനമാക്കി. മറ്റു…
Featuredകാലാവസ്ഥകേരളംകേരളത്തില് തിങ്കളാഴ്ച്ച വരെ ശക്തമായ മഴ തുടരാന്‍ സാധ്യത by കൊസ്തേപ്പ് November 27, 2021 by കൊസ്തേപ്പ് November 27, 2021തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച്ച വരെ ശക്തമായ മഴ തുടരാന്‍ സാധ്യത. ഇന്നു കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ഒഴികെയുള്ള 11 ജില്ലകളില്‍…