Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയ്ക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സൈബർ കുറ്റകൃത്യങ്ങൾ വഴി 221 കോടി രൂപ നഷ്ടമായെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര by കൊസ്തേപ്പ് March 14, 2022 by കൊസ്തേപ്പ് March 14, 2022കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സൈബർ കുറ്റകൃത്യങ്ങളിൽ കർണാടകയ്ക്ക് 221.17 കോടി രൂപ നഷ്ടമായെന്നും 21 ശതമാനം (47.04 കോടി രൂപ)…
Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾയാത്രക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്കിൽ 40 ശതമാനം വരെ കുറവിന് സാധ്യത. by കൊസ്തേപ്പ് March 14, 2022 by കൊസ്തേപ്പ് March 14, 2022മാർച്ച് 27 മുതൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാനും അന്താരാഷ്ട്ര വിമാന ഗതാഗതം പുനരാരംഭിക്കാനുമുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനം വന്നതോടെ ടിക്കറ്റ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഗോരഗുണ്ടപാളയ മേൽപ്പാലത്തിൽ വീണ്ടും രാത്രികാല നിരോധനാജ്ഞ by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബെംഗളൂരു : എല്ലാ ദിവസങ്ങളിലും അർദ്ധരാത്രി മുതൽ പുലർച്ചെ അഞ്ച് വരെ ഗോരഗുണ്ടപാളയ മേൽപ്പാലത്തിൽ വാഹനഗതാഗതം ട്രാഫിക് പോലീസ് നിരോധിച്ചു.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു :ഓട്ടോ ഡ്രൈവർമാർ അമിത കൂലി ഈടാക്കുന്നതായി പരാതി by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബെംഗളൂരു ഓട്ടോറിക്ഷയുടെ നിരക്ക് ഉയർത്തി 3 മാസം പി ന്നിട്ടിട്ടും ഫെയർ മീറ്റർ പരിഷ്കരിക്കാൻ നടപടിയില്ല. മീറ്റർ പ്രവർത്തിപ്പിക്കാൻ ഓട്ടോ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഓർത്തഡോക്സ് സഭ ബെംഗളൂരു ഭദ്രാസന കൺവൻഷൻ സമാപിച്ചു by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബെംഗളൂരു • ദൈവസ്നേഹത്തി ന്റെ പ്രതിസ്പന്ദനം മനുഷ്യ സ്നേഹത്തിലൂടെയാണ് വെളിപ്പെടേണ്ടതെന്ന് ഓർത്തഡോക്സ് സഭ ബെംഗളൂരു ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം…
Featuredകർണാടകബെംഗളൂരുമലബാർ മുസ്ലിം അസോസിയേഷൻ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം ;മതേതരത്വത്തിന്റെ കാവലാളായിരുന്ന തങ്ങളെന്ന് എൻ എ ഹാരിസ് എം എൽ എ by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബെംഗളൂരു: മാനുഷിക ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും വില കൽപിക്കുകയും പച്ചയായ ജീവിതം കൊണ്ട് അത് തെളിയിക്കുകയും ചെയ്ത വ്യക്തിയായിരുന്നു പാണക്കാട് സയ്യിദ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുശിവാജി നഗറിൽ മെട്രോ ഗോഡൗണിൽ തീപിടുത്തം by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബെംഗളൂരു: മെട്രോ നിർമാണ സൈറ്റിലെ താൽക്കാലിക സംഭരണശാലയിൽ ശനിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ നിർമാണ സാമഗ്രികളും വിവിധ വസ്തുക്കളും കത്തി നശിച്ചു. അപകടത്തിൽ…
Featuredപ്രധാന വാർത്തകൾബിസിനസ്ബെംഗളൂരുഉറക്കത്തിൽ പിശുക്കരുത് ; അതും ഓഫറുകളുടെ ഉത്സവകാലത്ത് : ബംഗളുരുവിൽ സുൾഫെക്സ് മാട്രസ്സിന്റെ എക്സ്പീരിയൻസ് സെന്റർ HSR ലേയൗട്ടിലുള്ള ഫാക്ടറിഔട്ട് ലെറ്റിൽ by admin March 13, 2022 by admin March 13, 2022സുഖകരമായ ഉറക്കം ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ്. ശാരീരിക അവസ്ഥകൾക്ക് പുറമേ കിടക്കുന്ന മെത്തയ്ക്കും ഉറക്കം സുഖകരമാക്കുന്നതിൽ വലിയ പങ്കുണ്ട്. കാഴ്ചയ്ക്ക്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു കരഗ ഉത്സവം ഏപ്രിൽ 8 മുതൽ by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബെംഗളൂരു – ചരിത്രപ്രസിദ്ധമായ ബെംഗളൂരു . കരഗ ഉത്സവത്തിന് ഏപ്രിൽ 8ന് കൊടിയേറും. ഘോഷയാത്രയോടെ 16ന് സമാപിക്കും. കോവിഡിനെ തുടർന്ന്…
Featuredദേശീയംപ്രധാന വാർത്തകൾസ്വിഗ്ഗിയിൽ നിന്ന് കേന്ദ്രം ഈടാക്കിയ 27.5 കൊടി അനധികൃത ജിഎസ്ടി മടക്കിക്കൊടുക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബെംഗളൂരു ഓൺലൈൻ ഡെലിവറി പോർട്ടലായ സ്വിഗ്ഗി യിൽ നിന്ന് ജിഎസ്ടി വകയിൽ അനധികൃതമായി ഈടാക്കിയ 27.5 കോടി രൂപ മടക്കിക്കൊടു…