Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക:സവർക്കർ ഫ്ലെക്സ് നിര;ശിവമോഗയിൽ സംഘർഷം,സെക്ഷൻ 144 ഏർപ്പെടുത്തി by ദസ്തയേവ്സ്കി August 15, 2022 by ദസ്തയേവ്സ്കി August 15, 2022ശിവമോഗ: ആഗസ്റ്റ് 15 തിങ്കളാഴ്ച അമീർ അഹമ്മദ് സർക്കിളിൽ സ്ഥാപിച്ച വീർ സവർക്കറുടെ ഫ്ലെക്സുമായി ബന്ധപ്പെട്ട് തമ്മിൽ സംഘർഷം. 75-ാമത്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസർക്കാർ പരസ്യത്തിൽ നിന്ന് നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയത് ബോധപൂർവമാണ്; ബിജെപി എംഎൽസി രവികുമാർ by ദസ്തയേവ്സ്കി August 15, 2022 by ദസ്തയേവ്സ്കി August 15, 2022ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ “സിഎം ബൊമ്മൈ ആർഎസ്എസ് അടിമയാണ്” എന്ന പ്രസ്താവനയ്ക്കെതിരെ കർണാടക ബിജെപി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക: പതാക ഉയർത്തൽ ചടങ്ങിനിടെ കുഴഞ്ഞുവീണ് മുൻ സൈനികൻ മരിച്ചു by ദസ്തയേവ്സ്കി August 15, 2022 by ദസ്തയേവ്സ്കി August 15, 2022കഡബ: ആഗസ്റ്റ് 15ന് പതാക ഉയർത്തുന്ന ചടങ്ങിനിടെ ഇന്ത്യൻ ആർമിയിലെ മുൻ സൈനികൻ കുഴഞ്ഞുവീണ് മരിച്ചു. ഗംഗാധര ഗൗഡ എന്നയാളാണ്…
Featuredദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയം”ഹലോ ഒരു ഇംഗ്ലീഷ് വാക്കാണ്,;ഹലോ’ക്ക് പകരം വന്ദേമാതരം പറയൂ; ഉത്തരവ് ഉടനെന്ന് മഹാരാഷ്ട്ര മന്ത്രി by കൊസ്തേപ്പ് August 15, 2022 by കൊസ്തേപ്പ് August 15, 2022മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനി മുതല്‍ ഫോണ്‍ എടുക്കുമ്ബോള്‍ ‘ഹലോ’ എന്നതിനു പകരം ‘വന്ദേമാതരം’ പറയണമെന്ന് സാംസ്കാരിക മന്ത്രി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസൂറത്കല് ടൗണിലെ പ്രധാന ജങ്ഷന് ആര്‍എസ്എസ് ആചാര്യന് വിഡി സവര്‍കറുടെ പേരിട്ട് ബാനര്‍; നാട്ടുകാരുടെ എതിര്‍പ്പില്‍ പോലീസ് നീക്കം ചെയ്തു by ദസ്തയേവ്സ്കി August 15, 2022 by ദസ്തയേവ്സ്കി August 15, 2022മംഗളൂരു: സൂറത്കല്‍ ടൗണിലെ പ്രധാന ജങ്ഷന് ആര്‍എസ്എസ് ആചാര്യന് വിഡി സവര്‍കറുടെ പേരിട്ട് ബാനര്‍ സ്ഥാപിച്ചുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്…
Featuredകേരളംകർണാടകപ്രധാന വാർത്തകൾമംഗളുരുമംഗളുരു- തിരുവനന്തപുരം മാവേലി എക്സ്പ്രസിന് നേരെ 2 കുട്ടികൾ പടക്കമെറിഞ്ഞു , സംഭവം ഇങ്ങനെ… by കൊസ്തേപ്പ് August 15, 2022 by കൊസ്തേപ്പ് August 15, 2022കോഴിക്കോട് : മംഗളുരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടക വസ്തുവേറിന്റെ യാഥാര്‍ത്ഥ്യം പുറത്ത്. കേന്ദ്രമന്ത്രി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുനെഹ്റുവില്ല, ടിപ്പുവുമില്ല; ഗാന്ധിയും സവർക്കറുമുള്ള പത്രപ്പരസ്യം! കർണാടക സർക്കാരിനെതിരെ കോൺഗ്രസ് by കൊസ്തേപ്പ് August 15, 2022 by കൊസ്തേപ്പ് August 15, 2022ബെംഗലൂരു: സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കി കർണാടക സർക്കാർ. ആസാദി ക അമൃത് മഹോത്സവത്തിന്റെ…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരു‘ബോംബറാണെന്ന്’ യാത്രക്കാരന്റെ ഫോണില്‍ വാട്ട്സ്ആപ്പ് സന്ദേശം; മംഗളൂരു-മുംബൈ വിമാനം ആറുമണിക്കൂര്‍ വൈകി by ദസ്തയേവ്സ്കി August 15, 2022 by ദസ്തയേവ്സ്കി August 15, 2022മംഗളൂരു: യാത്രക്കാരന്റെ ഫോണില്‍ സംശയാസ്പദമായ വാട്ട്സ്ആപ്പ് സന്ദേശം കണ്ടതിനെ തുടര്‍ന്ന് മംഗളൂരു-മുംബൈ വിമാനം ആറ്മണിക്കൂര്‍ വൈകി പുറപ്പെട്ടു.ഞായറാഴ്ച മംഗളൂരു അന്താരാഷ്ട്ര…
Featuredദേശീയംപ്രധാന വാർത്തകൾസ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം : ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തി by കൊസ്തേപ്പ് August 15, 2022 by കൊസ്തേപ്പ് August 15, 2022ന്യൂഡല്‍ഹി ∙ സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുകോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കേരള ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടു. by കൊസ്തേപ്പ് August 15, 2022 by കൊസ്തേപ്പ് August 15, 2022ബെംഗളൂരു: കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കേരള ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടു. യാത്രക്കാർക്ക് ആർക്കും പരിക്കുകൾ ഇല്ല.…