Featuredഅന്താരാഷ്ട്രംദേശീയംപ്രധാന വാർത്തകൾ‘പ്രവാസികൾക്ക് വിദേശത്ത് വോട്ട് ചെയ്യാൻ അവസരം’: പ്രവാസി അസോസിയേഷൻ്റെ ഹർജിയിൽ സുപ്രീംനടപടി നോട്ടീസയച്ചു by കൊസ്തേപ്പ് August 17, 2022 by കൊസ്തേപ്പ് August 17, 2022ദില്ലി: കേരള പ്രവാസി അസോസിയേഷൻ്റെ ഹർജിയിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വോട്ടർ പട്ടികയിൽ പേരുള്ള പ്രവാസികൾക്ക്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകര്ണാടകയിൽ വീണ്ടും സവര്‍ക്കറുടെ പോസ്റ്റര്‍ കീറി, ശിവമോഗയ്ക്ക് പിന്നാലെ തുമകുരുവിൽ by കൊസ്തേപ്പ് August 17, 2022 by കൊസ്തേപ്പ് August 17, 2022ബെംഗളുരു : കര്‍ണാടകയിൽ വീണ്ടും വിനായക് ദാമോദർ സവര്‍ക്കറുടെ പോസ്റ്റര്‍ കീറിയതായി റിപ്പോര്‍ട്ട്. തുമകുരുവിലാണ് സവര്‍ക്കറുടെ പോസ്റ്റര്‍ ഒരു സംഘം…
Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾഇവിടെ ജാതി പറയരുതെന്ന് ആപ്പിൾ; മാറ്റത്തിന് തുടക്കം കുറിച്ച തീരുമാനം വീണ്ടും ചർച്ചയാകുന്നു by കൊസ്തേപ്പ് August 17, 2022 by കൊസ്തേപ്പ് August 17, 2022നിയമപരമായി കുറ്റമാണെങ്കിലും ഇന്നും നിലനിൽക്കുന്ന പരസ്യമായ രഹസ്യമാണ് ജാതിവിവേചനം. നിറത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ വരെ ജാതിയെതെന്ന് ഗണിച്ചു പറയുന്നവർ ഇന്നും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക:കന്നുകാലി മോഷണക്കേസിൽ അഞ്ച് പേർ അറസ്റ്റിൽ by ദസ്തയേവ്സ്കി August 17, 2022 by ദസ്തയേവ്സ്കി August 17, 2022മംഗളൂരു: കന്നുകാലി മോഷണക്കേസിൽ ഉൾപ്പെട്ട അഞ്ച് പേർ അറസ്റ്റിൽ. ഗുരുനഗർ ബംഗ്ലഗുഡ്ഡെയിലെ മുഹമ്മദ് അഷ്ഫാഖ് എന്ന ഷമീർ (22), അഡൂരിലെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:ബൊമ്മ സർക്കാരിന്റെ ഒന്നാം വാർഷികം;ആഗസ്റ്റ് 28ന് ബിജെപി ജനോത്സവ റാലി നടത്തും by ദസ്തയേവ്സ്കി August 17, 2022 by ദസ്തയേവ്സ്കി August 17, 2022ബെംഗളൂരു: ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റ് ഒരു വർഷം തികയുകയും സംസ്ഥാനത്ത് മൂന്ന് വർഷമായി കാവി പാർട്ടി അധികാരത്തിലിരിക്കുകയും…
Featuredകർണാടകപ്രധാന വാർത്തകൾബിഎംടിസിബെംഗളൂരുബെംഗളൂരു: സ്വാതന്ത്ര്യ ദിനത്തിലെ ബിഎംടിസിയുടെ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയത് 35 ലക്ഷം പേർ by ദസ്തയേവ്സ്കി August 17, 2022 by ദസ്തയേവ്സ്കി August 17, 2022ബെംഗളൂരു: സ്വാതന്ത്ര്യ ദിനത്തിലെ ബിഎംടിസിയുടെ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയത് 35 ലക്ഷം പേർ. മജെസ്റ്റിക്, ശാ ന്തിനഗർ, മൈസൂരു റോഡ്,…
Featuredദേശീയംപ്രധാന വാർത്തകൾഅംബാനിക്ക് നേരെയുള്ള വധ ഭീഷണി:ജ്വല്ലറി ഉടമ അറസ്റ്റിൽ by ദസ്തയേവ്സ്കി August 17, 2022 by ദസ്തയേവ്സ്കി August 17, 2022മുംബൈ : റിലയൻസ് ഇൻ ഡ്സ്ട്രീസ് മേധാവി മുകേഷ് അംബാനിയെയും കുടുംബാംഗങ്ങളെയും വകവരുത്തുമെന്ന് ഏഴുവട്ടം ഫോണിൽ ഭീഷണിപ്പെടുത്തിയ ചെറുകിട ജ്വല്ലറി…
Featuredകേരളംപ്രധാന വാർത്തകൾതിരുവനന്തപുരം ലുലുമാളിനെതിരായ ഹരജി സുപ്രീംകോടതി തള്ളി by ദസ്തയേവ്സ്കി August 17, 2022 by ദസ്തയേവ്സ്കി August 17, 2022ന്യൂഡൽഹി: തിരുവനന്തപുരം ലുലു മാൾ നിർമിച്ചത് തീര പരിപാലന നിയമം ലംഘിച്ചാണെന്നാരോപിച്ച് നൽകിയ ഹരജി സുപ്രീംകോടതി തള്ളി.വിവിധ ഘട്ടങ്ങളിൽ നടന്ന…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക:ലൈംഗികബന്ധത്തിന് വിസമ്മതിച്ചു; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി by ദസ്തയേവ്സ്കി August 17, 2022 by ദസ്തയേവ്സ്കി August 17, 2022ഒൻപത് മാസം മുമ്പ് വിവാഹിതരായ ദമ്പതികൾ,ഭാര്യ ലൈംഗികബന്ധം നിഷേധിക്കുന്നതിൽ ദേഷ്യപ്പെട്ട 28 കാരൻ ഭർത്താവ്അവളെ ഒരു യാത്രയ്ക്ക് കൊണ്ടുപോയി തിരികെ…
Featuredദേശീയംപ്രധാന വാർത്തകൾഎസ്ബിഐയുടെ വാതില്‍പ്പടി സേവനം, സൗജന്യമായി പ്രയോജനപ്പെടുത്താം; വിശദാംശങ്ങള്‍- വീഡിയോ by ദസ്തയേവ്സ്കി August 16, 2022 by ദസ്തയേവ്സ്കി August 16, 2022ന്യൂഡല്‍ഹി: ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വാതില്‍പ്പടി സേവനം ആരംഭിച്ചത്.കോവിഡ് കാലത്താണ് ഉപഭോക്താക്കള്‍ ഈ…