FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ- പോട്ടറി ടൗൺ ഭൂഗർഭപാത നിർമാണം പൂർത്തിയായി. by ദസ്തയേവ്സ്കി August 23, 2022 by ദസ്തയേവ്സ്കി August 23, 2022ബെംഗളൂരു: നമ്മ മെട്രോ ഗൊട്ടിഗരെ നാഗവാര റീച്ചിലെ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ- പോട്ടറി ടൗൺ 900 മീറ്റർ ഭൂഗർഭപാതയുടെ നിർമാണം…
Featuredകേരളംപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : സ്ലീപ്പർ കോച്ചുകളിൽ ഡി റിസർവേഷൻ പുനരാരംഭിക്കുന്നു. by ദസ്തയേവ്സ്കി August 23, 2022 by ദസ്തയേവ്സ്കി August 23, 2022ബെംഗളൂരു : കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കുള്ള 2 ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളിൽ പകൽ റിസർവേഷനില്ലാതെ യാത്ര ചെയ്യാവുന്ന ഡി റിസർവേഷൻ…
Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുബെംഗളൂരു: നിലവിലുള്ള പോളിംഗ് സ്റ്റേഷനുകളുമായി മുന്നോട്ടുപോകാൻ ബിബിഎംപി by ദസ്തയേവ്സ്കി August 23, 2022 by ദസ്തയേവ്സ്കി August 23, 2022ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ഉദ്യോഗസ്ഥർ നഗരത്തിലുടനീളമുള്ള പോളിംഗ് സ്റ്റേഷനുകളിൽ പരിശോധന പൂർത്തിയാക്കി കരട് വോട്ടർമാരുടെ പട്ടികയുടെ അന്തിമ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾപ്രണയമല്ല; ആനവണ്ടിയോട് തീരാത്ത പക: സ്കാനിയ അടക്കം നാല് ബസുകളുടെ ചില്ല് തകര്‍ത്തയാൾ പിടിയിൽ by കൊസ്തേപ്പ് August 22, 2022 by കൊസ്തേപ്പ് August 22, 2022തൃശ്ശൂര്‍: സ്കാനിയ ബസ് ഉൾപ്പെടെ നാലു കെ.എസ്.ആർ.ടി.സി ബസ്സുകളുടെ ചില്ലുകൾ കല്ലെറിഞ്ഞു തകർത്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കുന്നംകുളം കാണിയാമ്പാൽ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകെ സ്വിഫ്റ്റ് ബസിന് നേരെ മൈസൂരുവിൽ ആക്രമണം: ചില്ല് തകര്‍ത്തു, ഡ്രൈവര്‍ക്ക് മര്‍ദ്ദനം by കൊസ്തേപ്പ് August 22, 2022 by കൊസ്തേപ്പ് August 22, 2022മാണ്ഡ്യ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കർണാടകയിൽ ആക്രമണം. സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് ചിലര്‍ ബസിനെ നേരെ കല്ലെറിഞ്ഞതും ഡ്രൈവറെ…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ നേന്ത്രപ്പഴം റെക്കോർഡ് വിലയിൽ by കൊസ്തേപ്പ് August 22, 2022 by കൊസ്തേപ്പ് August 22, 2022ബെംഗളൂരു: നേന്ത്രപഴത്തിന്റെ വില കുതിച്ച് ഉയരുന്നു. വിപണിയിൽ കിലോയ്ക്ക് 100 രൂപയാണ് ഇപ്പോൾ വില . കേരളത്തിൽ മഴയെ തുടർന്ന്…
Featuredദേശീയംപ്രധാന വാർത്തകൾഷൂ ലേസ് കമ്മലാക്കി ഫാഷൻ കമ്പനി; വില കണ്ട് ഞെട്ടി ഓൺലൈൻ ഉപഭോക്താക്കൾ by ദസ്തയേവ്സ്കി August 22, 2022 by ദസ്തയേവ്സ്കി August 22, 2022കമ്മൽ ആണത്രേ കമ്മൽ. ഫാഷൻ ആണെന്നും പറഞ്ഞ് ഇങ്ങനെയും ആളെ പറ്റിക്കാമോ എന്ന് ഓൺലൈൻ ഷോപ്പർമാർ. ഷൂലേസ് കമ്മൽ പുറത്തിറക്കിയ…
Featuredദേശീയംപ്രധാന വാർത്തകൾ“മെയിഡ് ഇന്‍ ഇന്ത്യാ..” ഇതാ ഇന്ത്യയുടെ സ്വന്തം ഹൈഡ്രജൻ ബസ്! by ദസ്തയേവ്സ്കി August 22, 2022 by ദസ്തയേവ്സ്കി August 22, 2022കെപിഐടി-സിഎസ്ഐആർ വികസിപ്പിച്ച രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പുണെയിൽ അനാച്ഛാദനം ചെയ്തു.…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍; അറിയാം വിവിധ വിഭാഗം കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്ന ദിവസങ്ങള്‍ by കൊസ്തേപ്പ് August 22, 2022 by കൊസ്തേപ്പ് August 22, 2022തിരുവനന്തപുരം: ജനങ്ങളുടെ മനസില്‍ എന്താണെന്ന് അറിയാവുന്ന സര്‍ക്കാരാണു കേരളത്തിലുള്ളതെന്നു മുഖ്യമന്ത്രി പിറണായി വിജയന്.ജനമനസുകളിലുള്ള ഓരോ കാര്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്ബോള്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ നിന്ന് 921 ഇലക്ട്രിക് ബസുകളുടെ ഓര്‍ഡര്‍ നേടി ടാറ്റ മോട്ടോഴ്സ് by ദസ്തയേവ്സ്കി August 22, 2022 by ദസ്തയേവ്സ്കി August 22, 2022ബംഗളുരു: ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ (ബിഎംടിസി) നിന്ന് 921 ഇലക്ട്രിക് ബസുകളുടെ ഓര്‍ഡര്‍ കമ്ബനി നേടിയതായി ഇന്ത്യയിലെ ഏറ്റവും…