Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുയശ്വന്ത്പുര-കണ്ണൂര്‍ സ്പെഷല്‍ ട്രെയിന്‍ by കൊസ്തേപ്പ് October 2, 2022 by കൊസ്തേപ്പ് October 2, 2022ബംഗളൂരു: നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് യശ്വന്ത്പുരയില്‍ നിന്ന് കണ്ണൂരിലേക്ക് സ്പെഷല്‍ ട്രെയിന്‍ ഓടുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. വിജയദശമി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ചെറുതായി ഒന്ന് ചുംബിച്ചതെ ഓര്‍മ്മയുള്ളൂ,പിന്നെ യുവാവിന് സംഭവിച്ചത് ഇതാണ് by കൊസ്തേപ്പ് October 2, 2022 by കൊസ്തേപ്പ് October 2, 2022ബെംഗളൂരു: പാമ്ബിനെ പിടിച്ചതിനെ ശേഷം ആളുകള്‍ക്കിടയില്‍ വെച്ച് അഭ്യാസപ്രകടനം നടത്തുന്ന പലരും ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാകാന്‍ വേണ്ടി മാത്രം…
Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവീട്ടിൽ കള്ളൻ കയറാതിരിക്കാനുള്ള ടിപ്സ് പറഞ്ഞുകൊടുക്കുന്ന കമ്പനി തുടങ്ങിയ യുവാവ് മോഷണക്കുറ്റത്തിന് അറസ്റ്റിൽ by കൊസ്തേപ്പ് October 2, 2022 by കൊസ്തേപ്പ് October 2, 2022വളരെ വ്യത്യസ്തമായ ഒരു ബിസിനസ് ആയിരുന്നു അയാൾക്ക്. വീട്ടിൽ കള്ളൻ കയറാതെയും വിലപിടിപ്പുള്ള സാധനങ്ങളൊന്നും മോഷണം പോകാതെയും എങ്ങനെ സുരക്ഷിതമായിരിക്കാം…
Featuredഅന്താരാഷ്ട്രംകായികംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഇന്തോനേഷ്യയിൽ മരണക്കളമായി മൈതാനം; ഫുട്ബോൾ മത്സരത്തിന് ശേഷമുണ്ടായ സംഘർഷത്തിൽ മരിച്ചത് 127 പേർ by കൊസ്തേപ്പ് October 2, 2022 by കൊസ്തേപ്പ് October 2, 2022ജക്കാർത്ത: ലോകത്തെ ഞെട്ടിച്ച് ഇന്തോനേഷ്യയിൽ ഫുട്ബോൾ മത്സരത്തിന് ശേഷം കാണികൾ മൈതാനത്തേക്കിറങ്ങിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേർ കൊല്ലപ്പെട്ടു.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക: പേടിഎം ടി-ഷർട്ടിന്റെ പേരിൽ പാർട്ടി പ്രവർത്തകനെ മർദിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്യണമെന്ന് കോൺഗ്രസ് by ദസ്തയേവ്സ്കി October 2, 2022 by ദസ്തയേവ്സ്കി October 2, 2022രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ PayCM ടീ ഷർട്ട് ധരിച്ചതിന് തങ്ങളുടെ പാർട്ടി പ്രവർത്തകനെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:കയ്യേറ്റം ഒഴിപ്പിച്ചില്ലെങ്കിൽ ശമ്പളം തടയും:ബിബുഎംപിക്കെതിരെ കർശന നടപടിയുമായി കോടതി by ദസ്തയേവ്സ്കി October 2, 2022 by ദസ്തയേവ്സ്കി October 2, 2022ബെംഗളൂരും: വെള്ളക്കെട്ടിൽ ജന ജീവിതം ദുരിതമായ നഗരത്തിൽ കയ്യേറ്റം ഒഴിപ്പിക്കാൻ വൈകുന്നതിൽ ബിബിഎപി ഉദ്യോഗസ്ഥർ എതിരെ വടി എടുത്ത് ഹൈക്കോടതി.മഴവെള്ളക്കനാൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകെഎസ്ആർ ബെംഗളൂരു-മൈസൂരു അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ സർവീസ് ആരംഭിച്ചു. by ദസ്തയേവ്സ്കി October 2, 2022 by ദസ്തയേവ്സ്കി October 2, 2022കെഎസ്ആർ ബെംഗളൂരു-മൈസൂരു അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ സർവീസ് ആരംഭിച്ചു. ദസറ സമാപിക്കുന്ന 5 വരെയാണ് 18 കോച്ചുകളുള്ള ട്രെയിൻ സർവീസ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:ആംബുലൻസ് വിളിക്കാൻ ക്യുആർ കോഡ് സംവിധാനവുമായി മണിപ്പാൽ ആശുപത്രി by ദസ്തയേവ്സ്കി October 2, 2022 by ദസ്തയേവ്സ്കി October 2, 2022ബെംഗളൂരു: അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ തിരക്കേറിയ ജംഷനുകളിൽ ഡിജിറ്റൽ ഇന്നവേറ്റീവ് സൊലുഷൻ (ക്യുആർ കോഡ്) സ്ഥാപിച്ച് മണിപ്പാൽ ആശുപത്രി. ക്യുആർ…
Featuredടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ടോക്കണൈസ് ചെയ്യണം; പുതിയ നിയമം ഇന്ന് മുതൽ by കൊസ്തേപ്പ് October 1, 2022 by കൊസ്തേപ്പ് October 1, 2022ദില്ലി: ഓൺലൈൻ പണമിടപാടുകൾ സുരക്ഷിതമാക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിയമങ്ങൾ ഇന്ന് നിലവിൽ വന്നു. ഓൺലൈൻ ഇടപാടുകളിൽ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഭാരത് ജോഡോ യാത്രയ്ക്കിടെ ‘പേ സിഎം’ ടി ഷര്‍ട്ട് ധരിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്ത്തകന് പൊലീസ് മര്‍ദ്ദനം, കേസ് by കൊസ്തേപ്പ് October 1, 2022 by കൊസ്തേപ്പ് October 1, 2022ബെംഗളൂരു: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ ‘പേ സിഎം’ ടി ഷര്‍ട്ട് ധരിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് മര്‍ദ്ദിച്ചു.…