Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംബിബിഎംപി തെരഞ്ഞെടുപ്പ്;സ്ത്രീകൾ, ഒബിസി സംവരണം സംബന്ധിച്ച ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി by ദസ്തയേവ്സ്കി October 4, 2022 by ദസ്തയേവ്സ്കി October 4, 2022ബൃഹത് ബംഗളൂരു മഹാനഗര പാലെയിലെ (ബിബിഎംപി) 243 വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് വാർഡ് തിരിച്ചുള്ള സംവരണം സംബന്ധിച്ച് ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബാംഗ്ലൂർ:പ്രവാചകൻ പഠിപ്പിച്ചത് മാനവികതയുടെ മഹത്തായ ദർശനങ്ങൾ:സയ്യിദ് ഫൈസൽ ഹുദവി തങ്ങൾ by ദസ്തയേവ്സ്കി October 4, 2022 by ദസ്തയേവ്സ്കി October 4, 2022ബാംഗ്ലൂർ : മാനവികതയെന്ന സങ്കൽപ്പം പോലും ഉൾകൊള്ളാൻ കഴിയാത്ത കാലത്ത് മനുഷ്യനെ തൊട്ടറിഞ്ഞ , ഉൾപുളകത്തിലൂടെ ലോകത്ത് മാനവിക ദർശനം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക:അച്ഛന്റെ കടം തീര്‍ക്കാന്‍ നഗ്നപൂജ; 15കാരനെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍ by ദസ്തയേവ്സ്കി October 4, 2022 by ദസ്തയേവ്സ്കി October 4, 2022കര്‍ണാടകയില്‍ 15 കാരനെ നഗ്ന പൂജയ്ക്ക് (ബെത്തലു സേവ) വിധേയനാക്കി. പിതാവിന് വായ്പ എടുത്ത തുക തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ്…
Featuredദേശീയംപ്രധാന വാർത്തകൾചൂതാട്ട പരസ്യങ്ങൾ നൽകരുത്’ മാധ്യമങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് by ദസ്തയേവ്സ്കി October 4, 2022 by ദസ്തയേവ്സ്കി October 4, 2022ഓണ്‍ലൈന്‍ ചൂതാട്ട, വാതുവയ്പ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:ഡിസംബർ 1 മുതൽ മെട്രോ സ്റ്റേഷനുകളിൽ ഓട്ടോ കൗണ്ടറുകൾ വരുന്നു by ദസ്തയേവ്സ്കി October 4, 2022 by ദസ്തയേവ്സ്കി October 4, 2022ബെംഗളൂരു: ഡിസംബർ 1 മുതൽ 4 മെട്രോ സ്റ്റേഷനുകളിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ സ്ഥാപിക്കുമെന്നു ബിഎംആർസി. ട്രാഫിക് പൊലീസുമായി കൈകോർത്തു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവൈദ്യുതി ചാർജ് നയം പുനഃപരിശോധിക്കും: കർണാടക ഊർജ മന്ത്രി by ദസ്തയേവ്സ്കി October 4, 2022 by ദസ്തയേവ്സ്കി October 4, 2022മൂന്ന് മാസം കൂടുമ്പോൾ വൈദ്യുതി ചാർജ് പുതുക്കുന്ന നിലവിലെ നയം സർക്കാർ പുനഃപരിശോധിക്കുമെന്ന് കർണാടക ഊർജ മന്ത്രി സുനിൽ കുമാർ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു:ബില്‍കീസ് ബാനു: നീതി ആവശ്യപ്പെട്ട് 40,000 ഒപ്പുകള്‍, ചീഫ് ജസ്റ്റിസിന് കത്തയച്ചു by കൊസ്തേപ്പ് October 4, 2022 by കൊസ്തേപ്പ് October 4, 2022ബംഗളൂരു: ബില്‍കീസ് ബാനു കൂട്ടബലാത്സംഗ-കൊലപാതക കേസിലെ 11 പ്രതികളെ ജയിലില്‍നിന്ന് വിട്ടയച്ച നടപടിക്കെതിരെ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ പ്രതിഷേധം. ‘കര്‍ണാടക…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംഭിന്നതയിൽ അതൃപ്തി,ഒന്നിച്ചു നീങ്ങാൻ നിര്‍ദേശം-കര്‍ണാടകയിലെ നേതാക്കളെ നേരിൽ കണ്ട് സോണിയഗാന്ധി by കൊസ്തേപ്പ് October 4, 2022 by കൊസ്തേപ്പ് October 4, 2022ബെംഗളൂരു : രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഒപ്പം അണിചേരാനെത്തിയ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി കർണാടകയിലെ കോൺഗ്രസ് നേതാക്കളുമായി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകോണ്ഗ്രസിന്റെ ശക്തി പ്രകടനമാക്കി മാറ്റി കര്‍ണാടകയിലെ ഭാരത് ജോഡോ യാത്ര by കൊസ്തേപ്പ് October 4, 2022 by കൊസ്തേപ്പ് October 4, 2022തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോണ്‍ഗ്രസിന്റെ ശക്തി പ്രകടനമാക്കി മാറ്റിയാണ് കര്‍ണാടകയിലെ ഭാരത് ജോഡോ യാത്ര. സോണിയാ ഗാന്ധിയേയും പ്രിയങ്കയേയും പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമൈസൂരു ദസറ;ബംഗളുരുവിൽ മദ്യം നിരോധനം ഏർപ്പെടുത്തി by ദസ്തയേവ്സ്കി October 4, 2022 by ദസ്തയേവ്സ്കി October 4, 2022ദസറ ആഘോഷങ്ങൾ കണക്കിലെടുത്ത് ബംഗളുരു: സിറ്റി പോലീസ് നോർത്ത്, ഈസ്റ്റ്, നോർത്ത് ഈസ്റ്റ്, സെൻട്രൽ ബംഗളൂരു എന്നിവിടങ്ങളിൽ മദ്യവിൽപ്പന നിരോധിച്ചു.ഒക്ടോബർ…