Featuredകേരളംകർണാടകചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവന്ദേഭാരത് എക്സ്പ്രസ് ദക്ഷിണേന്ത്യയിലേക്കും: ചെന്നൈ- ബെംഗളൂരു സര്‍വീസ് അടുത്തമാസം 10 മുതല്‍ by കൊസ്തേപ്പ് October 14, 2022 by കൊസ്തേപ്പ് October 14, 2022റെയില്‍വേ പുതുതായി അവതരിപ്പിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ തെക്കെ ഇന്ത്യയിലും സര്‍വീസ് ആരംഭിക്കുന്നു. ചെന്നൈ- ബെംഗളൂരു -മൈസൂരു വന്ദേ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമതപരിവർത്തന നിരോധന നിയമം; കർണാടകയിൽ ആദ്യ അറസ്റ്റ്; 19 കാരിയെ വിവാഹവാഗ്ദാനം നൽകി മതംമാറ്റിയെന്ന് പരാതി by കൊസ്തേപ്പ് October 14, 2022 by കൊസ്തേപ്പ് October 14, 2022കർണാടക: മതപരിവർത്തന നിരോധന നിയമത്തിന്റെ പശ്ചാത്തലത്തിൽ കർണാടകത്തിൽ ആദ്യ അറസ്റ്റ്. വിവാഹവാഗ്ദാനം നൽകി മതപരിവർത്തനം നടത്തിയെന്ന പരാതിയിൽ സയിദ് മൊയീൻ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയംകര്ണാടകക്ക് ‘സലാം’ പറഞ്ഞ് രാഹുല്‍; ഭാരത് ജോഡോ യാത്ര ഇനി ആന്ധ്രയുടെ മണ്ണിലൂടെ by കൊസ്തേപ്പ് October 14, 2022 by കൊസ്തേപ്പ് October 14, 2022ആനന്ദപുരം: മൂന്ന് സംസ്ഥാനങ്ങളിലെ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കര്‍ണാടക പര്യടനം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു സർവകലാശാല-മാരിയപ്പന പാളയ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി by ദസ്തയേവ്സ്കി October 14, 2022 by ദസ്തയേവ്സ്കി October 14, 2022ബംഗളൂരു സർവകലാശാലയുടെ ജ്ഞാനഭാരതി കാമ്പസിനെയും മാരിയപ്പന പാളയത്തെയും ബന്ധിപ്പിക്കുന്ന റോഡ് രാത്രി 10 മുതൽ പുലർച്ചെ 5 വരെ അടച്ചിടും.കഴിഞ്ഞ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുടിക്കറ്റ് ഇല്ലാതെ യാത്ര, ടിടിഇയോട് തട്ടിക്കയറി; മലയാളി യുവാക്കള്‍ക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ച് കര്‍ണാടക കോടതി by കൊസ്തേപ്പ് October 14, 2022 by കൊസ്തേപ്പ് October 14, 2022മംഗലാപുരം: ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും ടിടിഇയോട് തട്ടിക്കയറുകയും ചെയ്ത മലയാളി യുവാക്കള്‍ക്ക് ഒരു മാസം തടവു ശിക്ഷ വിധിച്ച്…
Featuredഅന്താരാഷ്ട്രംടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾചാർജറുകളില്ലാതെ ഫോൺ വിറ്റ ആപ്പിളിന് വൻ തുക പിഴ by കൊസ്തേപ്പ് October 14, 2022 by കൊസ്തേപ്പ് October 14, 2022ബ്രസീലിയ: ചാർജറുകളില്ലാതെ ഐഫോണുകൾ വിറ്റതിന് ആപ്പിളിന് വിധിച്ചത് 20 മില്യൺ ഡോളർ പിഴ (1,646,630,000 രൂപ). അധിക ഉൽപ്പന്നം വാങ്ങാൻ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു: കെആർ നഗറിൽ അഞ്ച് വയസ്സുകാരന് കുരങ്ങുപനി ബാധിച്ചതായി സംശയം by ദസ്തയേവ്സ്കി October 14, 2022 by ദസ്തയേവ്സ്കി October 14, 2022ബെംഗളൂരു: കെആർ നഗറിൽ നിന്ന് ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് വയസ്സുകാരന് കുരങ്ങുപനി ബാധിച്ചതായി സംശയിക്കുന്നു. മൈസൂരുവിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:നിയമസഭാ തിരഞ്ഞെടുപ്പ്;ദളിന്റെ പഞ്ചരത്ന യാത്ര നവംബർ ഒന്നിന് by ദസ്തയേവ്സ്കി October 14, 2022 by ദസ്തയേവ്സ്കി October 14, 2022ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നൊരുക്കമായി ദളിന്റെ പഞ്ചരത്ന യാത്ര നവംബർ ഒന്നിനു മൈസൂരുവിൽ നിന്ന് ആരംഭിക്കും.125 നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:ഹിജാബ് വിധി;ഉഡുപ്പിയിൽ വൻ സുരക്ഷ by ദസ്തയേവ്സ്കി October 14, 2022 by ദസ്തയേവ്സ്കി October 14, 2022ബെംഗളൂരു: ഹിജാബ് നിരോധന കേസിൽ വിധി വന്നതിനു പിന്നാലെ ഉഡുപ്പിയിൽ സുരക്ഷ കർശനമാക്കി. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ പൊലിസിനെ…
Featuredകേരളംപ്രധാന വാർത്തകൾബെംഗളുരു:കേരള ആർടിസി ദീപാവലി സ്പെഷൽ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു by ദസ്തയേവ്സ്കി October 14, 2022 by ദസ്തയേവ്സ്കി October 14, 2022ബെംഗളുരു: കേരള ആർടിസിയുടെ ദീപാവലി സ്പെഷൽ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 20 മുതൽ 23 വരെ ബെംഗളൂരുവിൽ നിന്ന്…