Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകെ. എസ്. ഹരിശങ്കരിന്റെ സംഗീത വിരുന്ന് നവംബർ 6 ന് ബംഗളുരുവിൽ by കൊസ്തേപ്പ് October 23, 2022 by കൊസ്തേപ്പ് October 23, 2022ബംഗളുരു: യുവജനങ്ങൾക്കിടയിൽ ചുരുങ്ങിയ കാലം കൊണ്ട് വലിയ തോതിൽ ആരാധകരെ സൃഷ്ട്ടിച്ച പ്രശസ്ത മലയാളം പിന്നണി ഗായകൻ കെ. എസ്.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംബംഗളൂരു:സെക്കന്‍ഡ് പി.യു.സി 2023 പരീക്ഷ മാര്‍ച്ചില്‍ by ദസ്തയേവ്സ്കി October 23, 2022 by ദസ്തയേവ്സ്കി October 23, 2022ബംഗളൂരു: കര്‍ണാടക സെക്കന്‍ഡ് പി.യു.സി 2023 പരീക്ഷകള്‍ മാര്‍ച്ച് 10ന് തുടങ്ങി 29ന് അവസാനിക്കും.ആദ്യ പരീക്ഷ കന്നടയും അവസാന പരീക്ഷ…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുമംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് ഉടൻ by ദസ്തയേവ്സ്കി October 23, 2022 by ദസ്തയേവ്സ്കി October 23, 2022മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കെഎസ്ആർടിസി ലോ-ഫ്ലോർ എയർ കണ്ടീഷൻഡ് വോൾവോ ബസ് സർവീസ് ഒക്ടോബർ…
Featuredകർണാടകപ്രധാന വാർത്തകൾബിഎംടിസിബെംഗളൂരുബെംഗളൂരു: ടുമോക്ക് മൊബൈൽ ആപ് വഴി ഇനി ബിഎംടിസി ടിക്കറ്റെടുക്കാം by ദസ്തയേവ്സ്കി October 23, 2022 by ദസ്തയേവ്സ്കി October 23, 2022ബെംഗളൂരു: ടുമോക്ക് മൊബൈൽ ആപ് വഴി ബിഎംടിസി ടിക്കറ്റെടുക്കാനുള്ള സൗകര്യവും ആരംഭിക്കുന്നു.കഴിഞ്ഞ ഏപ്രിലിൽ ആപ്പിലൂടെ ആരംഭിച്ച പ്രതിദിന പ്രതിവാര, പ്രതിമാസ…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുമംഗളൂരു വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട ; അഞ്ച് യാത്രക്കാരില്‍ നിന്നും 1.59 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി by ദസ്തയേവ്സ്കി October 22, 2022 by ദസ്തയേവ്സ്കി October 22, 2022ബംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് യാത്രക്കാരില്‍ നിന്നായി 3,000 ഗ്രം സ്വര്‍ണം കസ്റ്റംസ് പിടികൂടി.ഏകദേശം 1.60…
Featuredഅന്താരാഷ്ട്രംടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾനിങ്ങള്ക്ക് കിട്ടിയോ?,പുതിയ ഫീച്ചര്‍ വാട്ട്സ്ആപ്പില്‍ എത്തി by കൊസ്തേപ്പ് October 22, 2022 by കൊസ്തേപ്പ് October 22, 2022ദില്ലി: കോൾ ലിങ്ക് ഫീച്ചറുമായി വാട്ട്സ്ആപ്പ് എത്തി. കഴിഞ്ഞ മാസമാണ് മാർക്ക് സക്കർബർഗ് കോൾ ലിങ്ക് ഫീച്ചർ വരുന്നതായി പ്രഖ്യാപിച്ചത്. പുതിയ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി, കഴുത്തറുത്തു; പ്രണയപ്പകയിൽ ക്രൂരനായി മാറിയ ശ്യാജിത്ത് അറസ്റ്റിൽ by കൊസ്തേപ്പ് October 22, 2022 by കൊസ്തേപ്പ് October 22, 2022കണ്ണൂർ: പാനൂരിൽ വീട്ടിനകത്ത് ഇരുപത്തിമൂന്നുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷമെന്ന് കാമുകന്റെ മൊഴി. കൂത്തുപറമ്പിലെ ഒരു കടയിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമസ്ജിദുകൾ ഉൾപ്പെടെ 15,000-ത്തിലധികം ആരാധനാലയങ്ങൾക്ക് ഉച്ചഭാഷിണി അനുമതി നൽകി കർണ്ണാടക സർക്കാർ by ദസ്തയേവ്സ്കി October 22, 2022 by ദസ്തയേവ്സ്കി October 22, 2022ബെംഗളൂരു : സംസ്ഥാനത്തെ 15,000-ത്തിലധികം ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ കർണാടക സർക്കാർ ശനിയാഴ്ച അനുമതി നൽകി.ഐഎഎൻഎസ് പറയുന്നതനുസരിച്ച്, സംസ്ഥാന സർക്കാരിന്റെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുപുനീത പർവ്വ’ കാണുന്നതിനിടെ ഹൃദയാഘാതം;പുനീത് രാജ്കുമാർ ആരാധകൻ കുഴഞ്ഞുവീണു മരിച്ചു by ദസ്തയേവ്സ്കി October 22, 2022 by ദസ്തയേവ്സ്കി October 22, 2022ബെംഗളൂരു : അന്തരിച്ച സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ ആരാധകൻ വെള്ളിയാഴ്ച പാലസ് ഗ്രൗണ്ടിൽ നടന്ന ‘പുനീത പർവ്വ’ പരിപാടി കാണുന്നതിനിടെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുകർണാടക:’സ്വവര്‍ഗ വിവാഹത്തിന് വഴങ്ങാത്ത യുവാവിനെ കാമുകന് കൊന്നു’ by കൊസ്തേപ്പ് October 22, 2022 by കൊസ്തേപ്പ് October 22, 2022മംഗ്ളുറു: കെലഗേരി തടാകത്തില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സ്വവര്‍ഗാനുരാഗിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ദാര്‍വാഡ് സിറ്റി പൊലീസ്…