ദില്ലി:ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ലിങ്ക്ഡ്ഇന്‍. ഉദ്യോഗാര്‍ത്ഥികളെ തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ഇന്‍ 716 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്.അധികച്ചെലവ്…
ബെംഗളൂരു: ബുധനാഴ്ച നടക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വകാര്യമേഖലയിലടക്കം അവധി നല്കി ഗോവ സര്‍ക്കാര്‍.പെയ്ഡ് ഹോളിഡേയാണ് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍…
മൈസൂരു:കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ദിവസമായ നാളെ സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.ജീവനക്കാര്‍ക്ക് വോട്ടുരേഖപ്പെടുത്തുന്നതിനും സംസ്ഥാനത്തെ പൗരന്മാരെ വോട്ടുചെയ്യാന്‍…
ബംഗളൂരു: ഒരുമണിക്കൂര്‍ നേരം പെയ്ത വേനല്‍മഴയില്‍ ബംഗളൂരു നഗരത്തിലെ റോഡുകള്‍ വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി…
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നാളെ. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. 224 നിയമസഭാ മണ്ഡലങ്ങളിലായി 2,613 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.5.2 കോടി വോട്ടര്‍മാരുള്ള…
ന്യൂഡല്‍ഹി: കര്‍ണാടകയെ കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനോട് വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍…