ബെംഗളൂരു: നഗരത്തില്‍ നിന്ന് വടക്കൻ കർണാടകയിലെ ബിദാർ, കലബുറഗി എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകള്‍ ജൂണില്‍ പുനരാരംഭിക്കും.ഇത് കല്യാണ കർണാടക മേഖലയിലേക്ക്…
തിരഞ്ഞെടുത്ത വാർത്തകൾ
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഇത്തവണ ബെംഗളൂരുവില്‍ ‘ഇടവപ്പാതി’; കര്‍ണാടകയിലേക്ക് മണ്‍സൂണ്‍ മഴ 28ന് കടക്കും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ ഇത്തവണ നേരത്തേ എത്തുകയാണ്. കർണാടകത്തില്‍ ഇതിനകം തന്നെ പ്രീ-മണ്‍സൂണ്‍ മഴ പലയിടത്തും ശക്തമാണ്.ബെംഗളൂരുവിലും ഈ മഴ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ
‘പെഡ്ഡി’ക്കായി മൂന്ന് ശരീരപ്രകൃതികളിലേക്ക് മാറിയത് വലിയ വെല്ലുവിളി; രാം ചരൺ
by ടാർസ്യുസ്by ടാർസ്യുസ്വരാനിരിക്കുന്ന ബിഗ് ബജറ്റ് സ്പോർട്സ് ആക്ഷൻ ചിത്രമായ ‘പെഡ്ഡി’ക്കായുള്ള തെന്നിന്ത്യൻ മെഗാസ്റ്റാർ രാം ചരണിന്റെ മേക്കോവർ സോഷ്യല്‍ മീഡിയയില്‍ ഇതിനകം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘ഇതൊക്കെയാണ് യഥാര്‍ത്ഥ സ്നേഹം, ലൈക്കിന് വേണ്ടിയുള്ളതല്ല’; നെറ്റിസണ്‍സിന്റെ കണ്ണ് നനയിച്ച് ബെംഗളൂരുവിലെ ഈ അമ്മ!
by ടാർസ്യുസ്by ടാർസ്യുസ്സോഷ്യല് മീഡിയയില്‍ ആളാകാനും ‘ലൈക്കുകള്‍’ വാരിക്കൂട്ടാനും വേണ്ടി മാത്രം നന്മ ചെയ്യുന്നവരുടെ കാലത്താണിത്.എന്നാല്‍ ക്യാമറക്കണ്ണുകള്‍ക്ക് മുന്നിലല്ലാതെ, തികച്ചും നിസ്വാർത്ഥമായി മറ്റുള്ളവരെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പ്രായപൂർത്തിയാകാത്ത ബോക്സിങ് താരത്തിന് നേരെ പീഡനശ്രമം; കോച്ചിനായി പോലീസ് വലവിരിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിലെ ലയണ്‍സ് ബോക്സിങ് ക്ലബ്ബില്‍ പ്രായപൂർത്തിയാകാത്ത വനിതാ താരത്തെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മഡിവാള ബലാത്സംഗക്കേസ്: ഒന്നാം പ്രതി ഹൈനസ് അറസ്റ്റില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: മഡിവാളയില്‍ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാം പ്രതി ഹൈനസിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു.കേരളത്തില്‍ നിന്നാണ്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
വൈദ്യുതാഘാതമേറ്റ ഗര്‍ഭിണിക്ക് ചികിത്സ വൈകി; രണ്ടുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചതായി പരാതി
by ടാർസ്യുസ്by ടാർസ്യുസ്ആലപ്പുഴ: വൈദ്യുതാഘാതമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ചികിത്സ വൈകിയതിനെത്തുടർന്ന് രണ്ടുമാസമായ ഗർഭം അലസിയതായി പരാതി.വെള്ളക്കിണർ പൂപ്പറമ്പില്‍ തൻസീറിന്റെ ഭാര്യ നജ്ലയ്ക്കാണ്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും : ഗതാഗത മന്ത്രി സി.പി. ജോണ്‍
by ടാർസ്യുസ്by ടാർസ്യുസ്തിരുവനന്തപുരം : സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് കെഎസ്ആർടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി സി.പി.ജോണ്‍ വ്യക്തമാക്കി. 2026 ജൂണ്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ ഐടി ജീവനക്കാര്‍ക്ക് ആശ്വാസം; വൈറ്റ്ഫീല്‍ഡ്-കന്റോണ്‍മെന്റ് റെയില്‍ പദ്ധതി പുരോഗമിക്കുന്നു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: വൈറ്റ്ഫീല്‍ഡ്-കന്റോണ്‍മെന്റ് റെയില്‍ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. 19 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത 2027 മാർച്ചോടെ പൂർത്തിയാക്കാൻ സൗത്ത്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
പാഴ്സല്‍ സര്‍വീസിന്റെ മറവില്‍ രാസലഹരി കടത്തിന് ശ്രമം; സ്വകാര്യ പാഴ്സല്‍ കമ്പനിയുടെ ഡ്രൈവറില്‍ നിന്നും പിടിച്ചെടുത്തത് എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുകളും
by ടാർസ്യുസ്by ടാർസ്യുസ്തൃശ്ശൂർ: തൃശ്ശൂർ കൊടകരയില്‍ പാഴ്സല്‍ സർവീസിന്റെ മറവില്‍ രാസലഹരി കടത്തിന് ശ്രമം. കളമശ്ശേരിയിലെ സ്വകാര്യ പാഴ്സല്‍ കമ്പനിയുടെ ഡ്രൈവറാണ് എംഡിഎംഎയും…