Featuredകേരളംകർണാടകചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവിദ്യാഭ്യാസംയൂണിഫോം തയ്ച്ച് കിട്ടിയില്ല : പെൺകുട്ടികളോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസ് by മാഞ്ഞാലി September 6, 2021 by മാഞ്ഞാലി September 6, 2021ഭോപ്പാല്‍ : യൂണിഫോം ധരിക്കാതെ എത്തിയ പെണ്‍കുട്ടികളോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ട സ്കൂള്‍ പ്രിന്‍സിപ്പിലിനെതിരെ കേസ്. മധ്യപ്രദേശിലെ മച്ചാല്‍പുര്‍ പോലീസ്…
Featuredആരോഗ്യംകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾനിപ വ്യാപനം തീവ്രമായേക്കില്ല; കേന്ദ്രസംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് സർക്കാരിന് by മാഞ്ഞാലി September 6, 2021 by മാഞ്ഞാലി September 6, 2021കോഴിക്കോട്: കോഴിക്കോട് ഒരു നിപ കേസ് സ്ഥിരീകരിച്ചെങ്കിലും നിപ വ്യാപനം തീവ്രമാകാൻ ഇടയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1220 പേർക്ക്;പോസിറ്റിവിറ്റി നിരക്ക് 0.68 by ടാർസ്യുസ് September 3, 2021 by ടാർസ്യുസ് September 3, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1220 പേർക്കാണ്. 1175 പേർ രോഗമുക്തി നേടി. 19 കോവിഡ് മരണങ്ങൾ ഇന്ന്…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾഉഡുപ്പി ജില്ലയിൽ വരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു by ടാർസ്യുസ് September 3, 2021 by ടാർസ്യുസ് September 3, 2021ഉഡുപ്പി കോവിഡ് വ്യാപനം തടയാൻ ഉഡുപ്പി ജില്ലാ കൗൺസിൽ വരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നുരാത്രി ഒൻപത് മുതൽ സെപ്തംബർ 4…
covid19കർണാടകതിരഞ്ഞെടുത്ത വാർത്തകൾകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1240 പേർക്ക് by മൈത്രേയൻ September 2, 2021 by മൈത്രേയൻ September 2, 2021ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 1240 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമലയാളികൾക്ക് കർണാടകയിൽ ക്വാറന്റീൻ നടപ്പാക്കി തുടങ്ങിയില്ല by admin September 1, 2021 by admin September 1, 2021ബംഗളൂരു: കേരളത്തിൽനിന്നും കർണാടകയിലേക്ക് വരുന്ന എല്ലാവർക്കും ഏഴു ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ചൊവ്വാഴ്ച നടപ്പാക്കിയില്ല. വിദ്യാർഥികൾക്കും കർണാടകയിൽ ജോലി…
Featuredചെന്നൈതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബെംഗളുരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന രണ്ട് മലയാളി വിദ്യാർത്ഥികളെ അജ്ഞാത സംഘം കൊള്ളയടിച്ചു by admin August 30, 2021 by admin August 30, 2021ബംഗളുരു: ചെന്നൈയിൽ നിന്നും കാറിൽ ബെംഗളൂരുവിലേക്ക് വരികയായിരുന്ന രണ്ട് മലയാളി വിദ്യാർഥികളെ അജ്ഞാത സംഘം കൊള്ളയടിച്ചു. വിദ്യാർഥികളായ ഷഹീൻ ഹംസ,…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾകളിക്കിടെ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ സേഫ്റ്റി പിന് കുടുങ്ങി: അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു by admin August 26, 2021 by admin August 26, 2021കൊല്ലം: പിഞ്ചു കുഞ്ഞിന്റെ തൊണ്ടയില്കളിക്കുന്നതിനിടെ സേഫ്റ്റി പിന് കുടുങ്ങി. അപൂര്‍വ ശസ്ത്രക്രിയയിലൂടെ സേഫ്റ്റിപിന്‍ പുറത്തെടുത്ത് പിഞ്ചു ജീവന് രക്ഷിച്ചു. ലാറിംഗോസ്കോപ്പിയിലൂടെയാണ്…
Featuredകെഎംസിസിതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുരാഷ്ട്രീയംബെംഗളൂരു എ ഐ കെ എം സി സി യുടെ മൂന്നാമത് ദശ ദിന സമൂഹ വിവാഹം ;കന്നഡ മണ്ണിൽ വിസ്മയം തീർത്തു മലയാളി സംഘടന by admin August 24, 2021 by admin August 24, 2021ബെംഗളൂരു : ആൾ ഇന്ത്യ കെഎംസിസി ബാംഗ്ലൂർ സെൻട്രൽ കമ്മിറ്റി ശിഹാബ് തങ്ങള്‍ ഹ്യൂമാനിറ്റി സെന്റ റില്‍ വെച്ച് നടത്തുന്ന…
Featuredടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബിസിനസ്ബെംഗളൂരുബെംഗളൂരു മെട്രോ നിർമാണം ; ഐ.ടി കമ്ബനികളോട് 2022 ഡിസംബര്‍ വരെ വര്‍ക്ക് അറ്റ് ഹോം നീട്ടണമെന്ന് നിര്‍ദേശിച്ച് സര്‍ക്കാര്‍ by admin August 24, 2021 by admin August 24, 2021ബംഗളുരു: െഎ.ടി കമ്ബനികളോട് വര്‍ക്ക് അറ്റ് ഹോം നീട്ടണമെന്ന് നിര്‍ദേശിച്ച് കര്‍ണാടക സര്‍ക്കാര്‍. ബാംഗ്ലൂര്‍ മെട്രോ റെയില്‍വെ കോര്പ്പറേഷന് നിര്‍മാണ…