covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇനി ലോക്ഡൗണില്ല: അഭ്യൂഹം തള്ളി വിദഗ്ധ സമിതി by കൊസ്തേപ്പ് October 29, 2021 by കൊസ്തേപ്പ് October 29, 2021ബെംഗളൂരു കർണാടകയിൽ വീണ്ടും ലോക്ഡൗൺ ഏർ പ്പെടുത്തുമെന്ന അഭ്യൂഹം കോവിഡ് സാങ്കേതിക ഉപ ദേശക (ടി എസി) സമിതി തള്ളി.ബെംഗളൂരുവിൽ…
covid19Featuredകേരളംകേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു by കൊസ്തേപ്പ് October 28, 2021 by കൊസ്തേപ്പ് October 28, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759,…
covid19Featuredകർണാടകബെംഗളൂരുവിദ്യാഭ്യാസംകൊടക് ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ് by ടാർസ്യുസ് October 28, 2021 by ടാർസ്യുസ് October 28, 2021ബംഗളൂരു: കര്‍ണാടകയില്‍ 32 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്. റെസിഡന്‍ഷ്യല്‍ സ്കൂളിലെ 32 കുട്ടികള്‍ക്കാണ് ഒരാഴ്ച മുന്‍പ് വൈറസ് ബാധ സ്ഥിരീകരിച്ചത്.കൊടക് ജില്ലയിലെ…
covid19Featuredആരോഗ്യംദേശീയംഡല്ഹിയില് 90% പേര്‍ക്കും കോവിഡ് ആന്റിബോഡികള്‍ ഉണ്ടെന്ന് സീറോ സര്‍വേ, പുരുഷന്മാരെക്കാള് കൂടുതല്‍ ആന്റിബോഡി സ്ത്രീകളില്‍ by കൊസ്തേപ്പ് October 28, 2021 by കൊസ്തേപ്പ് October 28, 2021ഡല്‍ഹി: ഡല്‍ഹിയിലെ 90 ശതമാനത്തിലധികം ആളുകളും കൊറോണ വൈറസിന് ആന്റിബോഡികള്‍ വഹിക്കുന്നുണ്ടെന്ന് ആറാമത്തെ സെറോ-സര്‍വേ റിപ്പോര്‍ട്ട് .എല്ലാ ജില്ലകളും 85…
covid19Featuredകർണാടകകർണാടക:കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി; സംസ്ഥാനം അതിജാഗ്രതയില്‍ by കൊസ്തേപ്പ് October 28, 2021 by കൊസ്തേപ്പ് October 28, 2021ബംഗളൂരു: കര്‍ണാടകയില്‍ കോവിഡിെന്റ പുതിയ ഡെല്‍റ്റ വൈറസ് വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായതോടെ സംസ്ഥാനം അതിജാഗ്രതയില്‍.നിലവിലുള്ള രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള…
covid19Featuredകേരളംകേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 93 മരണങ്ങള് by കൊസ്തേപ്പ് October 27, 2021 by കൊസ്തേപ്പ് October 27, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952,…
covid19Featuredകേരളംവിദ്യാഭ്യാസംകുട്ടികളുടെ സ്കൂള്‍ പ്രവേശനം; മാതാപിതാക്കള്‍ക്ക് രണ്ടു ഡോസ് വാക്സിന് നിര്‍ബന്ധം by കൊസ്തേപ്പ് October 27, 2021 by കൊസ്തേപ്പ് October 27, 2021തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ‘തിരികെ സ്കൂളിലേക്ക്’ എന്ന…
covid19Featuredകർണാടകബിബിഎംപികോവിഡ് ചട്ടം ലംഘിച്ചതിനു ബിബിഎംപി 6 മാസത്തിനിടെ പിഴയിനത്തിൽ പിരിച്ചെടുത്തതു 14 കോടി രൂപ by കൊസ്തേപ്പ് October 27, 2021 by കൊസ്തേപ്പ് October 27, 2021ബെംഗളൂരു ;കോവിഡ് ചട്ടം ലംഘിച്ചതിനു ബിബിഎംപി 6 മാസത്തിനിടെ പിഴയിനത്തിൽ പിരിച്ചെടുത്തതു 14 കോടി രൂപ. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിനാണ്…
covid19Featuredഅന്താരാഷ്ട്രംകോവാക്സിന് ആഗോള അംഗീകാരം നല്‍കാതെ ലോകാരോഗ്യ സംഘടന by കൊസ്തേപ്പ് October 27, 2021 by കൊസ്തേപ്പ് October 27, 2021ജനീവ: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനായ കോവാക്സിന് ആഗോള അംഗീകാരം നല്‍കാതെ ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). കോവാക്സിന് അടിയന്തര ഉപയോഗാനുമതി പട്ടികയില്‍ (ഇയുഎല്‍)…
covid19Featuredദേശീയംരാജ്യത്ത് സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സിന് എടുക്കാത്തവരുടെ എണ്ണം 11 കോടി by കൊസ്തേപ്പ് October 27, 2021 by കൊസ്തേപ്പ് October 27, 2021ദില്ലി: രാജ്യത്ത് സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സിന് എടുക്കാത്തവരുടെ എണ്ണം 11 കോടി. ഇതിനെ തുടര്‍ന്ന് ഇന്ന് കേന്ദ്ര…