covid19Featuredകർണാടകഇന്ന് കർണാടകയിൽ 1498 പേർക്ക് കോവിഡ് :15 മരണം : ബംഗളുരുവിൽ മാത്രം 800 കേസുകൾ by admin July 7, 2020 by admin July 7, 2020ബംഗളുരു : തുടർച്ചയായി ഇന്നും കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കൂടി 1498 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്തു…
covid19Featuredപ്രധാന വാർത്തകൾബെംഗളൂരുകൂട്ടത്തോടെ അടച്ചിട്ട് പോലീസ് സ്റ്റേഷനുകൾ : കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അടച്ചത് 20 പോലീസ് സ്റ്റേഷനുകൾ by admin July 7, 2020 by admin July 7, 2020ബംഗളുരു : പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധ സ്ഥിതീകരിച്ചതിനെ തുടർന്ന് ബംഗളുരുവിൽ ഇന്നലെ വരെ അടച്ചത് 20 പോലീസ് സ്റ്റേഷനുകളാണ്…
covid19Featuredപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ ഇനിയൊരു ലോക്കഡൗൺ ഉണ്ടോ ? വാർത്തകളുടെ നിജസ്ഥിതി ആഭ്യന്തരമന്ത്രി വിശദീകരിക്കുന്നു by admin July 7, 2020 by admin July 7, 2020ബംഗളുരു :ദിവസങ്ങളായി ലോക്കഡൗൺ സംബന്ധിച്ച് വിവിധ തരത്തിലുള്ള വാർത്തകളും ഊഹ പോഹങ്ങളുമാണ് നഗരത്തിൽ പരക്കുന്നത്. ജൂലൈ 7 നു ശേഷം…
covid19Featuredകർണാടകകർണാടകയിൽ പുതിയ 1843 കോവിഡ് കേസുകൾ ,30 മരണം : 981 കേസുകളും 10 മരണവും ബംഗളുരുവിൽ നിന്നുള്ളത് by admin July 6, 2020 by admin July 6, 2020ബംഗളുരു : തുടർച്ചയായി ഇന്നും കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കൂടി 1843 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്തു…
covid19Featuredകർണാടകബെംഗളൂരുബംഗളുരുവിൽ കോവിഡ് ടെസ്റ്റിനായി “അപ്പോളോ ആശുപത്രി” ഈടാക്കിയത് കഴുത്തറപ്പൻ നിരക്ക് : സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി by admin July 6, 2020 by admin July 6, 2020ബംഗളുരു :കോവിഡ് ടെസ്റ്റുകൾക്ക് നഗരത്തിൽ കഴുത്തറപ്പൻ നിരക്കുകൾ ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചു തുടങ്ങി .…
covid19Featuredബെംഗളൂരു24 മണിക്കൂറിൽ ബംഗളുരുവിലെ 26 ബിബിഎംപിവാർഡുകളിലും റിപ്പോർട്ട് ചെയ്യപ്പെട്ടത് പത്തിൽ കൂടുതൽ കേസുകൾ .നിങ്ങളുടെ പ്രദേശം ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം by admin July 6, 2020 by admin July 6, 2020ബംഗളുരു : കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതായി കോവിഡ് വാർ റൂം റിപ്പോർട്ട് . ബിബിഎംപി പുറത്തുവിട്ട റിപ്പോർട്ടിൽ നഗരത്തിലെ…
covid19Featuredകർണാടകകർണാടകയിൽ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 1694 കോവിഡ്കേസുകൾ ,21 മരണവും : 994 പേരും ബംഗളുരുവിൽ നിന്നുള്ളവർ by admin July 3, 2020 by admin July 3, 2020ഇന്ന് കർണാടക സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്, കഴിഞ്ഞ 24 മണിക്കുറിൽ…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾഇന്ത്യയുടെ കോവിഡ് പ്രതിരോധ മരുന്ന് സ്വതന്ത്ര ദിനത്തിൽ പ്രധാനമന്ത്രി വിപണിയിലെത്തിക്കും , ജൂലൈ ഏഴിന് മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങും by admin July 3, 2020 by admin July 3, 2020ന്യൂഡല്‍ഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിന് വിതരണത്തിനെത്തിക്കാന്‍ ഐസിഎംആര്‍ ഒരുങ്ങുന്നു. വരുന്ന ഓഗസ്റ്റ് 15ന് പ്രതിരോധ മരുന്ന് വിതരണത്തിനെത്തിക്കാന്‍…
covid19Featuredകർണാടകകർണാടകയിൽ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 1502 കോവിഡ്കേസുകൾ ,19 മരണവും : 889 പേരും ബംഗളുരുവിൽ നിന്നുള്ളവർ by admin July 2, 2020 by admin July 2, 2020ഇന്ന് കർണാടക സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്, കഴിഞ്ഞ 24 മണിക്കുറിൽ…
covid19Featuredകർണാടകകർണാടകയിൽ ഇന്ന് കോവിഡ്ബാധിച്ചത് 1272 പേർക്ക്,7 മരണം :ബംഗളുരുവിൽ മാത്രം പുതിയ 735 കേസുകൾ by admin July 1, 2020 by admin July 1, 2020ഇന്ന് കർണാടക സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്, കഴിഞ്ഞ 24 മണിക്കുറിൽ…