covid19Featuredകർണാടകരോഗശമന നിരക്ക് കൂടി കർണാടകയ്ക്ക് നേരിയ ആശ്വാസം ഇന്ന് 4,077 പേർക്ക് രോഗമുക്തി: ഇന്ന് 5,532 പേർക്ക് കോവിഡ്;മരണം 84 by admin August 2, 2020 by admin August 2, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5,532 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 84 പേർകോവിഡ് ബാധിച്ചു…
covid19Featuredദേശീയംകേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കോവിഡ് സ്ഥിതീകരിച്ചു by admin August 2, 2020 by admin August 2, 2020ന്യൂ ഡൽഹി :കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കോവിഡ് കോവിഡ് ബാധ സ്ഥിദ്ധീകരിച്ചതായി അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിൽ…
covid19Featuredകർണാടകഇന്ന് കർണാടകയിൽ 5,172 പേർക്ക് കോവിഡ്;മരണം 98, ബംഗളുരുവിൽ മാത്രം 1,852 കേസുകളും 2 7മരണവും ,രോഗമുക്തി 3,860 by admin August 1, 2020 by admin August 1, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5,172 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 98 പേർകോവിഡ് ബാധിച്ചു…
covid19Featuredബിബിഎംപിബംഗളുരുവിൽ ഇനി കോവിഡ് ടെസ്റ്റ് തികച്ചും സൗജന്യം ,198 വാർഡുകളിലും സൗകര്യമൊരുക്കി ബിബിഎംപി:സൗജന്യ പരിശോധന ലഭ്യമാകുന്നതെങ്ങനെയെന്നു നോക്കാം by admin August 1, 2020 by admin August 1, 2020ബംഗളുരു : ബംഗളുരുവിൽ ബിബിഎംപി പരിധിയിലുള്ള 198 വാർഡുകളിലും സൗജന്യ കോവിഡ് പരിശോധന സംവിധാനം ഏർപ്പെടുത്തി ബിബിഎംപി.അതാതു ബിബിഎംപി സോണുകളിലുള്ള…
covid19Featuredകർണാടകഇന്ന് കർണാടകയിൽ 5,483 പേർക്ക് കോവിഡ്;മരണം 84, ബംഗളുരുവിൽ മാത്രം 2,220 കേസുകളും 20 മരണവും ,രോഗമുക്തി 3,130 by admin July 31, 2020 by admin July 31, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5,483 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 84പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും…
covid19Featuredബിബിഎംപിബെംഗളൂരുകെ ആർ മാർക്കറ്റും കലാസിപാളയവും ഓഗസ്റ്റ് 31 വരെ തുറക്കില്ല ;ബിബിഎംപി കമ്മീഷണർ by admin July 31, 2020 by admin July 31, 2020ബംഗളുരു : അൺലോക്ക് 3.0 യുടെ ഭാഗമായി നഗരത്തിൽ ഭാഗികമായ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ബംഗളുരുവിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ കെ…
covid19Featuredകേരളംകർണാടകബെംഗളൂരുകോവിഡ് ബാധിച്ചു മലയാളി സോഫ്റ്റ്വെയർ എഞ്ചിനീയർ ബംഗളുരുവിൽ മരണപ്പെട്ടു : കർണാടകയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം ആറായി by admin July 31, 2020 by admin July 31, 2020ബെംഗളൂരു : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സോഫ്റ്റ് വെയർ എഞ്ചിനീയർ ബംഗളുരുവിൽ വ്യാഴാഴ്ച മരണപ്പെട്ടു . ഇതോടെ കർണാടകയിൽ…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ആഗസ്ത് 1 മുതൽ രാത്രി കർഫ്യു ഉണ്ടാവില്ല ,ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിച്ചു ;കണ്ടൈൻമെൻറ് സോണുകളിൽ നിയന്ത്രണം തുടരും by admin July 30, 2020 by admin July 30, 2020ബംഗളുരു : അൺലോക്ക് 3.0 യുടെ ഭാഗമായി ആഗസ്ത് 1 മുതൽ കർണാടകയിൽ രാത്രി കർഫ്യുവും ഞായറാഴ്ച ലോക്കഡൗണും ഉണ്ടായിരിക്കില്ല…
covid19Featuredകർണാടകആറായിരം കടന്നു കോവിഡ്;മരണം 83 , ബംഗളുരുവിൽ മാത്രം 2233 കേസുകളും 22 മരണവും ,രോഗമുക്തി 3,793 by admin July 30, 2020 by admin July 30, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 6,128 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 83 പേർകോവിഡ് ബാധിച്ചു…
covid19Featuredകർണാടകകർണാടകയിൽ ഇന്ന് 5,503 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 92 : ബംഗളൂരുവിൽ മാത്രം 2,270 കേസുകൾ, മരണം 30,രോഗമുക്തി 2,397 by admin July 29, 2020 by admin July 29, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5,503 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 92 പേർകോവിഡ് ബാധിച്ചു…