Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംതെരഞ്ഞെടുപ്പില് അഴിമതി; ജെ.ഡി -എസ് എം.എല്‍.എയെ അയോഗ്യനാക്കി കര്‍ണാടക ഹൈകോടതി by admin March 31, 2023 by admin March 31, 2023ബംഗളൂരു: തുമകുരു റൂറലില്‍നിന്നുള്ള ജെ.ഡി-എസ് എം.എല്‍.എ ഡി.സി. ഗൗരി ശങ്കര്‍ സ്വാമിയെ അയോഗ്യനാക്കി കര്‍ണാടക ഹൈകോടതി വിധി.തെരഞ്ഞെടുപ്പിലെ അഴിമതി സംബന്ധിച്ച…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംവരുണയില് സിദ്ധരാമയ്യക്കെതിരെ യെദിയൂരപ്പയുടെ മകന്? by admin March 31, 2023 by admin March 31, 2023ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയെ നേരിടാന്‍ വരുണ മണ്ഡലത്തില്‍ ബി.എസ് യെദിയൂരപ്പയുടെ മകനെത്തും. ബംഗളൂരുവില്‍ നടത്തിയ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുതെരഞ്ഞെടുപ്പ്;ബെംഗളൂരുവിൽ വാഹന പരിശോധന ശക്തമാക്കി പോലീസ്. by ദസ്തയേവ്സ്കി March 31, 2023 by ദസ്തയേവ്സ്കി March 31, 2023ബെംഗളൂരു: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബെംഗളൂരുവിൽ വാഹനപരിശോധന കർശനമാക്കി പോലീസ്. നഗരത്തിന്റെ വിവിധയിടങ്ങളിൽ പോലീസ് ചെക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പ് ആവശ്യത്തിനായി അനധികൃതമായി കൊണ്ടുപോകുന്ന…
Featuredപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡ് വിതരണമാരംഭിച്ചു. by ദസ്തയേവ്സ്കി March 31, 2023 by ദസ്തയേവ്സ്കി March 31, 2023ബെംഗളൂരു: ഈ മാസം 13 വരെ നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ തിരിച്ചറിയൽ കാർഡുകൾ വിതരണമാരംഭിച്ചു.ശിവാജിനഗർ ഇൻഫൻട്രി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ ടോൾ നിരക്ക് ഏപ്രിൽ മുതൽ കുതിച്ചുയരും by ദസ്തയേവ്സ്കി March 30, 2023 by ദസ്തയേവ്സ്കി March 30, 2023ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ (എൻഎച്ച് –275) ടോൾ നിരക്ക് ഏപ്രിൽ മുതൽ കുതിച്ചുയരും. 14ന് ആണ് ബെംഗളൂരു മുതൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ സുന്നി യുവജന സംഘം ബാംഗ്ലൂർ ജില്ലാ കമ്മിറ്റി റമദാൻ ഭക്ഷ്യ കിറ്റ് വിതരണം നടത്തി. by ദസ്തയേവ്സ്കി March 30, 2023 by ദസ്തയേവ്സ്കി March 30, 2023റമദാൻ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തുസുന്നി യുവജന സംഘം ബാംഗ്ലൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽജില്ലയുടെ വിവിധ ഭാഗങ്ങളിൽ റമളാൻ മാസത്തിൽ…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമംഗളുരുകര്ണാടക തെരഞ്ഞെടുപ്പ്: അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി; രേഖകളില്ലാതെ 50,000 രൂപയില്‍ കൂടുതല്‍ പണം കൈവശം വെച്ചാല്‍ കണ്ടുകെട്ടും by admin March 30, 2023 by admin March 30, 2023മംഗ്ളുറു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കര്‍ണാടക-കേരള സംസ്ഥാനങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പൊലീസ് പരിശോധന ശക്തമാക്കി.മാതൃകാ പെരുമാറ്റച്ചട്ടവും പ്രാബല്യത്തില്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ഐ.ടി. ജീവനക്കാരിയെ ബലാത്സംഗം ചെയ്ത് കൊന്നകേസ്; പ്രതിയുടെ തടവുശിക്ഷ 30 വർഷമാക്കി by ദസ്തയേവ്സ്കി March 30, 2023 by ദസ്തയേവ്സ്കി March 30, 2023ബെംഗളൂരു: ബെംഗളൂരുവിലെ ഐ.ടി. ജീവനക്കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിക്കുവിധിച്ച മരണംവരെ തടവുശിക്ഷ 30 വർഷമാക്കി കുറച്ച് സുപ്രീംകോടതി.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകര്ണാടകയില് കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് അഭിപ്രായ സര്‍വേ ഫലം by admin March 30, 2023 by admin March 30, 2023കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് സി വോട്ടര്‍ എബിപി അഭിപ്രായ സര്‍വേ ഫലം. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും കോണ്‍ഗ്രസിന് ആണ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുതൈര് പാക്കറ്റുകളിൽ ഹിന്ദി വേണം; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ ഹിന്ദി വിവാദം by admin March 30, 2023 by admin March 30, 2023ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ വീണ്ടും ഹിന്ദി വിവാദം. നന്ദിനി തൈര് പാക്കറ്റിൽ ദഹി എന്ന് ഹിന്ദിയിൽ ഉപയോഗിക്കണമെന്ന…