ബംഗളൂരു : എജ്യു-ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് അടുത്തിടെ വലിയ സാമ്ബത്തിക പ്രതിസന്ധി നേരിടുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ദൈനം ദിന ചെലവുകള്‍ക്ക്…
ബെംഗളൂരു: കലാപബാധിതമായ മണിപ്പുരിൽനിന്നുള്ള വിദ്യാർഥികൾക്ക് സ്കൂളുകളിലും പ്രീയൂണിവേഴ്സിറ്റി കോളേജുകളിലും പ്രവേശനത്തിന് ഇളവുനൽകാൻ കർണാടക സർക്കാർ തീരുമാനിച്ചു. സംസ്ഥാനസിലബസിലുള്ള സ്കൂളുകളിലും കോളേജുകളിലും…
കര്‍ണാടകയുടെ പല ഭാഗങ്ങളിലും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന കനത്ത പേമാരിയിലും വെള്ളപ്പൊക്കത്തിലുമായി ഇതുവരെ 38 പേര് മരണപ്പെട്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.സംസ്ഥാനത്തെ മഴക്കെടുതിയും…
ബെംഗളൂരു: നമ്മ മെട്രോയുടെ ബൈയപ്പനഹള്ളി-കെ.ആർ. പുരം പാതയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു. ആറുകോച്ചുകളുള്ള മെട്രോ തീവണ്ടിയാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.ബുധനാഴ്ച…
ബംഗളൂരു: ഇന്ത്യ എന്ന പേരിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്രയധികം വിരോധം എന്തിനാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 2024ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്…