ആര്‍ത്തവാവധി നയം (എംഎല്‍പി) രൂപീകരിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. എല്ലാ മാസവും വനിതാ തൊഴിലാളികള്‍ക്ക് ആര്‍ത്തവത്തിന് ശമ്ബളത്തോട് കൂടിയുള്ള അവധി നല്‍കുന്നതാണ്…
ബെംഗളൂരു
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു : സ്കൂളിന് തീപിടിച്ചു, എട്ടുവയസുകാരന് ദാരുണാന്ത്യം; 29 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി
by adminby adminകർണാടത്തില്‍ സ്കൂളിന് തീപിടിച്ച് ഒരു മരണം. കൊടകിനടുത്ത് കെഡിക്കേരിയിലാണ് സംഭവം. തീപിടിത്തത്തില്‍ എട്ടു വയസുകാരനായ പുഷ്പക് എന്ന വിദ്യാര്‍ത്ഥി മരിച്ചു.കെഡിക്കേരി…
- Featuredചെന്നൈതിരഞ്ഞെടുത്ത വാർത്തകൾബിഎംടിസിബെംഗളൂരു
ചെന്നൈയില്‍നിന്ന് ബെംഗളുരുവിലെത്താൻ രണ്ടുമണിക്കൂര്‍, ഒറ്റയടിക്ക് 500 കിലോമീറ്റര്‍ദൂരം വരെ; വരുന്നൂ ആളില്ലാ ഹെലികോപ്റ്ററുകള്‍
by adminby adminഅതിവേഗം ചരക്കുകളെത്തിക്കുന്നതിന് ആളില്ലാഹെലികോപ്റ്റര്‍ വരുന്നു. ചെന്നൈയില്‍നിന്ന് രണ്ടുമണിക്കൂര്‍കൊണ്ട് ബെംഗളുരുവിലെത്താനാവും.തമിഴ്നാട്ടിലെ തിരുവള്ളൂരിലുള്ള എന്‍ലൈറ്റ് ഹെലികോപ്റ്റേഴ്സ് എന്ന സ്റ്റാര്‍ട്ടപ്പ് ആണ് ആളില്ലാഹെലികോപ്റ്റര്‍ വികസിപ്പിച്ചത്.…
- പ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു: ഹെഡ് കോൺസ്റ്റബിളിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, പോലീസ് അന്വേഷണം ആരംഭിച്ചു
by adminby adminബെംഗളൂരു: സിറ്റി ആംഡ് റിസർവ് (സിഎആർ) ആസ്ഥാനത്ത് ഹെഡ് കോൺസ്റ്റബിളായി ജോലി ചെയ്തിരുന്ന 34 കാരനായ ശരണപ്പയെ ബെംഗളൂരുവിലെ വാടക…
- പ്രധാന വാർത്തകൾബെംഗളൂരു
ലഹരിഗുളിക, എംഡിഎംഎ, ഹൈഡ്രോ കഞ്ചാവ്; പോസ്റ്റ് ഓഫിസിൽ ലഭിച്ച പാഴ്സലിൽ 23 കോടിയുടെ ലഹരിമരുന്ന്, 5 പേർഅറസ്റ്റിൽ…
by adminby adminബെംഗളൂരു ∙ 3 കേസുകളിലായി സുഡാൻ സ്വദേശിനി ഉൾപ്പെടെ 5 പേരെ 23 കോടിയുടെ ലഹരിമരുന്നുമായി ബെംഗളൂരു പൊലീസ് അറസ്റ്റ്…
ബെംഗളൂരു: ഇയർഫോൺ ധരിച്ച് റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥി തീവണ്ടിതട്ടി മരിച്ചു. ബെംഗളൂരുവിലെ ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം.തമിഴ്നാട് വെല്ലൂർ…
- പ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു: ജോഗ് വെള്ളച്ചാട്ടത്തിലേക്കും, ബെലഗാവിയിലേക്കും ദീപാവലി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.
by adminby adminബെംഗളൂരു: ദീപാവലി സമയത്ത് യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാൻ ബെംഗളൂരുവിൽ നിന്ന് തലഗുപ്പ (ജോഗ് വെള്ളച്ചാട്ടം), ബെലഗാവി എന്നിവിടങ്ങളിലേക്ക് റെയിൽവേ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ദസറ സീസണിൽ കർണാടക ആർടിസിക്ക് റെക്കോഡ് വരുമാനം.
by adminby adminമൈസൂരു : ഇത്തവണത്തെ ദസറ സീസണിൽ കർണാടക ആർടിസിക്ക് റെക്കോഡ് വരുമാനം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 30 ശതമാനം അധികവരുമാനമാണ് നേടിയത്.…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കടുവകളെ വിഷംവെച്ചുകൊന്ന സംഭവം ; കർശന നടപടികളുമായി സർക്കാർ.
by adminby adminബെംഗളൂരു : കർണാടകത്തിൽ കടുവകളെ വിഷംവെച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർശനനടപടികളുമായി സർക്കാർ. വന്യമൃഗങ്ങളെ കൊല്ലുന്നവരുടെ പേരിൽ കർശനനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ…