ബെംഗളൂരു: ജാതിസര്‍വേ നടത്താന്‍ എത്തിയ അധ്യാപികയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട യുവാവ് അറസ്റ്റില്‍. ബെംഗളൂരു ബന്ദ്രപ്പഹള്ളിയില് താമസിക്കുന്ന സന്ദീപാണ് (31) കോടിഗഹള്ളി…
ബെംഗളൂരു
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
അടിമുടി മാറ്റം ; ബെംഗളൂരുവിലെ റോഡില്‍ ട്രാം ട്രെയിനുകള്‍ എത്തും?വരിക ഈ റൂട്ടിൽ
by adminby adminബെംഗളൂരു നഗരത്തില്‍ ആധുനിക ട്രാം സംവിധാനം നിർദേശിച്ച് എംപി തേജസ്വി സൂര്യ. താമസസ്ഥലം, മെട്രോ സ്റ്റേഷനുകള്‍, അവസാന ലക്ഷ്യസ്ഥാനങ്ങള്‍ എന്നിവയ്ക്കിടയിലുള്ള…
- പ്രധാന വാർത്തകൾബെംഗളൂരു
റിയാദ്, ജിദ്ദ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വ്വീസുമായി എയര്‍ ഇന്ത്യ; പ്രവാസികള്‍ക്ക് കോളടിച്ചു
by adminby adminബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി കൂടുതല്‍ അന്താരാഷ്ട്ര യാത്ര സാധ്യകളുമായി എയർ ഇന്ത്യ എക്സ്പ്രസ്ജിദ്ദ, റിയാദ്, കുവൈറ്റ് എന്നിവിടങ്ങളിലേക്കാണ് എയർ…
ബെംഗളൂരു: നാലും ഒന്നും വയസ്സുള്ള മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കി. ബാഗലഗുണ്ടിൽ താമസിച്ചിരുന്ന വിജയലക്ഷ്മിയാണ് (35) മകൾ വൃന്ദ്രയെയും(നാല്)…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു$വിൽ കനത്ത മഴ ; നഗരത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട്
by adminby adminബെംഗളൂരു: ഇന്നലെ രാത്രി 30-40 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിനൊപ്പം പെയ്ത ഇടിമിന്നലോടെയുള്ള മഴയിൽ നഗരത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട്…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു – ചെന്നൈ ദീപാവലി പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു: തീയതികള്‍, സ്റ്റോപ്പുകള്‍ എന്നിവ ഇങ്ങനെ
by adminby adminദീപാവലി ആഘോഷങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ദക്ഷിണ പശ്ചിമ റെയില്‍വേ ബംഗളൂരു – ചെന്നൈ റൂട്ടില്‍ പ്രത്യേക…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ടിവി, മൈക്രോവേവ്, ഫ്രിഡ്ജ്, ടോയ്ലറ്റ്…സൂപ്പര്‍ സൗകര്യങ്ങള്‍,ഒക്ടോബര്‍ 15 മുതല്‍ ബെംഗളൂരുവില്‍ ഇന്റര്‍സിറ്റി മോട്ടോര്‍ഹോം സേവനം ലഭ്യമാക്കാന്‍ ഊബര്‍
by adminby adminഒക്ടോബര്‍ 15 മുതല്‍ ബെംഗളൂരുവില്‍ ഇന്റര്‍സിറ്റി മോട്ടോര്‍ഹോം സേവനം ലഭ്യമാക്കാന്‍ ഊബര്‍. ഡിസംബര്‍ 31വരെ പരീക്ഷണാടിസ്ഥാനത്തിലാണ് മോട്ടോര്‍ഹോം അവതരിപ്പിക്കുന്നത്.ഡല്‍ഹി എന്‍സിആറില്‍…
- പ്രധാന വാർത്തകൾബെംഗളൂരു
ഊബര്‍ യാത്ര റദ്ദാക്കി; യുവതിയെ പിന്തുടര്ന്ന് ഡ്രൈവറുടെ ആക്രമണം; സംഭവം ബംഗളുരുവില്‍
by adminby adminബംഗളുരു : യാത്ര റദ്ദാക്കിയതിനെത്തുടർന്ന് യുവതിക്ക് ഊബർ ഓട്ടോ ഡ്രൈവറുടെ ആക്രമണം. ഓട്ടോ ഡ്രൈവർ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും…
- പ്രധാന വാർത്തകൾബെംഗളൂരു
കേരളത്തില്‍ നിന്ന് ബെംഗളുരുവിലേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് മരണം, നിരവധിപേര്‍ക്ക് പരുക്ക്
by adminby adminബെംഗളൂരു : കേരളത്തില്‍ നിന്നുള്ള ബസ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് മരണം. ബസ് ഡ്രൈവർ മാനന്തവാടി…
ബെംഗളൂരു: ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് (ഗീതം സർവകലാശാല) നാഗദേനഹള്ളി കാമ്പസിൽ ഗാന്ധിയൻ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശാന്തിസേന…