ബെംഗളൂരു:കഴിഞ്ഞദിവസം പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്ത് ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിൽ ക്രിസ്മസ്-പുതുവത്സര അവധിയോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ ടിക്കറ്റ് തീർന്നു. സർവീസിന്റെ ഉദ്ഘാടനച്ചടങ്ങ് നടന്ന…
ബെംഗളൂരു
- പ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു വിമാനത്താവളത്തിലെ നിസ്കാരം: രൂക്ഷ വിമർശനവുമായി ബിജെപി; സിദ്ധരാമയ്യ നടപടിയെടുക്കണമെന്നും ആവശ്യം
by adminby adminബെംഗളൂരു വിമാനത്താവള പരിസരത്ത് നിസ്കാരം നടത്തുന്നതിനെ കർണാടക ബിജെപി വിമർശിച്ചു, ഉയർന്ന സുരക്ഷാ മേഖലയിൽ ഇത്തരമൊരു പ്രവൃത്തി എങ്ങനെ അനുവദിച്ചുവെന്ന്…
- പ്രധാന വാർത്തകൾബെംഗളൂരു
ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, ബന്ധു ഇടപെട്ടത് രക്ഷയായി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പേര് പിടിയില്‍
by adminby adminബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ കടത്താൻ ശ്രമം.സംഭവത്തില്‍ രണ്ട് പേർ പിടിയിലായി. റാഫിയ…
- കർണാടകചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾബെംഗളൂരു
അന്യായ നികുതി ചുമത്തുന്നു; കര്‍ണാടക, തമിഴ്നാട് സര്‍വീസുകള്‍ നിര്‍ത്തി കേരളത്തിലെ അന്തര്‍സംസ്ഥാന ബസുകള്‍
by adminby adminകേരളത്തില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയില്‍…
- പ്രധാന വാർത്തകൾബെംഗളൂരു
മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; കഴിയിലേക്ക് എടുക്കും മുന്‍പ് യുവാവ് ശ്വസിച്ചു; ആശുപത്രിയില്‍ ചികിത്സയില്‍
by adminby adminബെംഗളൂരു: ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഗഡാക്-ബെറ്റാഗേരിയില്‍ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചെന്ന് ഡോക്ടര്‍മാര്‍ നിശ്ചയിച്ച യുവാവാണ്…
- പ്രധാന വാർത്തകൾബെംഗളൂരു
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; ജനാധിപത്യത്തോടുള്ള വെല്ലുവിളി : വിസ്ഡം ബാംഗ്ലൂർ
by adminby adminബാംഗ്ലൂർ: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നീക്കങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് വിസ്ഡം ബാംഗ്ലൂർ പ്രതിനിധി സമ്മേളനം…
- പ്രധാന വാർത്തകൾബെംഗളൂരു
വോട്ട് കവർച്ച : 1.12 കോടി പേരുടെ ഒപ്പുകൾ ശേഖരിച്ച് കർണാടക കോൺഗ്രസ്
by adminby adminബെംഗളൂരു : വോട്ട് കവർച്ചയ്ക്കെതിരായി കോൺഗ്രസ് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി കർണാടകത്തിൽനിന്ന് 1,12,41,000 പേരുടെ ഒപ്പുകൾ സമാഹരിച്ചു. ബൂത്തുതലത്തിൽ ശേഖരിച്ച…
- പ്രധാന വാർത്തകൾബെംഗളൂരു
ഒന്നും രണ്ടുമല്ല 7,000 കോടിയാണ് ചെലവ്; ബെംഗളൂരുവിൻ്റെ ഗതാഗതക്കുരുക്കഴിക്കാനുള്ള പദ്ധതി ടെൻഡര്‍ നടപടികളിലേക്ക്, ഓരോ ഘട്ടത്തിനും 2,500 കോടി ചെലവ്
by adminby adminബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പദ്ധതിയായ 73 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു ബിസിനസ് കോറിഡോറുമായി (ബിബിസി) സംസ്ഥാന…
- പ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ വിവാഹവീട്ടില്‍ വൻ സംഘര്‍ഷം: മലയാളി വിദ്യാര്‍ത്ഥികളും വിവാഹത്തിനെത്തിയവരും തമ്മില്‍ ഏറ്റുമുട്ടി
by adminby adminബെംഗളൂരു: ബംഗളൂരു യെലഹങ്കയില്‍ വിവാഹവീട്ടില്‍ സംഘർഷം. വിവാഹ വീട്ടിലെത്തിയവരും തൊട്ടടുത്ത വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി വിദ്യാർത്ഥികളുമാണ് ഏറ്റുമുട്ടിയത്.വിവാഹ…
- പ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു റൂട്ടില്‍ പുതിയ ആഭ്യന്തര വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്; യുഎഇയിലേക്കും സര്‍വീസ്
by adminby adminബെംഗളൂരു: ആഭ്യന്തര വിമാന സര്‍വീസുകള്‍ കൂടുതല്‍ ശക്തമാക്കി എയര്‍ ഇന്ത്യ. നാഗ്പൂരിനെയും ബെംഗളൂരുവിനും ബന്ധിപ്പിച്ചുകൊണ്ട് ഡിസംബര്‍ ഒന്നു മുതല്‍ വിമാന…