ബെംഗളൂരു: ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലിനുള്ളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്കെതിരെ നടത്തിയ വലിയ നടപടിയെത്തുടർന്ന് തടവുകാർ മൂന്ന് ദിവസത്തെ നിരാഹാര…
ബെംഗളൂരു
- പ്രധാന വാർത്തകൾബെംഗളൂരു
സ്റ്റാര്‍ട്ടപ്പ് ലോകത്തിന്റെ കഥ പറയാന്‍ രാജ്യത്തെ ആദ്യ ടെക് മ്യൂസിയം തയ്യാറാകുന്നു
by adminby adminബെംഗളൂരു: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന്റെ കഥ പറയാന്‍ ബെംഗളൂരു ഒരുങ്ങുന്നു. ഇന്ത്യയിലെ ആദ്യ സ്റ്റാര്‍ട്ടപ്പ് ടെക് മ്യൂസിയത്തിന് 2027ഓടെ രൂപം…
- പ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ നിന്നെത്തിയ ബസില്‍ ലക്ഷങ്ങളുടെ കള്ളപ്പണം; 2 പേര് കസ്റ്റഡിയില്‍
by adminby adminഅന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസില്‍ നിന്ന് ലക്ഷങ്ങളുടെ കള്ളപ്പണം പിടികൂടി. കേസില്‍ രണ്ട് ബെംഗളൂരു സ്വദേശികളെ അറസ്റ്റ് ചെയ്തു.കുറവിലങ്ങാട്…
- പ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു-എറണാകുളം വന്ദേ ഭാരത്: സീറ്റുകളില്ല, വെയിറ്റിംഗ് ലിസ്റ്റ് കുതിച്ചുയര്‍ന്നു; കൂടുതല്‍ കോച്ചുകള്‍ക്കായി യാത്രക്കാര്‍ ആവശ്യപ്പെടുന്നു
by adminby adminബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് എക്സ്പ്രസില്‍ യാത്രാ ആവശ്യകത കുത്തനെ ഉയർന്നതിനാല്‍ ക്രിസ്മസിന് മുമ്ബ് ട്രെയിൻ ഏകദേശം ഒരു…
- പ്രധാന വാർത്തകൾബെംഗളൂരു
റോഡില്‍ അപകടമുണ്ടാക്കി ഓട്ടോ, അന്വേഷിക്കാനെത്തിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ‘തട്ടിക്കൊണ്ടുപോയി’ ഡ്രൈവര്‍
by adminby adminബെംഗളൂരുവില്‍ റോഡപകടത്തിന് പിന്നാലെ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. സദാശിവനഗറിലെ 10-ാം ക്രോസിലെ വണ്‍വേ റോഡിന്റെ തെറ്റായ വശത്ത് കൂടിയെത്തിയ ഓട്ടോറിക്ഷയാണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു എയര്‍പോര്‍ട്ടിനും മാളുകള്‍ക്കും ബോംബ് ഭീഷണി: വൈറ്റ്കോളര്‍ ഭീകരസംഘമെന്ന് അവകാശവാദം
by adminby adminബെംഗളൂരുവിലെ അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ ബോംബ് ആക്രമണം നടത്തുമെന്ന ഭീഷണി മുഴക്കി ഇ-മെയില്‍ സന്ദേശം.ബെംഗളൂരു സിറ്റി പൊലീസ്…
- കർണാടകപ്രധാന വാർത്തകൾബെംഗളൂരു
വിചിത്രമായ മോഷണം! എടിഎം മെഷീൻ പൂര്‍ണ്ണമായി നീക്കം ചെയ്ത് ഉന്തുവണ്ടിയില്‍ കടത്തി; അലാറം സെൻസറുകളില്‍ കറുപ്പ് പെയിന്റ്
by adminby adminബെംഗളൂരു: സംസ്ഥാനത്ത് എടിഎം വാഹനങ്ങള്‍ കൊള്ളയടിക്കപ്പെടുന്നതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്ബേ കർണാടകയില്‍ വീണ്ടും അമ്ബരപ്പിക്കുന്ന മോഷണം.ബെലഗാവിയിലെ ഒരു എടിഎം മെഷീൻ…
ബെംഗളൂരു : ഐടി വ്യവസായരംഗത്ത് കുതിപ്പ് തുടരുന്ന ബെംഗളൂരുവിൽ സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കും പഞ്ഞമില്ല. കഴിഞ്ഞ മൂന്നരവർഷത്തിൽ 53,252 സൈബർ…
- പ്രധാന വാർത്തകൾബെംഗളൂരു
പ്രാതല്‍ ചര്‍ച്ചയ്ക്ക് പിന്നാലെ ഹൈക്കമാൻ്റിനെ കാണാൻ ശ്രമം തുടങ്ങി സിദ്ധരാമയ്യ, നാളെ കെസിയുമായി ചര്‍ച്ച;
by adminby adminബെംഗളൂരു: കോണ്‍ഗ്രസ് ഹൈക്കമാന്റുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും കൂടിക്കാഴ്ചയ്ക്ക് സമയം തേടി. നേതാക്കള്‍ സമയം നല്കിയാല് ദില്ലിയിലെത്തി കൂടിക്കാഴ്ച…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു വിമാനത്താവളത്തിലെ ഭക്ഷണത്തിൽ പുഴു, രാമേശ്വരം കഫേ ഉടമകൾക്കെതിരെയും എക്സിക്യൂട്ടീവിനെതിരെയും കേസെടുത്തു.
by adminby admin19 വയസ്സുള്ള ഒരു ഉപഭോക്താവിന്റെ പരാതിയിൽ രാമേശ്വരം കഫേ ഉടമകൾക്കും ഒരു മുതിർന്ന എക്സിക്യൂട്ടീവിനുമെതിരെ ബെംഗളൂരു പോലീസ് തിങ്കളാഴ്ച കേസ്…