ബെംഗളൂരു: ജീവിതത്തില്‍ പ്രതിസന്ധികള്‍ പല രൂപത്തിലാണ് എത്തുക. അവസരങ്ങളുടെ ഓരോ വാതിലുകളും അടഞ്ഞുപോകുമ്ബോള്‍ നിരാശരാകരുതെന്നും പുതിയ വഴി ഉടനെയെത്തുമെന്നും പറയുന്നത്…
ബെംഗളൂരു
- പ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു നഗരവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ഈ മേഖലകളില്‍ ഡിസംബര്‍ 6 മുതല്‍ 8 വരെ വൈദ്യുതി മുടങ്ങും
by adminby adminബെംഗളൂരു: നഗരവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്ഡിസംബർ 4 മുതല്‍ 8 വരെ ദിവസങ്ങളില്‍ എട്ട് മണിക്കൂർ വരെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കാത്തിരുന്ന വാര്‍ത്ത: ബെംഗളൂരു മെട്രോ പിങ്ക് ലൈൻ ട്രെയിൻ പ്രോട്ടോടൈപ്പ് ഇന്ന് അവതരിപ്പിക്കും; മാര്‍ച്ചോടെ കൈമാറാൻ കഴിയുമോയെന്ന് ആശങ്ക
by adminby adminബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ ഓടിക്കാനായി നിർമ്മിക്കുന്ന ട്രെയിൻ സെറ്റിന്റെ പ്രോട്ടോടൈപ്പ് ഇന്ന് പുറത്തിറക്കുമെന്ന് റിപ്പോർട്ട്.ആറ് കോച്ചുകളുള്ള ഈ…
- പ്രധാന വാർത്തകൾബെംഗളൂരു
ഹെബ്ബാള്‍ – മേക്രി ജങ്ഷൻ തുരങ്കം: ഗതാഗതക്കുരുക്ക് അഴിക്കുന്ന പദ്ധതിക്ക് കാബിനറ്റ് അനുമതിയായി
by adminby adminബെംഗളൂരു: ഹെബ്ബാള്‍ ജംഗ്ഷനും മേക്രി സർക്കിളിനും ഇടയില്‍ ചെറിയ തുരങ്കവും ഫ്ലൈ ഓവറും നിർമ്മിക്കാനുള്ള പദ്ധതിക്ക് കർണാടക മന്ത്രിസഭ അനുമതി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ നിന്ന് 414 കോടി രൂപയുടെ അധിക ഓര്‍ഡര്‍ നേടി ബിഇഎംഎല്‍
by adminby adminബെംഗളൂരു:മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡില്‍ നിന്ന് (ബിഎംആര്‍സിഎല്‍) 414 കോടി രൂപയുടെ അധിക ഓര്‍ഡര്‍ നേടി ബിഇഎംഎല്‍ ലിമിറ്റഡ്.ഇതോടെ മൊത്തം…
- പ്രധാന വാർത്തകൾബെംഗളൂരു
‘അവളെ ഞാൻ നല്ലതുപോലെ നോക്കിക്കൊള്ളാം , പ്രണയബന്ധം രക്ഷിതാക്കളെക്കൊണ്ട് സമ്മതിപ്പിക്കണം’; ക്ഷേത്രഭണ്ഡാരത്തില്‍ ദൈവത്തിന് കത്ത്
by adminby adminബെംഗളൂരു: ക്ഷേത്രത്തില്‍ പ്രാർഥിക്കുന്നതിനൊപ്പം അഭീഷ്ടകാര്യം സാധിക്കാൻ ആരാധനാമൂർത്തിക്ക് കത്തെഴുതുകയാണ് കർണാടകത്തിലെ ചിക്കബല്ലാപുരയിലെ ചില വിശ്വാസികള്‍.ഒരു പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധം അവളുടെ രക്ഷിതാക്കളെക്കൊണ്ട്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
രാത്രി ഫ്ലാറ്റില്‍ പെണ്‍കുട്ടികള്‍ താമസിച്ചതിന്റെ പേരില്‍ 5,000 രൂപ പിഴ ചുമത്തി റെസിഡൻഷ്യല്‍ സൊസൈറ്റി
by adminby adminബെംഗളൂരു: താൻ താമസിക്കുന്ന ഫ്ലാറ്റില്‍ പെണ്‍സുഹൃത്തുക്കള്‍ രാത്രി താമസിച്ചതിൻ്റെ പേരില്‍ ഹൗസിംഗ് സൊസൈറ്റി 5,000 രൂപ പിഴ ചുമത്തിയെന്ന പരാതിയുമായി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ റോഡുകള്‍ വേറെ ലെവലാവും; വൈറ്റ് ടോപ്പിങ് പുരോഗമിക്കുന്നു, ഇനി ട്രാഫിക് ബ്ലോക്കും കുറയും
by adminby adminബെംഗളൂരു: നഗരത്തിലെ റോഡുകളുടെ മുഖം മിനുക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) പരിധിയിലെ റോഡുകളില്‍ നടപ്പിലാക്കുന്ന വൈറ്റ്-ടോപ്പിങ്…
- പ്രധാന വാർത്തകൾബെംഗളൂരു
അയല്‍വാസി 20 ലക്ഷം ആവശ്യപ്പെട്ട് വീടിൻ്റെ നിര്‍മാണം തടസപ്പെടുത്തി’; 2 പെണ്‍കുട്ടികളുടെ അച്ഛനായ 45കാരൻ ബെംഗളൂരുവില്‍ ജീവനൊടുക്കി
by adminby adminബെംഗളൂരു: കുടുംബത്തിനായി വീട് നിർമിക്കുക എന്ന സ്വപ്നം സാധ്യമാക്കാനാകാതെ 45കാരനായ ടെക്കി ജീവനൊടുക്കിയതിന് പിന്നില്‍ അയല്‍വാസികളായ കുടുംബവും ഗ്രേറ്റർ ബെംഗളൂരു…
- പ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിൽ ടാക്സിക്ക് ചിലവ് കൂടും, പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ
by adminby adminബെംഗളൂരു നഗരത്തിൽ ചിലവ് കുറച്ചൊരു യാത്രക്ക് പോകാമെന്ന് കരുതേണ്ട. ഗതാഗതക്കുരുക്കിനോട് തന്നെ ഇനിയും മല്ലടിക്കേണ്ടി വരും. നഗരത്തിലെ ബൈക്ക് ടാക്സികളുടെ…