ബെംഗളൂരു: വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിലെ അവഗണ സഹിക്ക വയ്യാതെ 35കാരി ജീവനൊടുക്കി. വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമായിട്ടും ഇഷ്ടമുള്ള…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
അബദ്ധത്തില്‍ കാലില്‍ ചവിട്ടി; ബെംഗളൂരുവില്‍ തട്ടുകടയില്‍ വച്ച് യുവാവിനെ കുത്തിക്കൊന്നു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവില്‍ തട്ടുകടയില്‍ വച്ച് യുവാവിനെ കുത്തിക്കൊന്നു.അബദ്ധത്തില്‍ കാലില്‍ ചവിട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.ബെംഗളൂരു ബസവേശ്വര നഗറിലെ തട്ടുകടയില്‍ വച്ച്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ സ്വകാര്യ റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂള്‍ ഉടമ അറസ്റ്റില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളുരുവിലെ ദേവനഹള്ളിയിലുള്ള സ്വകാര്യ റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂള്‍ ഉടമ അറസ്റ്റില്‍.എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്.…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
അബുദാബിയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക്; ഇത്തിഹാദ് വിമാനം ബെംഗളൂരുവിലിറങ്ങി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഇസ്രായേല്‍-ഇറാന് സംഘര്‍ഷത്തെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേയ്സ് വിമാനം തിങ്കളാഴ്ച രാത്രി ബെംഗളൂരു…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ നടി ബിന്ദു ഉള്‍പ്പെടെ മൂന്ന് പേര് ബംഗ്ളൂരില്‍ അറസ്റ്റില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു:ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രമുഖ കന്നഡ നടി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.മോഹൻ റാവു എന്നയാളെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ ഐടി കമ്പനിയില്‍ കൂട്ടപ്പിരിച്ചുവിടല്‍; ജോലി പോയത് 40 % പേര്‍ക്ക്: ഗര്‍ഭിണിക്കും ജോലി പോയി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനി ജീവനക്കാരോടു ചെയ്ത ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.ഒറ്റ ദിവസം കൊണ്ട് തങ്ങളുടെ 40…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പശ്ചിമേഷ്യയിലെ അനിശ്ചിതത്വം, ബെംഗളൂരുവില്‍ 21 വിമാനങ്ങള്‍ കൂടി റദ്ദാക്കി; യാത്രക്കാര്‍ വലയും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: പശ്ചിമേഷ്യയില്‍ സംഘർഷം തടരുന്ന സാഹചര്യത്തില്‍ ബെംഗളൂരുവില്‍ 21 വിമാനങ്ങള്‍ കൂടി റദ്ദാക്കി. അബുദാബി, റിയാദ്, ദമാം, ദുബായ്, ദോഹ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഇന്ത്യയില്‍ 35 ലക്ഷം ശമ്പളം; അമേരിക്കയില്‍ ഒരു കോടി ശമ്പളം; എച്ച്-1ബി വിസ കിട്ടിയിട്ടും പോയില്ല: കാരണം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: അമേരിക്കയിലെ ജോലിയും സ്ഥിര ജീവിതവും എന്നത് ഒരു കാലത്ത് പല ഇന്ത്യന്‍ ചെറുപ്പക്കാരുടെയും സ്വപ്നമായിരുന്നു.ഉയര്‍ന്ന ശമ്പളവും ജീവിത ശൈലിയുമാണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വിദേശ കറൻസികളുമായി മൂന്ന് മലയാളികൾ അറസ്റ്റിൽ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: മംഗളൂരുഅന്താരാഷ്ട്രവിമാനത്താവളം വഴി അബുദാബിയിലേക്ക് പോകാനെത്തിയ മൂന്ന് മലയാളികളിൽനിന്ന് 80 ലക്ഷം രൂപ വിലവരുന്ന വിദേശ കറൻസി റവന്യു ഇന്റലിജൻസ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മംഗളൂരു -രാമേശ്വരം ട്രെയിൻ സർവീസ് തുടങ്ങി, പക്ഷെ കേരളത്തിൽ സ്റ്റോപ്പുള്ളത് പാലക്കാട് മാത്രം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: മലബാറിൽ നിന്നുള്ളവർക്ക് രാമേശ്വരത്തേക്കും പഴനിയിലേക്കും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്നതിനായി നേരിട്ടുള്ള മംഗളൂരു സെൻട്രൽ- രാമേശ്വരം ട്രെയിൻ സർവീസ്…