ബെംഗളൂരു: ബെംഗളൂരു ട്രാഫിക്ക് കുരുക്കിന് ഇനിയും ശമനമില്ലാ. അത് ഇപ്പോഴും പീക്കായി തുടരുന്നെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍.ഏറ്റവും ഒടുവിലായി ബെംഗളൂരുവിലെ…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വളര്‍ത്തുനായയെ നടക്കാൻ കൊണ്ടുപോകുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം; അയല്‍വാസികള്‍ തമ്മില്‍ അടി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: വളർത്തുനായയെ നടക്കാൻ കൊണ്ടുപോകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തില്‍ ബെംഗളൂരുവിലെ ഒരു അപ്പാർട്ട്മെന്റിലെ താമസക്കാർ തമ്മില്‍ അടികൂടുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
7 കോടി രൂപ നാലുമാസമായി സൂക്ഷിക്കുന്നത് പോലീസ് സ്റ്റേഷനില്‍; ജീവൻ പണയം വെച്ച് രാവും പകലും കാവലിരുന്ന് പോലീസ് ഉദ്യോഗസ്ഥര്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: എടിഎമ്മില്‍ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടി രൂപ തട്ടിയെടുത്ത കേസില്‍ പിടികൂടിയ പണത്തിന് രാവും പകലും കാവലിരുന്ന് പോലീസ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു കാമ്പസുകളിൽ ലഹരി പരിശോധന: 31 വിദ്യാർഥികളുടെ പരിശോധന ഫലം പോസിറ്റീവ്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലെകാമ്പസുകളിൽ പോലീസ് നടത്തിവരുന്ന ലഹരിവിരുദ്ധ ‘സൻമിത്ര’ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 31 വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തി.…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടകയില്‍ സാമൂഹിക മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിലക്ക്, ബജറ്റവതരണത്തിനിടെ നിയന്ത്രണം പ്രഖ്യാപിച്ച് സിദ്ധരാമയ്യ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. 16 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.സംസ്ഥാന…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ ഒന്നര ലക്ഷം ജീവിതച്ചെലവ്: കണക്കുകള്‍ നിരത്തി ടെക്കി യുവതി: വിമര്‍ശനം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവില്‍ ജോലി ചെയ്യുക എന്നത് തുടക്കക്കാരായ പല ഐടി പ്രൊഫഷണലുകളുടെയും സ്വപ്നമാണ്.ഉയര്‍ന്ന ശമ്പളവും…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സ്റ്റഡി ലീവിന് രക്ഷിതാവിനും അവധിക്ക് അര്‍ഹത: കോടതി വിധി കര്‍ണാടകയില്‍
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു: മക്കളുടെ പരീക്ഷാ ദിനങ്ങളില്‍ മാത്രമല്ല, അതിനുള്ള തയ്യാറെടുപ്പ് ദിനങ്ങളിലും സർക്കാർ ജീവനക്കാർക്ക് ചൈല്‍ഡ് കെയർ അവധി നല്‍കണമെന്ന് കർണാടക…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഒരു വിപ്ലവവും സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ല’ ; ഡി.കെ. ശിവകുമാര്‍
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു : കർണാടകയിലെ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിനുള്ളില്‍ നേതൃത്വപരമായ ചർച്ചകള്‍ നടക്കുന്നതിനിടയില്‍, മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഒരു വിപ്ലവവും സൃഷ്ടിക്കാൻ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഭര്‍ത്താവ് മരിച്ച് 19-ാം ദിവസം അടുത്ത സുഹൃത്തുമായി വിവാഹം, ഭര്‍തൃസഹോദരിക്ക് തോന്നിയ സംശയം സത്യമായി, തെളിഞ്ഞത് ക്രൂരകൊലപാതം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: മരണത്തിന്റെ സങ്കടം മാറും മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ഭർത്താവ് മരിച്ച് പത്തൊൻപതാം ദിവസം ഭാര്യ മറ്റൊരു വിവാഹം കഴിച്ചാല്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍; ബെംഗളൂരു വിമാനത്താവളത്തിന് തുടര്‍ച്ചയായി നാലാം വര്‍ഷവും വമ്പൻ നേട്ടം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് തുടർച്ചയായ നാലാം വർഷവും മികച്ച നേട്ടം. വന്നിറങ്ങുന്ന യാത്രക്കാർക്ക് ലഭ്യമാകുന്ന മികച്ച സൗകര്യങ്ങളിലാണ്…