ബെംഗളൂരു: ഇറാന്റെ പരമോന്നതനേതാവായിരുന്ന ആയത്തുള്ള ഖമീനിയുടെ മരണത്തിൽ അനുശോചന പ്രമേയം പാസാക്കി കലബുറഗി കോർപ്പറേഷൻ.ബജറ്റ് അവതരണത്തിനായി ചേർന്ന കോർപ്പറേഷൻ കൗൺസിൽ…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടകയില്‍ ഇലക്ട്രിക് കാറുകള്‍ക്ക് വില കൂടും: നികുതി ഇളവ് പിൻവലിക്കാൻ സര്‍ക്കാര്‍ നീക്കം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകയില്‍ ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതിന് ഇനി ചെലവേറും. ബാറ്ററിയില്‍ പ്രവർത്തിക്കുന്ന കാറുകള്‍ക്ക് നിലവില്‍ നല്‍കിവരുന്ന 100% റോഡ് ടാക്സ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഭാനുവും ഷാസിയയും ജീവനൊടുക്കിയതിന് പിന്നില്‍ എഐ, ഭാനുവിന് നഷ്ടപ്പെട്ടത് 80 ലക്ഷം രൂപയുടെ പാക്കേജ്, നേരിട്ടത് സാമ്പത്തിക പ്രതിസന്ധി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവില്‍ ടെക്കി ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എഐ കാരണം ജോലി നഷ്ടപ്പെട്ടതാണ് ജീവനൊടുക്കാൻ കാരണമെന്നാണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പറഞ്ഞതൊന്നുമല്ല നടക്കുന്നത്, പ്രതീക്ഷകള്‍ തകിടം മറിയുന്നു, വൈകുമെന്ന സൂചന നല്കി BMRCL, പിങ്ക് ലൈനില്‍ പച്ച തെളിയുന്നത് എപ്പോള്‍ ?
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നമ്മ മെട്രോ പിങ്ക് ലൈനില്‍ നിര്‍ണായക പരീക്ഷണങ്ങളും പരിശോധനകളും വൈകുന്നു. ഇതേത്തുടര്‍ന്ന്, 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉയരപ്പാതാ ഇടനാഴിയുടെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയില്‍ പുതിയ തലവേദന; കരാറുകാരൻ കൊടുത്ത ‘പണി’, ഇനി കോടതി തീരുമാനിക്കും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി നഗരങ്ങളായ ചെന്നൈയെയും ബെംഗളൂരുവിനെയും അതിവേഗത്തില്‍ ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനില്‍ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും!
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിന്റെ മുഖമാണ് മെട്രോ. ഇപ്പോഴിതാ ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) സർവീസ് ഇതര വരുമാനം വർധിപ്പിക്കാൻ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പിടികൂടിയത് രണ്ടിടത്ത്, പക്ഷെ അളവ് അമ്പരപ്പിക്കുന്നത്, രണ്ട് കോടിയിലേറെ വില വരുന്ന എംഡിഎംഎയും ഹെറോയിനും പിടിച്ചെടുത്ത് ബെംഗളൂരു പൊലീസ്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവില്‍ വൻ ലഹരിവേട്ട. രണ്ട് വ്യത്യസ്സ സംഭവങ്ങളിലായി വിദേശ പൗരൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് പിടികൂടി.പിടിയിലായവരില്‍ ഒരാള്‍ സിഖ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ശിവമോഗ വിമാനത്താവളത്തിൽ കരടി പിടിയിൽ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ശിവമോഗ വിമാനത്താവള പരിസരത്തുനിന്ന് കരടിയെ പിടികൂടി. കഴിഞ്ഞ ദിവസങ്ങളിൽ ചിക്കബെല്ലാപുര ജില്ലയിലെ ലക്കാവള്ളിയിൽ ചുറ്റിത്തിരിഞ്ഞുനടന്ന കരടിയാണ് പിന്നീട് ശിവമോഗ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഐ.പി.എൽ. മത്സരത്തിനിടെ മൊബൈൽ ഫോൺ കവർച്ച; പിന്നിൽ സംസ്ഥാനാന്തര സംഘം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഐ.പി.എൽ. മത്സരത്തിനിടെ മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ വൻ തോതിൽ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സംഭവത്തിൽ…