Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഇനിമുതൽ പേടിഎം വഴി നമ്മ മെട്രോ സ്മാർട്ട് കാർഡ് റീചാർജ് ചെയ്യാം by admin January 19, 2021 by admin January 19, 2021പേടിഎം വഴി നമ്മ മെട്രോ സ്മാർട്ട് കാർഡ് റീചാർജ് ചെയ്യാൻ ബിഎംആർസിഎൽ അനുവദിച്ചു, ഫോൺപേയും സേവനം നൽകാൻ താൽപര്യം പ്രകടിപ്പിക്കുന്നു.…
Featuredബെംഗളൂരുരാഷ്ട്രീയംബെംഗളൂരു കലാപം: ജനുവരി 22 വെള്ളിയാഴ്ച ബന്ദ് by admin January 17, 2021 by admin January 17, 2021ബെംഗളൂരു: പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ബംഗളൂരു നഗരത്തിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ജയിലിലടച്ച നിരപരാധികളെ മോചിപ്പിക്കുക, കര്‍ഷക പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കുക,…
Featuredപ്രധാന വാർത്തകൾബെംഗളൂരുബന്നാർഘട്ട ബയോളജിക്കൽ പാർക്ക്,കാറിന്റെ ബമ്ബര്‍ കടിച്ചു കീറുന്ന കടുവയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. by admin January 17, 2021 by admin January 17, 2021കാറിന്റെ ബമ്ബര്‍ കടിച്ചു കീറുന്ന കടുവയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബംഗളൂരുവിലെ ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലാണ് സംഭവമെന്ന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഎയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൻ്റെ അംഗീകാരം ബെംഗളൂരു കെംപെ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്. by admin January 16, 2021 by admin January 16, 2021ബെംഗളൂരു : എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൻ്റെ അംഗീകാരം ബെംഗളൂരു കെംപെ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്. കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി യാത്രക്കാർ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബംഗളുരു പോലീസിന്റെ റോഡിലുള്ള “കൈ”കളിക്കു വിരാമം , ഇനി റോഡിൽ പിഴയിടില്ല . by admin January 9, 2021 by admin January 9, 2021ബെംഗളൂരു : റോഡിൽ തടഞ്ഞു നിർത്തി പിഴ ഈടാക്കുന്ന പരിപാടി നിർത്തി വക്കാൻ ട്രാഫിക് പോലീസിന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശ്ശന…
Featuredകർണാടകടെക്നോളജിബെംഗളൂരുഐ ടി കമ്പനികളിലെ “വർക്ക് ഫ്രം ഹോം” പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബംഗളുരു എം പി. by admin January 7, 2021 by admin January 7, 2021ബെംഗളൂരു: ഐ.ടി മേഖലയിലെ ജോലിക്കാർക്ക് നൽകിവന്നിരുന്ന വർക്ക് ഫ്രം ഹോം ഇളവ് പിൻവലിക്കണമെന്ന് നഗരത്തിലെ മുതിർന്ന ബി.ജെ.പി എം.പി പി.സി മോഹൻ.…
ബെംഗളൂരുകുഡ്ലു ഗേറ്റിലെ അക്കയും ; ബാംഗ്ലൂരിലെ ബാച്ചിലർ ജീവിതവും. by admin January 7, 2021 by admin January 7, 2021ബാംഗ്ലൂർ ഡേയ്സ് : ശ്രീജേഷ് ടി.പി “ആനന്ദവല്ലി അഥവാ അക്ക” “എന്നെടാ പുള്ളേങ്ങളെ ഇത്..പന്നിക്കൂട് പോൽ തെറികിരത്? കടവുളെ… മുടിഞ്ഞാച്ച്.…
Featuredകർണാടകബെംഗളൂരുമയക്കുമരുന്ന് വേട്ട;ഇലക്ട്രോണിക് സിറ്റിയിൽ മലയാളി സോഫ്റ്റ്വെയർ എഞ്ചിനീയർമാർ പിടിയിൽ. by admin January 6, 2021 by admin January 6, 2021ബെംഗളൂരു: കഞ്ചാവുമായി 3 മലയാളികൾ പിടിയിലായത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്, വീണ്ടും ലഹരി വേട്ടയിൽ ലഹരി വസ്തുക്കളുമായി മൂന്ന് മലയാളികൾ…
Featuredകർണാടകബെംഗളൂരുവിദ്യാഭ്യാസംഇനി വിദ്യാര്‍ത്ഥികള്‍ക്ക് ബി.എം.ടി.സി.ബസില്‍ സൌജന്യ യാത്ര.. by admin January 4, 2021 by admin January 4, 2021ബെംഗളൂരു: ആറാം ക്ലാസുമുതല്‍ പി.യു.സി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ബിരുദം ബിരുദാനന്തര ബിരുദം മെഡിക്കല്‍ ഡിപ്ലോമ സാങ്കേതിക വിഭാഗം എന്നീ വിദ്യാര്‍ത്ഥികള്‍ക്കും…
covid19Featuredകർണാടകബെംഗളൂരുഇന്നത്തെ വിശദമായ കർണാടക കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം by admin December 31, 2020 by admin December 31, 2020ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 952 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1282…