Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഓഗസ്റ്റ് 30 ന് ബെംഗളൂരുവിലെ ഇറച്ചി കടകൾ അടച്ചുപൂട്ടാൻ ബിബിഎംപി ഉത്തരവ് by മൈത്രേയൻ August 28, 2021 by മൈത്രേയൻ August 28, 2021ബംഗളുരു: ബ്രഹ്ഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് ഓഗസ്റ്റ് 30 ന് ബെംഗളൂരുവിലെ ഇറച്ചി കടകൾ അടച്ചുപൂട്ടാൻ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: കെംഗേരി മെട്രോ ഉപയോക്താക്കൾക്കായി ഓരോ 15 മിനിറ്റിലും ബിഎംടിസി ഫീഡർ ബസ് സർവീസ് നടത്തും by മൈത്രേയൻ August 26, 2021 by മൈത്രേയൻ August 26, 2021ബെംഗളൂരു: കെംഗേരി മെട്രോ യാത്രക്കാർക്ക് തിങ്കളാഴ്ച മുതൽ ഓരോ 15 മിനിറ്റിലും ഫീഡർ ബസ് ലഭിക്കും. RR ഗേറ്റ് (രാജരാജേശ്വരി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഎഐകെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുകള്‍ക്കും മാതൃക: ബി.സെഡ് സമീര്‍ അഹമ്മദ് ഖാന് by മൈത്രേയൻ August 26, 2021 by മൈത്രേയൻ August 26, 2021ആള് ഇന്ത്യാ കെംഎസിസി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി സാമൂഹ്യ സേവന രംഗത്തും ആരോഗ്യ പരിപാലന രംഗത്തു നടത്തി വരുന്ന മാതൃകാപരമായ…
Featuredകർണാടകബെംഗളൂരുചാമുണ്ഡി ഹില്‍സിലെത്തിയ വിദ്യാര്‍ഥിനിയെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു by admin August 25, 2021 by admin August 25, 2021മെസുരു: ചാമുണ്ഡി ഹില്‍സിലെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിനിയായ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സില്‍ എത്തിയ പെണ്‍കുട്ടിയെ ആറംഗ സംഘം ക്രൂരമായി…
കർണാടകബെംഗളൂരുരാഷ്ട്രീയംമൈസൂരുവില് ചരിത്രത്തിലാദ്യമായി ബി.ജെ.പി ഭരണം പിടിച്ചു; വഴിയൊരുക്കിയത് ജെ.ഡി-എസ് by admin August 25, 2021 by admin August 25, 2021ബംഗളൂരു: മൈസൂരു കോര്പറേഷന് ചരിത്രത്തിലാദ്യമായി ബി.ജെ.പി ഭരണം പിടിച്ചെടുത്തു. അവസാന നിമിഷം അപ്രതീക്ഷിതമായി ജെ.ഡി-എസ് മേയര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെയാണ് ബി.ജെ.പി…
Featuredകെഎംസിസിതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുരാഷ്ട്രീയംബെംഗളൂരു എ ഐ കെ എം സി സി യുടെ മൂന്നാമത് ദശ ദിന സമൂഹ വിവാഹം ;കന്നഡ മണ്ണിൽ വിസ്മയം തീർത്തു മലയാളി സംഘടന by admin August 24, 2021 by admin August 24, 2021ബെംഗളൂരു : ആൾ ഇന്ത്യ കെഎംസിസി ബാംഗ്ലൂർ സെൻട്രൽ കമ്മിറ്റി ശിഹാബ് തങ്ങള്‍ ഹ്യൂമാനിറ്റി സെന്റ റില്‍ വെച്ച് നടത്തുന്ന…
Featuredടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബിസിനസ്ബെംഗളൂരുബെംഗളൂരു മെട്രോ നിർമാണം ; ഐ.ടി കമ്ബനികളോട് 2022 ഡിസംബര്‍ വരെ വര്‍ക്ക് അറ്റ് ഹോം നീട്ടണമെന്ന് നിര്‍ദേശിച്ച് സര്‍ക്കാര്‍ by admin August 24, 2021 by admin August 24, 2021ബംഗളുരു: െഎ.ടി കമ്ബനികളോട് വര്‍ക്ക് അറ്റ് ഹോം നീട്ടണമെന്ന് നിര്‍ദേശിച്ച് കര്‍ണാടക സര്‍ക്കാര്‍. ബാംഗ്ലൂര്‍ മെട്രോ റെയില്‍വെ കോര്പ്പറേഷന് നിര്‍മാണ…
Featuredബെംഗളൂരുമസാല നിർമാണ യൂണിറ്റിലെ ബോയിലർ പൊട്ടിത്തെറിച്ചു രണ്ട് തൊഴിലാളികൾ ബംഗളുരുവിൽ മരിച്ചു by admin August 24, 2021 by admin August 24, 2021ബെംഗളൂരു : ഫുഡ് പ്രോഡക്റ്റ് നിർമാണ ശാലയിലെ ബോയിലർ പൊട്ടിത്തെറിച്ചു ബീഹാർ സ്വദേശികളായരണ്ട് തൊഴിലകൾ മരണപ്പെട്ടു സ്ഥാപനത്തിന്റെ ഉടമ ഉൾപ്പെടെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും ആഗസ്റ്റ് 23 ന് വൈദ്യുതി മുടങ്ങും: by admin August 23, 2021 by admin August 23, 2021ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ഏറ്റെടുക്കുന്ന ആസൂത്രിത പ്രവർത്തനങ്ങൾ കാരണം ആഗസ്റ്റ് 23 ന് ബെംഗളൂരുവിലെ പല…
Featuredകേരളംകർണാടകബെംഗളൂരുബാംഗളുരുവിൽ ഹൗസ് സർജൻസി ചെയ്യുന്ന യുവ മലയാളി ഡോക്ടര്‍ രേഷ്മ അമിതമായ ഗുളികകള്‍ കഴിച്ച് ആത്മഹത്യ ചെയ്തു. by admin August 23, 2021 by admin August 23, 2021മലപ്പുറം: ഓണം ആഘോഷിക്കുന്നതിന് നാട്ടിലെത്തിയ യുവ ഡോക്ടര്‍ രേഷ്മ അമിതമായ ഗുളികകള്‍ കഴിച്ച് ആത്മഹത്യ ചെയ്തു. നിലമ്ബൂരിനടുത്ത് മരുതയില്‍ കളത്തില്‍…