Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുനാളെ ബലി പെരുന്നാൾ : പെരുന്നാൾ നിസ്കാര സമയവും, സ്ഥലവും വിശദമായി by മൈത്രേയൻ July 20, 2021 by മൈത്രേയൻ July 20, 2021ബംഗളുരു : സംസ്ഥാനത്ത് നാളെ ബലി പെരുന്നാൾ. ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണയിൽ ലോകമെമ്പാടുമുള്ള മുസ്ലീം മത വിശ്വാസികൾ നാളെ…
Featuredകർണാടകബെംഗളൂരുരാഷ്ട്രീയംഅടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ മുഖ്യമന്ത്രി സ്ഥാനം തുടരാനുള്ള യെദ്യൂരപ്പയുടെ മോഹത്തിന് തിരിച്ചടി; ഓഗസ്റ്റ് 15 ന് മുമ്പ് യെദ്യൂരപ്പ രാജിവെക്കുമെന്ന് സൂചന by മാഞ്ഞാലി July 20, 2021 by മാഞ്ഞാലി July 20, 2021ബാംഗ്ലൂർ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ മുഖ്യമന്ത്രി സ്ഥാനം തുടരാനുള്ള യെദ്യൂരപ്പയുടെ മോഹത്തിന് തിരിച്ചടി .ഓഗസ്റ്റ് 15 ന് മുമ്പ്…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുകണ്ണൂർ മാക്കൂട്ടം ചുരത്തിൽ ബസ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്ക് by മാഞ്ഞാലി July 19, 2021 by മാഞ്ഞാലി July 19, 2021ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കണ്ണൂരേക്ക് പുറപ്പെട്ട കർണാടക ആർടിസിയുടെ ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. വീരാജ് പേട്ട പെരുമ്പാടിക്ക് സമീപത്ത്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: നാഗവര ട്രാഫിക് ജംഗ്ഷന് സമീപം മാലിന്യ കൂമ്പാരത്തിനുള്ളിൽ പകുതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി by മൈത്രേയൻ July 18, 2021 by മൈത്രേയൻ July 18, 2021ബെംഗളൂരു: നാഗാവര ട്രാഫിക് ജംഗ്ഷന് സമീപം മാലിന്യ കൂമ്പാരത്തിനുള്ളിൽ അജ്ഞാതന്റെ പകുതി കത്തിക്കരിഞ്ഞ മൃതദേഹം ശനിയാഴ്ച കണ്ടെത്തി ബിബിഎംപി തൊഴിലാളികൾ…
covid19കർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1869 പേർക്ക്, വിശദമായി വായിക്കാം by admin July 17, 2021 by admin July 17, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1869പേർക്കാണ്. 2748പേർ രോഗമുക്തി നേടി. 42 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത്…
കർണാടകബെംഗളൂരുകാമുകിയുമായി തെറ്റിപ്പിരിഞ്ഞു, ദേഷ്യം തീര്‍ത്തത് റോഡരികിലെ കാറുകള്‍ തല്ലിത്തകര്‍ത്ത്; യുവാവ് പിടിയില്‍ by admin July 17, 2021 by admin July 17, 2021ബെംഗളൂരു: യുവാവ് കാമുകിയുമായി തെറ്റിപ്പിരിഞ്ഞതിലുള്ള ദേഷ്യം തീര്‍ത്തത് റോഡരികിലെ കാറുകള്‍ തല്ലിത്തകര്‍ത്ത്. ബെംഗളൂരുവിലെ ഡിസിപി വെസ്റ്റ് സോണിലാണ് സംഭവം. നിരവധി…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1990 പേർക്ക്, വിശദമായി വായിക്കാം by മാഞ്ഞാലി July 16, 2021 by മാഞ്ഞാലി July 16, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1990 പേർക്കാണ്. 2537 പേർ രോഗമുക്തി നേടി. 45 കോവിഡ് മരണങ്ങൾ ഇന്ന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു28,000 കോടി നിക്ഷേപം, 15000 പേർക്ക് ജോലി, 23 ഓളം കമ്പനികൾ കർണാടക സർക്കാരുമായി കരാറിൽ ഒപ്പുവെച്ചു by മൈത്രേയൻ July 16, 2021 by മൈത്രേയൻ July 16, 2021ബെംഗളൂരു: എയ്റോസ്പേസ്, പ്രതിരോധം, ഇലക്ട്രിക് വാഹനങ്ങൾ, ഡാറ്റാ സെന്ററുകൾ എന്നിങ്ങനെ വിവിധ മേഖലകളിലെ 23 ഓളം കമ്പനികൾ 28,000 കോടി…
covid19Featuredകർണാടകടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾബിസിനസ്ബെംഗളൂരുഇലക്ട്രിക്ക് ബൈക്ക് ടാക്സികള്‍ക്ക് കര്‍ണാടകയുടെ അനുമതി; ആദ്യം ബെംഗളൂരു നഗരത്തില്‍ by admin July 16, 2021 by admin July 16, 2021ഇലക്ട്രിക്ക് ബൈക്കുകളെ ടാക്സി ആവശ്യത്തിന് ഉപയോഗിക്കുന്നതിന് അനുമതി നല്കി കര്‍ണാടക ഗതാതഗത വകുപ്പ്. ഇലക്ട്രിക്ക് ബൈക്കുകളെയും ടാക്സിയായി രജിസ്റ്റര്‍ ചെയ്യുന്നതിന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു നഗരത്തിലെ വീടുകളിൽ സിസിബി റെയിഡ്, രേഖകളുമില്ലാതെ താമസിച്ച 38 വിദേശികൾ പിടിയിൽ by മൈത്രേയൻ July 15, 2021 by മൈത്രേയൻ July 15, 2021ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദേശികള്‍ താമസിക്കുന്ന വീടുകളില്‍ ബെംഗളൂരു പോലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് വിഭാഗം മിന്നല്‍ പരിശോധന നടത്തി. റെയ്ഡില്‍…