Featuredകർണാടകബെംഗളൂരുവിദ്യാഭ്യാസംവിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാലയിൽ പുസ്തകം തുറന്ന് പരീക്ഷയെഴുതാം by കൊസ്തേപ്പ് October 6, 2021 by കൊസ്തേപ്പ് October 6, 2021ബെംഗളൂരു : വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാലയിൽ പരീക്ഷയ്ക്ക് പുസ്തകം തുറന്ന് എഴുതാൻ (ഓപ്പൺ ബു ക്ക്),അനുമതി ഈ വർഷം മുതൽ.…
covid19Featuredകർണാടകബെംഗളൂരുമൈസൂർ ദസറ: ജംബോ സവാരിയുടെ സാന്നിധ്യം, സാംസ്കാരിക പരിപാടികൾ 500 ൽ പരിമിതപ്പെടുത്തിയിരിക്കുന്നു, by കൊസ്തേപ്പ് October 6, 2021 by കൊസ്തേപ്പ് October 6, 2021മൈസൂർ ദസറ ആഘോഷങ്ങളിൽ കോവിഡ് -19 വ്യാപിക്കുന്നത് തടയുന്നതിനായി, അംബ വിലാസ് കൊട്ടാരത്തിൽ നടക്കുന്ന ജംബോ സവാരി (ആന ഘോഷയാത്ര),…
Featuredഅന്താരാഷ്ട്രംകർണാടകടെക്നോളജിബെംഗളൂരുആഴ്ചയില് നാലുദിവസം മാത്രം ജോലിയുമായി ഐസ്ലന്ഡ് ! ഇക്കാര്യത്തില്‍ ഐസ്ലന്ഡിനെ കടത്തി വെട്ടി ബംഗളുരുവിലെ ടെക് കമ്ബനി; പുതിയ വിപ്ലവം ലോകത്ത് വ്യാപിക്കുന്നു. by കൊസ്തേപ്പ് October 5, 2021 by കൊസ്തേപ്പ് October 5, 2021തൊഴില്‍ മേഖലയിലെ പ്രവൃത്തി ദിവസം ആഴ്ചയില്‍ നാലു ദിവസമായി കുറച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സ്കാന്ഡിനേവിയന് രാജ്യമായ ഐസ് ലന്‍ഡ്. സംഭവം വന്‍വിജയകരമായതോടെ…
Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുബംഗളുരു ഗതാഗത പരിഷ്കാരം: പരാതി നൽകാൻ ബിറ്റ് സംവിധനം by admin October 5, 2021 by admin October 5, 2021ബെംഗളുരു നഗരത്തിലെ ഗതാ ഗത പരിഷ്കാരങ്ങളെ കുറിച്ച് ജനങ്ങൾക്ക് നിർദേശങ്ങളും പരാ തികളും നൽകാൻ വീടുകളിൽ നേരിട്ടെത്തിയുള്ള ബീറ്റ് സംവിധാ…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 397 പേർക്കാണ്. 693 പേർ രോഗമുക്തി നേടി. by കൊസ്തേപ്പ് October 4, 2021 by കൊസ്തേപ്പ് October 4, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 397 പേർക്കാണ്. 693 പേർ രോഗമുക്തി നേടി. 13 കോവിഡ് മരണങ്ങൾ ഇന്ന്…
Featuredകർണാടകബിസിനസ്ബെംഗളൂരുബംഗളുരു:ടൊയോട്ട പ്ലാന്റിലെ 45 ജീവനക്കാരെ പിരിച്ചുവിട്ടു by കൊസ്തേപ്പ് October 4, 2021 by കൊസ്തേപ്പ് October 4, 2021ബെംഗളുരു :തൊഴിൽ സമരങ്ങളുടെ തുടർച്ചയായി ബിഡദി ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് പ്ലാന്റിലെ 45 ജീവനക്കാരെ പെരുമാറ്റദൂഷ്യം ആരോപിച്ച് പിരിച്ചുവിട്ടു. തൊഴിലാളി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഹെഡ്ഫോൺ ഉപയോഗിച്ചാൽ പിഴ 1000 രൂപ by കൊസ്തേപ്പ് October 4, 2021 by കൊസ്തേപ്പ് October 4, 2021വാഹനം ഓടിക്കുമ്പോൾ ഹെഡ്ഫോൺ ഉപയോഗിക്കുന്നവരെ പിടികൂടാൻ പരിശോധനയുമായി ട്രാഫിക് പൊലീസ്. പിഴ 1000 രൂപ വരെ, മൊബൈൽ ഫോൺ ചെവിയിൽ…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 664 പേർക്കാണ്. 711 പേർ രോഗമുക്തി നേടി. by കൊസ്തേപ്പ് October 3, 2021 by കൊസ്തേപ്പ് October 3, 2021ബെംഗളൂരു: 18 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2977889 ആണ്. രോഗമുക്തി നേടിയവരുടെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: എൽപിജി ഗ്യാസ് ചോർച്ച, 3 വയസുകാരനടക്കം 5 പേർക്ക് പൊള്ളലേറ്റു by മൈത്രേയൻ October 3, 2021 by മൈത്രേയൻ October 3, 2021ബെംഗളൂരു റൂറലിലെ ദൊഡ്ഡബല്ലാപൂർ മെയിൻ റോഡിലെ യെല്ലുപുര ക്രോസിൽ ഒരു ടെൻമെന്റിൽ എൽപിജി ഗ്യാസ് ചോർച്ചയെ തുടർന്ന് തീപിടിത്തമുണ്ടായി 3…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: ഫുഡ് ഡെലിവറി ബോയ്സിന്റെ വേഷത്തില്‍ കഞ്ചാവ് വില്‍പ്പന; എഴു പേർ അറസ്റ്റിൽ by മൈത്രേയൻ October 2, 2021 by മൈത്രേയൻ October 2, 2021ബെംഗളൂരു : ഡെലിവറി ബോയ്സിന്റെ വേഷത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ ഏഴ് പേര് അറസ്റ്റില്‍ . 137 കിലോഗ്രാം കഞ്ചാവും…