covid19Featuredബെംഗളൂരുബംഗളുരുവിലെ കണ്ടൈൻമെൻറ് സോണുകൾ 3168 ആയി : ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധ ഇരട്ടിയാകുമെന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമലു by admin July 13, 2020 by admin July 13, 2020ബംഗളുരു :ഞായറാഴ്ചത്തെ കോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം ബംഗളുരുവിലെ 198 വാർഡുകളിലായി 3168 കണ്ടൈൻമെൻറ് സോണുകളാണ് നിലവിലുള്ളത് .…
FeaturedUncategorizedകെഎംസിസികേരളംബെംഗളൂരുബാംഗ്ലൂർ ലോക്ക് ഡൗൺ : കേരളത്തിലേക്ക് പോകേണ്ടവർക്ക് യാത്രാ സൗകര്യം ഒരുക്കി എ.ഐ.കെ.എം.സി.സി. by admin July 12, 2020 by admin July 12, 2020ബംഗളുരു: കർണാടകയിൽ ചൊവ്വ (14/7/2020) മുതൽ സമ്പൂർണ്ണ ലോക്ഡോൺ പ്രഖ്യാപിച്ചതിനാൽ കണ്ണൂർ കോഴിക്കോട് എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാർക്ക് വേണ്ടി…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുപിടിത്തം വിട്ട് ബാംഗ്ലൂർ, ലോക്കിട്ട് സർക്കാർ : നഗരത്തിലെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ പരിശോധിക്കാം by admin July 12, 2020 by admin July 12, 2020കോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം ബാംഗ്ലൂരിൽ മാത്രം ഇന്നലെ (11 – 07 – 2020 ) റിപ്പോർട്ട്…
Featuredപ്രധാന വാർത്തകൾബെംഗളൂരുകൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിന്റെ മുന്നില്‍ ഉപേക്ഷിച്ച് ആംബുലന്‍സ് ഡൈവര്‍ മുങ്ങി by admin July 11, 2020 by admin July 11, 2020ബെംഗളൂരു: കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിന്റെ മുന്നില്‍ ഉപേക്ഷിച്ച് ആംബുലന്‍സ് ഡൈവര്‍ കടന്നു കളഞ്ഞതായി റിപ്പോര്‍ട്ട്. ശാന്തിനഗര്‍…
covid19Featuredബെംഗളൂരുചൊവ്വാഴ്ച മുതൽ ബംഗളുരുവിൽ വീണ്ടും ലോക്കഡൗൺ : ആദ്യ ഘട്ടത്തിൽ 7 ദിവസം by admin July 11, 2020 by admin July 11, 2020ബംഗളുരു : കോവിഡ് ബാധ ക്രമാതീതമായി കൂടിയ സാഹചര്യത്തിൽ ബംഗളുരു അർബൻ ,ബംഗളുരു റൂറൽ ജില്ലകളിൽ ചൊവ്വാഴ്ച മുതൽ 7…
covid19Featuredബെംഗളൂരുഇന്ന് രാത്രി 8 മുതൽ തിങ്കളാഴ്ച രാവിലെ 5 മണി വരെ അകാരണമായി പുറത്തിറങ്ങിയാൽ പിടി വീഴും : മുന്നറിയിപ്പുമായി ബംഗളുരു സിറ്റി പോലീസ് കമ്മീഷണർ by admin July 11, 2020 by admin July 11, 2020ബംഗളുരു : കോവിഡ്പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച “ഞായറാഴ്ച കർഫ്യു” ഇന്ന് രാത്രി (ജൂലൈ 11 ശനിയാഴ്ച ) 8 മണി…
Featuredബെംഗളൂരുകലാശിപ്പാളയവും കെ ആർ മാർക്കറ്റും ഈ മാസവും അടച്ചിടും:അവശ്യ സാധനങ്ങളുടെ വിലയെ ബാധിച്ചേക്കാം by admin July 10, 2020 by admin July 10, 2020ബംഗളുരു : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജൂൺ 22 നു ഏർപ്പെടുത്തിയ ലോക്കഡൗൺ കലാശിപ്പാളയത്തും കെ ആർ മാർക്കറ്റിലും…
covid19Featuredബെംഗളൂരുബംഗളുരുവിൽ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് സൗജന്യ കോവിഡ് പരിശോധന സൗകര്യം ഒരുക്കി ബി ബി എം പി by admin July 10, 2020 by admin July 10, 2020ബംഗളുരു:കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗലക്ഷണം ഉള്ളവർക്കു ബി.ബി.എം.പി സൗജന്യ കോവിഡ് പരിശോധനയ്ക് സൗകര്യമൊരുക്കുന്നു. പനി, ചുമ , ഇൻഫ്ളുവൻസ…
covid19Featuredബെംഗളൂരുമുഖ്യമന്ത്രി ഇന്ന് ജന പ്രതിനിധികളുമായി നിർണായക കൂടികാഴ്ച നടത്തുന്നു ,പുതിയ മാർഗ നിർദ്ദേശങ്ങൾ കൊണ്ടുവന്നേക്കും:ബംഗളുരുവിൽ ഉള്ളവർ തിരിച്ചു പോകരുതെന്നും നിർദ്ദേശം by admin July 9, 2020 by admin July 9, 2020ബംഗളുരു : കോവിഡ് ബാധ ക്രമാതീതമായി കൂടുകയും നഗരത്തിലെ സ്ഥിതിഗതികൾ കൂടുതൽ അപകടത്തിലേക്കാവുകയും ചെയ്തതോടെ മുഖ്യമന്ത്രി ശ്രീ ബി എസ്…
covid19Featuredപ്രധാന വാർത്തകൾബെംഗളൂരുബി ടി എം ലേയൗട്ടിൽ സാമൂഹ്യ വ്യാപനമെന്നും ഒരു ദിവസം 45 കോവിഡ്കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും വ്യാജ വാർത്ത:വിശദീകരണവുമായി എം എൽ എ രാമലിംഗ റെഡ്ഡി by admin July 9, 2020 by admin July 9, 2020ബി ടി എം : ബംഗളുരുവിൽ ബി ടി എം ലേയൗട്ടിൽ ബുധനാഴ്ച മാത്രം 45 കോവിഡ് പോസിറ്റീവ് കേസുകൾ…