FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംവീണ്ടും വിവാദ പ്രസ്താവനയുമായി ഈശ്വരപ്പ by ദസ്തയേവ്സ്കി May 30, 2022 by ദസ്തയേവ്സ്കി May 30, 2022ബംഗളുരു: ദേശീയ പതാകയുടെ പേരില്‍ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്. ഭാവിയില്‍ ദേശീയ പതാകയായ ത്രിവര്‍ണ പതാക മാറി കാവി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു:അമ്മയുടെ വിയോഗം സഹിക്കാനായില്ല; 1.3 കോടിയുടെ ബിഎംഡബ്ല്യു X6 കാര്‍ നദിയിലേക്ക് ഓടിച്ചിറക്കി യുവാവ് by കൊസ്തേപ്പ് May 30, 2022 by കൊസ്തേപ്പ് May 30, 2022ബംഗളൂരു: അമ്മയുടെ വിയോഗത്തില്‍ ദുഃഖിതനായ യുവാവ് തന്റെ ബിഎംഡബ്ല്യു X6 കാര്‍ നദിയിലേക്ക് ഓടിച്ചു കയറ്റി. കര്‍ണാടകയിലെ ശ്രീരംഗപട്ടണത്തിലാണ് സംഭവം.ബംഗളൂരുവിലെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരുവില് കര്‍ഷക നേതാവ് രാകേഷ് ടികായത്തിന് നേരെ മഷിയേറ് : ഹാളില്‍ സംഘര്‍ഷം, വീഡിയോ by കൊസ്തേപ്പ് May 30, 2022 by കൊസ്തേപ്പ് May 30, 2022ബെംഗളുരു : ബെംഗളുരുവില്‍ കര്‍ഷക നേതാവ് രാകേഷ് ടികായത്തിന് നേരെ മഷിയേറ്. വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഒരു കൂട്ടം ആളുകള്‍ ടികായത്തിന്റെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംനടൻ ജഗ്ഗേഷും നിർമല സീതാരാമനും കർണാടകയിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും by ദസ്തയേവ്സ്കി May 30, 2022 by ദസ്തയേവ്സ്കി May 30, 2022ബെംഗളൂരു: രാജ്യസഭയിൽ ഒഴിവുവരുന്ന 16 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്നും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും നടനും സംവിധായകനും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:വാഹനാപകടത്തിൽ മരിച്ച 11 വയസ്സുകാരന്റെ അവയവങ്ങൾ 5 പേർക്ക് പുതുജീവൻ നൽകും by ദസ്തയേവ്സ്കി May 30, 2022 by ദസ്തയേവ്സ്കി May 30, 2022ബെംഗളൂരു :ജക്കൂർ മേൽപാലത്തിൽ വാഹനാപകടത്തിൽ മരിച്ച 11 വയസ്സുകാരന്റെ അവയവങ്ങൾ 5 പേർക്ക് പുതുജീവൻ നൽകും.ആന്ധ്ര സ്വദേശിയും 5-ാം ക്ലാസ്…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരു‘മുന്‍കൂര്‍ജാമ്യം അനുവദിക്കാവുന്ന കേസല്ല’, മലയാളി മാധ്യമപ്രവര്‍ത്തകയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി by കൊസ്തേപ്പ് May 30, 2022 by കൊസ്തേപ്പ് May 30, 2022ബെംഗളൂരു: മലയാളി മാധ്യമപ്രവര്‍ത്തകയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി ശ്രുതി നാരായണന് (35)…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:വിലകൂടിയ സൈക്കിൾ മോഷ്ടാവ് അറസ്റ്റിൽ by ദസ്തയേവ്സ്കി May 30, 2022 by ദസ്തയേവ്സ്കി May 30, 2022ബെംഗളൂരു വിലകൂടിയ സൈക്കിളുകൾ മോഷ്ടിച്ചയാൾ പിടിയിൽ. ബൽരാജ് (48) നെയാണ് സുദഗുണ്ഡപാളയ പൊലീസ് അറസ്റ്റ് ചെയ്തത്.വിവിധ സ്റ്റേഷൻ പരിധികളിൽ നിന്നായി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകർണാടക ബിബിഎംപി തിരഞ്ഞെടുപ്പ്:വീടുകൾ തോറും പ്രചാരണം ആരംഭിക്കാൻ ഒരുങ്ങി ആം ആദ്മി by ദസ്തയേവ്സ്കി May 30, 2022 by ദസ്തയേവ്സ്കി May 30, 2022ബെംഗളൂരു :ബിബിഎംപി തിരഞ്ഞെടുപ്പിനു മുന്നോടിയായി വീടുകൾ തോറും പ്രചാരണം ആരംഭിക്കാൻ ആം ആദ്മി പാർട്ടി. വാർഡ് അടിസ്ഥാനത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംബംഗളുരു:പീർ പാഷ ദർഗ വിവാദം;രേഖാപരമായ തെളിവുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് ബസവരാജ് ബൊമ്മ by ദസ്തയേവ്സ്കി May 30, 2022 by ദസ്തയേവ്സ്കി May 30, 2022ബെംഗളുരു • ലിംഗായത്ത് സമുദായാചാര്യനായ ബസവേശ്വരൻ സ്ഥാപിച്ച അനുഭവ മണ്ഡപത്തിന്റെ ശേഷിപ്പുകൾ ബിദർ ബസവകല്യാണിലെ പീർ പാഷത്. ദർഗയിൽ കണ്ടെത്തിയെന്ന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകര്ണാടകയില് കോണ്‍ഗ്രസ് നേതാവ് എച്ച് എന്‍ ചന്ദ്രശേഖര്‍ പാര്‍ട്ടി വിട്ടു by കൊസ്തേപ്പ് May 29, 2022 by കൊസ്തേപ്പ് May 29, 2022ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എച്ച് എന്‍ ചന്ദ്രശേഖര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി…