Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: നഗര വികസന അതോറിറ്റിയിലെ തോട്ടക്കാരന്റെ പേരിൽ 10 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെടുത്തു. by ദസ്തയേവ്സ്കി June 19, 2022 by ദസ്തയേവ്സ്കി June 19, 2022ബെംഗളൂരു: നഗര വികസന അതോറിറ്റിയിലെ തോട്ടക്കാരന്റെ പേരിൽ 10 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി. അഴിമതി വിരുദ്ധ ബ്യൂറോ…
Featuredപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: എറണാകുളം സൂപ്പർ ഫാസ്റ്റ്, കന്യാകുമാരി എക്സ്പ്ര സ് ട്രെയിനുകൾ 20 മുതൽ 24 വരെ വൈകിയോടും. by ദസ്തയേവ്സ്കി June 19, 2022 by ദസ്തയേവ്സ്കി June 19, 2022ബെംഗളുരു: ജോലാര്‍പേട്ട പാതയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി എറണാകുളം സൂപ്പർ ഫാസ്റ്റ്, കന്യാകുമാരി എക്സ്പ്രസ് ട്രെയിനുകൾ 20 മുതൽ 24 വരെ…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുകര്ണാടകയില് ഹൈവേ കവര്‍ച്ച: എട്ട് മലയാളികള്‍ അറസ്റ്റില്‍ by കൊസ്തേപ്പ് June 18, 2022 by കൊസ്തേപ്പ് June 18, 2022മാനന്തവാടി: കുടകിലെ ഗോണിക്കുപ്പയില്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറിനു മുന്നില്‍ വ്യാജമായി അപകടം സൃഷ്ടിച്ച് യാത്രക്കാരില്‍ നിന്ന് രണ്ട്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകനത്ത മഴ; ബംഗളുരു നഗരത്തിൽ പലയിടങ്ങളിലും വെള്ളം കയറി;ഒഴുക്കിൽപെട്ട എഞ്ചിനീയറുടെ മൃതദേഹത്തിനായി തിരച്ചിൽ തുടരുന്നു by ദസ്തയേവ്സ്കി June 18, 2022 by ദസ്തയേവ്സ്കി June 18, 2022ബെംഗളൂരു : വെള്ളിയാഴ്ച അർദ്ധരാത്രിക്ക് ശേഷം പെയ്ത കനത്ത മഴയിൽ നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. നിർത്താതെ പെയ്യുന്ന മഴയിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുആരാധനാലയങ്ങൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവയിൽ ഉച്ചഭാഷിണി നിരോധനം കർശനമാക്കുമെന്ന് കർണാടക ഹൈക്കോടതി by ദസ്തയേവ്സ്കി June 18, 2022 by ദസ്തയേവ്സ്കി June 18, 2022ബെംഗളൂരു : ആരാധനാലയങ്ങൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവയുൾപ്പെടെ എല്ലായിടത്തും രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനുള്ള…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകർണാടക: ദേവഗൗഡ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് കുമാരസ്വാമി by ദസ്തയേവ്സ്കി June 18, 2022 by ദസ്തയേവ്സ്കി June 18, 2022ബെംഗളൂരു : തന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് ഡി (എസ്) നേതാവ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ യുവ എഞ്ചിനീയർ ഒലിച്ചുപോയി by ദസ്തയേവ്സ്കി June 18, 2022 by ദസ്തയേവ്സ്കി June 18, 2022ബെംഗളൂരു: നഗരത്തിൽ വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ ഗായത്രി ലേഔട്ടിലെ രാജകലുവിൽ വെള്ളം കയറി യുവ എഞ്ചിനീയർ ഒലിച്ചുപോയി.സിറ്റിയിൽ സിവിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:സെൻട്രൽ ജയിലിലുള്ള മകന് ലഹരിമരുന്ന് കൈമാറാൻ ശ്രമിച്ച അമ്മ അറസ്റ്റിൽ. by ദസ്തയേവ്സ്കി June 18, 2022 by ദസ്തയേവ്സ്കി June 18, 2022ബെംഗളൂരു: പിടിച്ചു പറി കേസിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാരനായ മകനെ കാണാൻ അമ്മ എത്തിയത് ലഹരിമരുന്നമായി.അഞ്ചുലക്ഷം രൂപ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു:അങ്കണവാടിയിൽ പാചകത്തിന് ദളിത് യുവതി;കുട്ടികളെ വിടില്ലെന്ന് ഇതരജാതിക്കാർ by ദസ്തയേവ്സ്കി June 18, 2022 by ദസ്തയേവ്സ്കി June 18, 2022ബെംഗളുരു :ബിദാർ ജില്ലയിലെ ഹതിയാൽ ഗ്രാമത്തിൽ ദലിത് ജീവനക്കാരി ഭക്ഷണമുണ്ടാക്കുന്ന അങ്കണവാടിയിലേക്കു കുട്ടികളെ വിടില്ലെന്ന് ഇതരജാതിക്കാർ. 9 മാസങ്ങൾക്കു മുൻപാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:രണ്ടു വർഷത്തിന് ശേഷം ലാൽബാഗ് പുഷ്പമേള വീണ്ടും വരുന്നു. by ദസ്തയേവ്സ്കി June 18, 2022 by ദസ്തയേവ്സ്കി June 18, 2022ബെംഗളൂരു:രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ലാൽബാഗ് പുഷ്പമേള വീണ്ടും. ഇക്കൊല്ലത്തെ മേള സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 5 മുതൽ…