Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: അധ്യാപകന്റെ മർദനം;6-ാം ക്ലാസ് വിദ്യാർഥിയുടെ കാഴ്ചയും കേൾവിശക്തിയും നഷ്ടപ്പെട്ടു by ദസ്തയേവ്സ്കി July 6, 2022 by ദസ്തയേവ്സ്കി July 6, 2022ബെംഗളൂരു : മാഗഡിയിൽ സ്വകാര്യ സ്കളിൽ അധ്യാപകന്റെ മർദനമേറ്റ 6-ാം ക്ലാസ് വിദ്യാർഥിയുടെ കാഴ്ചയും കേൾവിശക്തിയും നഷ്ടപ്പെട്ടതായി പരാതി. സംഭവത്തിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസ്;വിചാരണ തുടങ്ങി by ദസ്തയേവ്സ്കി July 6, 2022 by ദസ്തയേവ്സ്കി July 6, 2022ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ തുടങ്ങി. സംഘടിത കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനുള്ള കർണാടക കൺട്രോൾ ഓഫ് ഓർഗനൈസ്ഡ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : വിജയാപുരയിൽ മാലിന്യം കലർന്ന ജലം കുടിച്ച 40 പേരെ ആശുപത്രിയിൽ by ദസ്തയേവ്സ്കി July 6, 2022 by ദസ്തയേവ്സ്കി July 6, 2022ബെംഗളൂരു : വിജയാപുരയിൽ മാലിന്യം കലർന്ന ജലം കുടിച്ച 40 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് ശാന്തപൂർ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: പ്രശസ്ത വാസ്തു വിദഗ്ധൻ ചന്ദ്രശേഖർ അംഗദി കുത്തേറ്റു മരിച്ചു; 2 പേർ അറസ്റ്റിൽ by ദസ്തയേവ്സ്കി July 6, 2022 by ദസ്തയേവ്സ്കി July 6, 2022ബെംഗളൂരു: പ്രശസ്ത വാസ്ത വിദഗ്ധൻ ചന്ദ്രശേഖർ അംഗദി (ഗുരുജി 55) ഹുബ്ബള്ളിയിലെ ഹോട്ടൽ ലോബിയിൽ കുത്തേറ്റു മരിച്ചു; 2 അക്രമികളെ…
Featuredകാലാവസ്ഥകർണാടകപ്രധാന വാർത്തകൾബെംഗളൂരുകനത്ത മഴ: ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലെയും സ്കൂളുകൾക്കും കോളേജുകൾക്കും ബുധനാഴ്ച അവധി by ദസ്തയേവ്സ്കി July 5, 2022 by ദസ്തയേവ്സ്കി July 5, 2022ഉഡുപ്പി: ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കരുതി സ്കൂളുകൾക്കും കോളേജുകൾക്കും അങ്കണവാടികൾക്കും ജില്ലാ ഭരണകൂടങ്ങൾ ബുധനാഴ്ച അവധി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : നഗരത്തിലെ ഫുട്പാത്തിൽ നിന്ന് 620 ട്രാൻസ്ഫോർമറുകൾ മാറ്റി സ്ഥാപിച്ച് ബെസ്കോം by ദസ്തയേവ്സ്കി July 5, 2022 by ദസ്തയേവ്സ്കി July 5, 2022ബെംഗളൂരു : നഗരത്തിലെ ഫുട്പാത്തിൽ നിന്ന് ഇതുവരെ 620 ട്രാൻസ്ഫോർമറുകൾ മാറ്റിയതായി ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) തിങ്കളാഴ്ച…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുതാവരേക്കരെ ബിടിഎം ലേഔട്ട്: ആൽമരക്കൊമ്പ് വീണ് അഞ്ചുവയസ്സുൾപ്പെടെ 10 പേർക്ക് by ദസ്തയേവ്സ്കി July 5, 2022 by ദസ്തയേവ്സ്കി July 5, 2022പരിക്ക്കൂറ്റൻ ആൽമരം വീണു 7 പേർക്ക് പരിക്കേൽക്കുകയും 5 വയസ്സുകാരനുൾപ്പെടെ 3 പേരുടെ നില അതീവഗുരുതരാവസ്ഥയിലാവുകയും ചെയ്തു. താവരേക്കരെ ബിടിഎം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംബെംഗളൂരു: സംസ്ഥാനത്ത് കോൺഗ്രസ്സ് അധികാരത്തിൽ വരും;ഡികെ ശിവകുമാർ by ദസ്തയേവ്സ്കി July 5, 2022 by ദസ്തയേവ്സ്കി July 5, 2022ബെംഗളൂരു: അടുത്ത വർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നോക്കി കാണുകയാണ് കോൺഗ്രസ് നേതൃത്വം.സംസ്ഥാനത്ത് പാർട്ടി അധികാരത്തിൽ വരുമെന്ന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: അഗ്നിപഥ് പദ്ധതി; രണ്ടാംഘട്ട കരസേന റിക്രൂട്മെന്റ് റാലി സെപ്റ്റംബർ 1 മുതൽ by ദസ്തയേവ്സ്കി July 5, 2022 by ദസ്തയേവ്സ്കി July 5, 2022ബെംഗളൂരു: അഗ്നിപഥ് പദ്ധതി പ്രകാരം 11 ജില്ലകളിലേക്കുള്ള രണ്ടാംഘട്ട കരസേന റിക്രൂട്മെന്റ് റാലി സെപ്റ്റംബർ 1 മുതൽ 20 ഹാവേരി…
Featuredദേശീയംപ്രധാന വാർത്തകൾബെംഗളൂരുഇന്ത്യയുടെ പുതിയ എയർലൈനായ ആകാശ എയറിന്റെ ആദ്യ വിമാനം ഇന്ന് ബെംഗളൂരുവിൽ by ദസ്തയേവ്സ്കി July 5, 2022 by ദസ്തയേവ്സ്കി July 5, 2022ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയറിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ആദ്യ സെറ്റ് വിമാനങ്ങൾ ചൊവ്വാഴ്ച (ജൂലൈ 5)…