Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: രാജാജി നഗർ പാർക്കിനുള്ളിൽ നിർമ്മാണം;ബിബിഎംപിയെ വിലക്കി കർണാടക ഹൈക്കോടതി by ദസ്തയേവ്സ്കി July 15, 2022 by ദസ്തയേവ്സ്കി July 15, 2022ബെംഗളൂരു: നഗരത്തിലെ രാജാജി നഗർ അസംബ്ലി മണ്ഡലത്തിലെ പ്രകാശ നഗറിലെ ഗായത്രി ദേവി പാർക്കിനുള്ളിൽ നിർമാണങ്ങൾ നടത്തുന്നതിൽ നിന്ന് ബൃഹത്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: കർണാടകയിൽ 9 വാട്ടർ എയ്റോഡ്രോമുകൾ സ്ഥാപിക്കും;മന്ത്രി വി.സോമണ്ണ by ദസ്തയേവ്സ്കി July 14, 2022 by ദസ്തയേവ്സ്കി July 14, 2022ബെംഗളൂരു: കർണാടകയിൽ 9 വാട്ടർ എയ്റോഡ്രോമുകൾ സ്ഥാപിക്കുമെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി വി.സോമണ്ണ അറിയിച്ചു. കർണാടകത്തിനായുള്ള സമഗ്ര സിവിൽ…
Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുബെംഗളൂരു:പ്ലാസ്റ്റിക് നിരോധനം;2000 കിലോഗ്രാം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബിബിഎംപി പിടിച്ചെടുത്തു. by ദസ്തയേവ്സ്കി July 14, 2022 by ദസ്തയേവ്സ്കി July 14, 2022ബെംഗളൂരു: ജൂലൈ 1 മുതൽ, ബ്രഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) എട്ട് സോണുകളിലായി 1,926.8 കിലോഗ്രാം ഒറ്റത്തവണ ഉപയോഗിക്കാവുന്ന…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: വ്യാജ റജിസ്ട്രെഷൻ നമ്പർ പതിച്ച സ്കൂട്ടർ ഉടമയെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു by ദസ്തയേവ്സ്കി July 14, 2022 by ദസ്തയേവ്സ്കി July 14, 2022ബെംഗളൂരു: വ്യാജ റജിസ്ട്രെഷൻ നമ്പർ പതിച്ച സ്കൂട്ടർ ഉടമയെ വാഹന പരിശോധനയ്ക്കിടെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. ബനശങ്കരി സ്വദേശി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:സ്കൂളിൽ നിന്നും ദർഗയിലേക്ക് വിനോദയാത്ര ;സ്കൂൾ അധികൃതർക്കെതിരെ പരാതി by ദസ്തയേവ്സ്കി July 14, 2022 by ദസ്തയേവ്സ്കി July 14, 2022ചാമരാജ് നഗർ : ഗുണ്ടൽ പേട്ടിലെ ദർഗയിലേക്കും മസ്ജിദിലേക്കും യുകെജി വിദ്യാർഥികളെ വിനോദ സഞ്ചാരത്തിനു കൊണ്ടു പോയ സ്കൂൾ അധികൃതർക്കെതിരെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു: ദോശ, ഇഡ്ഡലി മാവ് തപാൽ വഴി വീട്ടിലെത്തും;പുതിയ പദ്ധതിയുമായി തപാൽ വകുപ്പ് by ദസ്തയേവ്സ്കി July 14, 2022 by ദസ്തയേവ്സ്കി July 14, 2022ബെംഗളുരു: ദോശ, ഇഡ്ഡലി മാവ് വീടുകളിൽ നേരിട്ടെത്തിക്കുന്ന പദ്ധതിയുമായി തപാൽ വകുപ്പിന്റെ ബെംഗളൂരു മേഖല. ഹോട്ടൽ ഗ്രൂപ്പായ ഹള്ളിമനെയുമായി സഹകരിച്ചാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: നഗരത്തിൽ ഈ വർഷം 8 ഇടങ്ങളിൽ തടാകങ്ങളിൽ മീനുകൾ ചത്തുപൊങ്ങിയെ ങ്ങിയന്ന് റിപ്പോർട്ട് by ദസ്തയേവ്സ്കി July 14, 2022 by ദസ്തയേവ്സ്കി July 14, 2022ബെംഗളൂരു: നഗരത്തിൽ ഈ വർഷം 8 ഇടങ്ങളിൽ തടാകങ്ങളിൽ മീനുകൾ ചത്തുപൊങ്ങിയെ ങ്ങിയന്ന് റിപ്പോർട്ട്.2017 മുതൽ 2021 വരെയുള്ള കാലയളവിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ഭാരതം ഭാരതമായി തുടരണമെങ്കിൽ മത പരിവർത്തനങ്ങൾ അവസാനിപ്പിക്കണം;മോഹൻ ഭാഗവത് by ദസ്തയേവ്സ്കി July 14, 2022 by ദസ്തയേവ്സ്കി July 14, 2022ബെംഗളൂരു: രാജ്യത്തുടനീളം നടക്കുന്ന മത പരിവർത്തനങ്ങൾ തടയണമെന്ന് ദലിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും വിവിധ മഠങ്ങളിലെ 21 സന്യാസിമാരും രാഷ്ട്രീയ സ്വയംസേവക…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകളും മരിച്ചു by ദസ്തയേവ്സ്കി July 13, 2022 by ദസ്തയേവ്സ്കി July 13, 2022ബെംഗളൂരു: ദിവസങ്ങളായി നഗരത്തിൽ പെയ്യുന്ന കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങൾ. ഉത്തര കന്നഡ മർക്കവാടയിൽ വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകളും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു :പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ അനധികൃത സൗകര്യങ്ങൾ;കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി by ദസ്തയേവ്സ്കി July 13, 2022 by ദസ്തയേവ്സ്കി July 13, 2022ബെംഗളൂരു : പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവു പുള്ളികൾക്ക് അനുവദിക്കുന്ന അനധികൃത സൗകര്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി…