Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: 3 വർഷത്തിനിടെ 50 ബൈക്കുകൾ മോഷ്ടിച്ച് 19 വയസ്സുകാരൻ അറസ്റ്റിൽ by ദസ്തയേവ്സ്കി July 25, 2022 by ദസ്തയേവ്സ്കി July 25, 2022ബെംഗളൂരു: 3 വർഷത്തിനിടെ 50 ബൈക്കുകൾ മോഷ്ടിച്ച് 19 വയസ്സുകാരൻ അറസ്റ്റിൽ. ദാവ നഗരെ ഹരിഹർ സ്വദേശി സയ്യിദ് സുഹൈലിനെയാണു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: പഴയ വൈദ്യുതി മീറ്ററുകൾക്കു പകരം ഡിജിറ്റൽ മീറ്ററുകൾ സ്ഥാപിച്ച് ബെസ്കോം by ദസ്തയേവ്സ്കി July 25, 2022 by ദസ്തയേവ്സ്കി July 25, 2022ബെംഗളൂരു: പഴയ വൈദ്യുതി മീറ്ററുകൾക്കു പകരം പുതിയ ഡിജിറ്റൽ മീറ്ററുകൾ മാറ്റി സ്ഥാപിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ച് ബെസ്കോം, ബിബി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ കാർ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട് by ദസ്തയേവ്സ്കി July 25, 2022 by ദസ്തയേവ്സ്കി July 25, 2022ബെംഗളൂരു: കർണാടകയിലെ കൊപ്പലിൽ കാർ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട് . എട്ട് പേർക്ക് പരിക്ക്. യലബുർഗ താലൂക്കിലെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമാലിന്യ ട്രക്കുകൾ പേര് ദുരുപയോഗം ചെയ്യുന്നു;വിലക്കുമായി ബിബിഎംപി by ദസ്തയേവ്സ്കി July 24, 2022 by ദസ്തയേവ്സ്കി July 24, 2022ബെംഗളൂരു: മാലിന്യ ശേഖരണത്തിനും ഗതാഗതത്തിനുമായി ഉപയോഗിക്കുന്ന മാലിന്യ ട്രക്കുകൾ, ഓട്ടോ ടിപ്പറുകൾ, കോംപാക്ടറുകൾ എന്നിവയിൽ കരാറുകാർ ബിബിഎംപിയുടെ പേര് ഉപയോഗിക്കുന്നതിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ഗൊല്ലരഹട്ടിയിലെ സർക്കാർ ഹയർ പ്രൈമറി സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 40 വിദ്യാർത്ഥികൾ ആശുപത്രിയിൽ by ദസ്തയേവ്സ്കി July 24, 2022 by ദസ്തയേവ്സ്കി July 24, 2022ബെംഗളൂരു: ചിത്രദുർഗ ജില്ലയിലെ ഗൊല്ലരഹട്ടിയിലെ സർക്കാർ ഹയർ പ്രൈമറി സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 40 വിദ്യാർത്ഥികൾക്ക് അസുഖം ബാധിക്കുകയും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമംഗളുരുബെംഗളൂരു -മംഗളൂരു സ്പെഷൽ ട്രെയിൻ സർവീസ് 26നു ആരംഭിക്കും. by ദസ്തയേവ്സ്കി July 24, 2022 by ദസ്തയേവ്സ്കി July 24, 2022ബെംഗളുരു :ഷിറാഡി ചുരത്തിലെ യാത്രാ നിയന്ത്രണത്തെ തുടർന്ന് ബെംഗളൂരു-മംഗളൂരു റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ആഴ്ചയിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: നഗരത്തിലെ പ്രോപ്പർട്ടി ഉടമകൾക്ക് ഡിജിറ്റൽ വിതരണം ആരംഭിച്ച് കർണാടക by ദസ്തയേവ്സ്കി July 24, 2022 by ദസ്തയേവ്സ്കി July 24, 2022ബെംഗളൂരു: നഗരത്തിലെ പ്രോപ്പർട്ടി ഉടമകൾക്ക് സ്വത്തുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അടങ്ങിയ ഡിജിറ്റൈസ്ഡ്, ജിയോ റഫറൻസ് പ്രോപ്പർട്ടി കാർഡുകൾ ലഭിച്ചു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ചന്ദ്രലേഔട്ടിൽ മലയാളിയുടെ ബേക്കറി അടിച്ചു തകർത്ത കേസിലെ പ്രതി അറസ്റ്റിൽ by ദസ്തയേവ്സ്കി July 24, 2022 by ദസ്തയേവ്സ്കി July 24, 2022ബെംഗളൂരു: ചന്ദ്രലേഔട്ടിൽ മലയാളി ഉടമസ്ഥതയിലുള്ള ബേക്കറി അടിച്ചുതകർത്ത കേസിലെ പ്രതി അറസ്റ്റിൽ. അരുന്ധതി നഗറിലെ വിജി ബേക്കറിയിലെ ഷെൽഫ് തകർത്ത…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു :യെലച്ചനഹള്ളി മെട്രോ സ്റ്റേഷനിൽ വിദ്യാർഥി എമർജൻസി ബട്ടൺ അമർത്തി;2 ട്രെയിനുകൾ വഴിയിൽ കുടുങ്ങി by ദസ്തയേവ്സ്കി July 24, 2022 by ദസ്തയേവ്സ്കി July 24, 2022ബെംഗളുരു : യെലച്ചനഹള്ളി മെട്രോ സ്റ്റേഷനിൽ വിദ്യാർഥി അകാരണമായി എമർജൻസി ബട്ടൺ അമർത്തിയതിനെ തുടർന്ന് ട്രെയിൻ സർവീസ് 5 മിനിറ്റ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു: സ്വകാര്യ മേഖലയിൽ കന്നഡിഗർക്ക് ജോലി സംവരണം;ബില്ല് അംഗീകരിച്ച് മന്ത്രിസഭ by ദസ്തയേവ്സ്കി July 24, 2022 by ദസ്തയേവ്സ്കി July 24, 2022ബെംഗളുരു: സ്വകാര്യ മേഖലയിൽ കന്നഡിഗർക്ക് ജോലി സംവരണം ഉറപ്പുവരുത്തുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. 3 വർഷത്തിനുള്ളിൽ 7.5 ലക്ഷം പേർക്ക്…