Featuredപ്രധാന വാർത്തകൾബെംഗളൂരുഇതാണ് ‘ഇഡ്ഡലി എടിഎം’; ഇനി 24 മണിക്കൂറും ഇഡ്ഡലി കഴിക്കാം! by ദസ്തയേവ്സ്കി October 14, 2022 by ദസ്തയേവ്സ്കി October 14, 2022ഇഡ്ഡലി എന്നത് ദക്ഷിണേന്ത്യയില്‍ പ്രഭാത ഭക്ഷണങ്ങളിലെ പ്രിയപ്പെട്ട വിഭവമാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണം കൂടിയാണ് ഇഡ്ഡലി. പഞ്ഞി പോലെയുള്ള…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഒരു ദിവസം ഓടിയെടുത്തത് 22.64 കോടിരൂപ; ചരിത്രനേട്ടത്തിൽ കർണാടക ആർ.ടി.സി… by ദസ്തയേവ്സ്കി October 14, 2022 by ദസ്തയേവ്സ്കി October 14, 2022ഒരു ദിവസത്തെ വരുമാനത്തിൽ ചരിത്രനേട്ടം തൊട്ട് കർണാടക ആർ.ടി.സി. ഈ മാസം പത്താം തീയതി മാത്രം 22.64 കോടി രൂപയാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകന്നഡ ഭാഷയെ തൊട്ടുകളിച്ചാല്‍… ഞങ്ങളുടെ ശക്തിയെന്തെന്ന് അറിയും; ബിജെപിക്ക് രാഹുലിന്റെ മുന്നറിയിപ്പ് by ദസ്തയേവ്സ്കി October 14, 2022 by ദസ്തയേവ്സ്കി October 14, 2022ബെംഗളൂരു: ഭാരത് ജോഡോ യാത്ര കന്നഡ വികാരത്തെ രാഷ്ട്രീയായുധമാക്കി രാഹുല്‍ ഗാന്ധി. ഭാഷയെന്നാല്‍ ചരിത്രവും സംസ്കാരവുമാണ്. ഒരാളെയും സ്വന്തം ഭാഷ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുലോകത്തിലെ ഏറ്റവും വലിയ യാത്ര വിമാനം ആദ്യമായി ദക്ഷിണേന്ത്യയില്‍; സൂപ്പര്‍ ജംബോക്ക് കെംപഗൗഡ വിമാനത്താവളത്തില്‍ രാജകീയ വരവേല്‍പ്പ് by ദസ്തയേവ്സ്കി October 14, 2022 by ദസ്തയേവ്സ്കി October 14, 2022ലോകത്തിലെ ഏറ്റവും വലിയ യാത്ര വിമാനമായ എയര്‍ബസ് A380 ഇന്ത്യയിലെത്തി. വെള്ളിയാഴ്ച വൈകീട്ട് 3.40നാണ് വിമാനം ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമതപരിവർത്തന നിരോധന നിയമം; കർണാടകയിൽ ആദ്യ അറസ്റ്റ്; 19 കാരിയെ വിവാഹവാഗ്ദാനം നൽകി മതംമാറ്റിയെന്ന് പരാതി by കൊസ്തേപ്പ് October 14, 2022 by കൊസ്തേപ്പ് October 14, 2022കർണാടക: മതപരിവർത്തന നിരോധന നിയമത്തിന്റെ പശ്ചാത്തലത്തിൽ കർണാടകത്തിൽ ആദ്യ അറസ്റ്റ്. വിവാഹവാഗ്ദാനം നൽകി മതപരിവർത്തനം നടത്തിയെന്ന പരാതിയിൽ സയിദ് മൊയീൻ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു സർവകലാശാല-മാരിയപ്പന പാളയ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി by ദസ്തയേവ്സ്കി October 14, 2022 by ദസ്തയേവ്സ്കി October 14, 2022ബംഗളൂരു സർവകലാശാലയുടെ ജ്ഞാനഭാരതി കാമ്പസിനെയും മാരിയപ്പന പാളയത്തെയും ബന്ധിപ്പിക്കുന്ന റോഡ് രാത്രി 10 മുതൽ പുലർച്ചെ 5 വരെ അടച്ചിടും.കഴിഞ്ഞ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുടിക്കറ്റ് ഇല്ലാതെ യാത്ര, ടിടിഇയോട് തട്ടിക്കയറി; മലയാളി യുവാക്കള്‍ക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ച് കര്‍ണാടക കോടതി by കൊസ്തേപ്പ് October 14, 2022 by കൊസ്തേപ്പ് October 14, 2022മംഗലാപുരം: ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും ടിടിഇയോട് തട്ടിക്കയറുകയും ചെയ്ത മലയാളി യുവാക്കള്‍ക്ക് ഒരു മാസം തടവു ശിക്ഷ വിധിച്ച്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:നിയമസഭാ തിരഞ്ഞെടുപ്പ്;ദളിന്റെ പഞ്ചരത്ന യാത്ര നവംബർ ഒന്നിന് by ദസ്തയേവ്സ്കി October 14, 2022 by ദസ്തയേവ്സ്കി October 14, 2022ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നൊരുക്കമായി ദളിന്റെ പഞ്ചരത്ന യാത്ര നവംബർ ഒന്നിനു മൈസൂരുവിൽ നിന്ന് ആരംഭിക്കും.125 നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:ഹിജാബ് വിധി;ഉഡുപ്പിയിൽ വൻ സുരക്ഷ by ദസ്തയേവ്സ്കി October 14, 2022 by ദസ്തയേവ്സ്കി October 14, 2022ബെംഗളൂരു: ഹിജാബ് നിരോധന കേസിൽ വിധി വന്നതിനു പിന്നാലെ ഉഡുപ്പിയിൽ സുരക്ഷ കർശനമാക്കി. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ പൊലിസിനെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: കാരന്ത് ലേഔട്ടിലെ സിവിൽ വർക്കുകൾക്ക് ബിഡിഎ വീണ്ടും ടെൻഡർ ക്ഷണിച്ചു by ദസ്തയേവ്സ്കി October 14, 2022 by ദസ്തയേവ്സ്കി October 14, 2022ബാംഗ്ലൂർ ഡെവലപ്മെന്റ് അതോറിറ്റി (ബിഡിഎ) സാങ്കേതിക കാരണങ്ങളാൽ ആദ്യ ടെൻഡർ തിരിച്ചുവിളിച്ചതിന് ശേഷം ഡോ കെ ശിവറാം കാരന്ത് ലേഔട്ടിൽ…