കനത്ത മഴയില്‍ കര്‍ണാടകയില്‍ മംഗളൂരുവിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനിടയിലായി. റോഡിലെങ്ങും വെള്ളം പൊങ്ങിയത് കാരണം നഗരത്തില്‍ എല്ലായിടത്തും മണിക്കൂറുകളോളം ഗതാഗത…
ഹിരിയഡ്ക പൊലീസ് സ്റ്റേഷൻ പരിധിയില്‍ ബൊമ്മരബെട്ടു ഗ്രാമത്തിലെ കടയില്‍ ഭക്ഷ്യ-പൊതുവിതരണ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി.സർക്കാറിന്റെ അന്നഭാഗ്യ പദ്ധതിയില്‍ സൗജന്യ വിതരണത്തിനുള്ള…
മംഗളൂരു: മംഗളൂരുവില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട കേസില്‍ മൂന്ന് പ്രതികള്‍ക്ക് കൂടി ജാമ്യം.കോട്ടക്കല്‍ പറപ്പൂരിലെ അഷ്റഫ്…
മംഗളൂരുവില്‍ ഉള്ളാളില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് തകർന്ന വീടിനുള്ളില്‍ കുടുങ്ങിയ കുഞ്ഞുങ്ങള്‍ മരിച്ചു.ഇവരുടെ അമ്മ അശ്വിനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍…
തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനായി മംഗളൂരു സിറ്റി കോർപറേഷൻ വീണ്ടും ‘ടൈഗർ ഓപറേഷൻ’ ആരംഭിച്ചു. നടപ്പാത കൈയേറ്റങ്ങള്‍ കാല്‍നടയാത്രക്കാർക്കും വാഹനങ്ങള്‍ക്കും തടസ്സമുണ്ടാക്കുന്നതായി പൊതുജന…
ദാമ്ബത്യം പരാജയപ്പെട്ടതില്‍ കുപിതനായി വിവാഹ ബ്രോക്കറെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍. മംഗളൂരുവിലാണ് സംഭവം.വാമഞ്ഞൂർ സ്വദേശി സുലേമാൻ (50) ആണ് കൊല്ലപ്പട്ടത്.…
ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇൻസ്പെക്ടർ നിര്യാതനായി. കുന്താപുരം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എൻ.നഞ്ചപ്പയാണ് (59) മരിച്ചത്.ശിവമൊഗ്ഗ ജില്ലയിലെ…