കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുസ്പീഡ് ബ്രേക്കറിൽ തട്ടി ബൈക്ക് മറിഞ്ഞ് കോളേജ് വിദ്യാർഥിനി മരിച്ചു; സുഹൃത്തിന് പരുക്ക് by ടാർസ്യുസ് February 24, 2026 by ടാർസ്യുസ് February 24, 2026ബെംഗളൂരു: സ്പീഡ്ബ്രേക്കറിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് കോളേജ് വിദ്യാർഥിനി മരിച്ചു. ഹാസനിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഞായറാഴ്ച വൈകീട്ടാണ്…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഎ.ടി.എം. കുത്തിത്തുറന്ന് കവർച്ചാ ശ്രമം; നേപ്പാൾ സ്വദേശി അറസ്റ്റിൽ by ടാർസ്യുസ് February 24, 2026 by ടാർസ്യുസ് February 24, 2026ബെംഗളൂരു: ഇന്ദിരാനഗറിൽ എ.ടി.എം. കുത്തിത്തുറന്ന് കവർച്ച നടത്താൻ ശ്രമിച്ച കേസിൽ നേപ്പാൾ സ്വദേശിയെ പോലീസ് അറസ്റ്റുചെയ്തു. നഗരത്തിലെ ഒരു ഹോട്ടലിലെ…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവില് 5 ഏക്കറില്‍ ആമസോണിന്റെ പുതിയ ഓഫീസ്: ഏഷ്യയിലെ രണ്ടാമത്തേത് by ടാർസ്യുസ് February 23, 2026 by ടാർസ്യുസ് February 23, 2026ബെംഗളൂരു: ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിച്ച് ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍. കമ്പനിയുടെ ഏഷ്യയിലെ രണ്ടാമത്തെ വലിയ കോര്‍പ്പറേറ്റ് ഓഫീസ് സമുച്ചയം…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിൽ അന്തരിച്ചു by ടാർസ്യുസ് February 23, 2026 by ടാർസ്യുസ് February 23, 2026ബെംഗളൂരു: ആലപ്പുഴ കണ്ടല്ലൂർകീരിക്കാട് എപി ഭവനത്തിൽ പി രഘുനാഥൻ (66) ബെംഗളൂരുവിൽ അന്തരിച്ചു. രാമമൂർത്തിനഗർ, കൽകെരെ മെയിൻ റോഡ് ഏഴാം…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഇൻസ്റ്റഗ്രാം പ്രണയം കെണിയായി; 19-കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, 20 ലക്ഷം ആവശ്യപ്പെട്ട് ബ്ലാക്ക്മെയില്‍ by ടാർസ്യുസ് February 23, 2026 by ടാർസ്യുസ് February 23, 2026ബെംഗളൂരു: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ ലഹരിമരുന്ന് നല്കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകർത്തി ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിലെ യാത്രക്കാര്‍ക്ക് ആശ്വസിക്കാം; നൈസ് റോഡിലേക്ക് എളുപ്പത്തില്‍ കയറാം, 1.5 കി.മീ പാത വരുന്നു! by ടാർസ്യുസ് February 23, 2026 by ടാർസ്യുസ് February 23, 2026ബെംഗളൂരു: നഗരത്തിലെ ഗതാഗത സൗകര്യങ്ങളുടെ വികസനം തകൃതിയായി നടക്കുകയാണ്. മൈസൂരു റോഡിലെ ദീപാഞ്ജലിനഗര്‍ ജംഗ്ഷനെയും (ബിഎച്ച്ഇഎല്‍ സമീപമുള്ള) പിഇഎസ് കോളേജിനടുത്തുള്ള…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: 19 വയസ്സുള്ള സൈക്കോളജി വിദ്യാർത്ഥിനിയെ വില്ലയിൽ വെച്ച് രണ്ടുപേർ ചേർന്ന് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു. by ടാർസ്യുസ് February 23, 2026 by ടാർസ്യുസ് February 23, 2026ബെംഗളൂരു: ബെംഗളൂരുവിൽ ഒരു പാർട്ടിയിൽ മയക്കുമരുന്ന് നൽകിയ ശേഷം സുഹൃത്ത് ഉൾപ്പെടെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി 19…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഓടുന്ന ഓട്ടോയില്‍ ഒരു ജോഡി ‘ജിമിക്കി കമ്മലുകള്‍’; പിന്നിലെ സത്യാവസ്ഥ അറിഞ്ഞപ്പോള്‍ കണ്ണീരണിഞ്ഞ് സോഷ്യല്‍ മീഡിയ by ടാർസ്യുസ് February 23, 2026 by ടാർസ്യുസ് February 23, 2026ബെംഗളൂരു: ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ തന്റെ ഓട്ടോറിക്ഷയില്‍ ഒരു ജോഡി ജിമിക്കി കമ്മലുകള്‍ തൂക്കിയിട്ട ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവറുടെ മനോഹരമായ…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഅടുത്ത കൂട്ടുകാരനെ വിശ്വസിച്ചു, ചതിച്ചു; 19കാരനായ യുവാവിന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തിയത് പറ്റിച്ച പണം ! by ടാർസ്യുസ് February 23, 2026 by ടാർസ്യുസ് February 23, 2026ബെംഗളൂരു: ചതിക്കില്ല എന്ന വിശ്വാസത്തിന്മേല് കൂട്ടുകാരന് തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്കിയ യുവാവിന് ലഭിച്ചത് മുട്ടൻ പണി.ബാങ്ക് അക്കൗണ്ടില്‍…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകാർ അപകടം; മുൻ എംഎൽഎ കെ സുരേഷ് ഗൗഡയ്ക്ക് പരുക്ക് by ടാർസ്യുസ് February 22, 2026 by ടാർസ്യുസ് February 22, 2026ബെംഗളൂരു: കാർഅപകടത്തിൽ മുൻ കർണാടക എംഎൽഎ കെ സുരേഷ് ഗൗഡയ്ക്ക് ഗുരുതര പരുക്ക്. മൈസൂരുവിൽ ഒരു അടുത്ത സുഹൃത്തിന്റെ വിവാഹത്തിൽ…